Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുട്ടമ്പുഴയിലെ വനവാസി മേഖലയില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ് സന്ദര്‍ശിച്ചു

കുട്ടമ്പുഴയിലെ പിണവൂര്‍ക്കുടി, പന്തപ്ര വനവാസി മേഖലകളില്‍ യുവമോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് എന്നിവര്‍ സന്ദര്‍ശനം നടത്തി, മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ വിലയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 12:00 am IST
inErnakulam

കുട്ടമ്പുഴ: കുട്ടമ്പുഴയിലെ പിണവൂര്‍ക്കുടി, പന്തപ്ര വനവാസി മേഖലകളില്‍ യുവമോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് എന്നിവര്‍ സന്ദര്‍ശനം നടത്തി, മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ വിലയിരുത്തി. കൊറോണ പശ്ചത്തലത്തില്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ പഠന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും അര്‍ഹരായ പലരും സര്‍ക്കാര്‍ കണ്ടെത്തിയ ഗുണഭോത്കൃത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഊര് നിവാസികള്‍ അറിയിച്ചു.  

സംസ്ഥാന സര്‍ക്കാരിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയും അടിയന്തരശ്രദ്ധ ഈവിഷയത്തില്‍ ഉണ്ടാകണമെന്ന് ശ്യാംരാജ് ആവശ്യപ്പെട്ടു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പഠന സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വയനാട്, പാലക്കാട് ജില്ലകള്‍ക്ക് സമാനമായി എറണാകുളം ജില്ലയേയും ട്രൈബല്‍ വിഭാഗങ്ങള്‍ക്കായുള്ള പിഎസ്‌സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിബിന്‍ ബാലചന്ദ്രന്‍, എസ് ടി മോര്‍ച്ച പ്രസിഡന്റ് സത്യന്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് നാരായണന്‍,  ജനറല്‍ സെക്രട്ടറി മിഥുന്‍ മണി, സെക്രട്ടറിമാരായ സുരേന്ദ്രന്‍, ബിജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.  

Tags: forYuva Morchaഎറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.