Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷോക്കടിപ്പിച്ച് വൈദ്യുതി ബോര്‍ഡ് തെയ്യം കോലധാരിക്ക് കിട്ടിയത് 10,314 രൂപയുടെ ബില്ല്

രണ്ട് മാസത്തില്‍ ആയിരം രൂപയാകുമ്പോള്‍ നാല് മാസത്തേക്ക് രണ്ടായിരം രൂപയെല്ലേ ആകുള്ളൂവെന്ന് മീറ്റര്‍ റീഡറോട് പറഞ്ഞപ്പോള്‍ അത് ഒന്നും എനിക്കറിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 10, 2020, 09:12 am IST
inKerala

കണ്ണൂർ:: കൊവിഡ് 19 കാരണം മീറ്റര്‍ റീഡിങ്ങ് എടുക്കാതിരുന്ന വൈദ്യുത വകുപ്പ് നാല് മാസങ്ങള്‍ക്ക് ശേഷം റീഡിങ്ങ് എടുത്ത് ഉപഭോക്താവിന് ബില്ല് നല്‍കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഷോക്കടിച്ചു. തെയ്യം കോലധാരിക്ക് കിട്ടിയത് 10314 രൂപയുടെ ബില്ല്. വെങ്ങരയിലെ എം.പി. കുഞ്ഞിരാമ പണിക്കര്‍ക്കാണ് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്. രണ്ട് മാസം കൂടുമ്പോള്‍ 1000 രൂപ വൈദ്യുത ബില്ലായി കിട്ടിയിരുന്ന ഉപഭോക്താവിനാണ് ഇത്രയധികം തുകയുടെ ബില്ല് കിട്ടിയത്.

രണ്ട് മാസത്തില്‍ ആയിരം രൂപയാകുമ്പോള്‍ നാല് മാസത്തേക്ക് രണ്ടായിരം രൂപയെല്ലേ ആകുള്ളൂവെന്ന് മീറ്റര്‍ റീഡറോട് പറഞ്ഞപ്പോള്‍ അത് ഒന്നും എനിക്കറിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പൈസ മുഴുവനായി അടക്കാന്‍ ആവശ്യപ്പെടുകയും പരാതി പിന്നീട് പരിശോധിക്കാമെന്നും വ്യക്തമാക്കിയതായും ഇവര്‍ പറഞ്ഞു. 

പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലെ ഉയര്‍ന്ന വൈദ്യുത ബില്ലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂവായിരം രൂപ രണ്ട് മാസത്തില്‍ അടക്കുന്ന പുതിയങ്ങാടി കോഴിബസാറിലെ ഒരു ഉപഭോക്താവിന് വന്ന ബില്ല് 69,275 രൂപയാണ്. ബില്ലിനെ കുറിച്ച് വ്യാപകമായി പരാതിയുയര്‍ന്നിട്ടുണ്ട്. ബില്ലിലെ അപാതകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: വൈദ്യുതികെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.