Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മയിലിറച്ചി കറി വെക്കുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍

തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തോട് ചേര്‍ന്ന എസ്റ്റേറ്റിലെ കെട്ടിടത്തില്‍ മയിലിറച്ചി കറി വയ്‌ക്കുന്നതിനിടെ അഞ്ച് തോക്കുകളുമായി മൂന്ന് പേരെ വനപാലക സംഘം അറസ്റ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 05:18 pm IST
inKollam

പുനലൂര്‍: തെന്മല ശെന്തുണി വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തോട് ചേര്‍ന്ന എസ്റ്റേറ്റിലെ കെട്ടിടത്തില്‍ മയിലിറച്ചി കറി വയ്‌ക്കുന്നതിനിടെ അഞ്ച് തോക്കുകളുമായി മൂന്ന് പേരെ വനപാലക സംഘം അറസ്റ്റു. റാന്നി നെല്ലിക്കാമന്‍ പുല്ലിത്തടത്തില്‍ വീട്ടില്‍ സെന്റ് ജെയിംസ് വര്‍ഗ്ഗീസ്(34), തൊടുപുഴ ആലംകോട് കല്ലുടുക്കല്‍ വീട്ടില്‍ സിജോ ജോയി (42), കുളത്തൂപ്പുഴ വില്ലുമല ചെമ്പനഴിതടത്തില്‍ വീട്ടില്‍ ഷാജി(51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

രാത്രി 10 മണിയോടെ ശെന്തുരുണി വന്യജീവി സങ്കേതത്തിന് സമീപത്തെ റോക്ക് ഫുട്ട് എസ്റ്റേറ്റ് കെട്ടിടത്തിലായിരുന്നു സംഭവം. എസ്റ്റേറ്റ് ജീവനക്കാരായ മൂന്ന് പേരും ചേര്‍ന്ന് മയിലിനെ കൊന്നു ഇറച്ചി കറി വയ്‌ക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജീ സജിവ്കുമാറിന്റെ നേതൃത്വത്തിലെത്തിയ വനപാലകരാണ് മൂന്ന് പ്രതികളെയും അറസ്റ്റു ചെയ്തത്. ഇവരുടെ കൈയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് നാടന്‍ തോക്കുകളും കണ്ടെടുത്തു. ഇന്നലെ വൈകിട്ടു പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags: പക്ഷികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ഇന്ദുചൂഡന്‍: പ്രകൃതിയുടെ പോരാളി

Travel

പരത്തിപ്പുഴ അപൂര്‍വയിനം പക്ഷികളുടെ വിഹാരകേന്ദ്രം; ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം

World

മെക്‌സിക്കോയില്‍ നൂറു കണക്കിന് ദേശാടന പക്ഷികള്‍ ആകാശത്ത് നിന്നും താഴെ വീണു, കാരണം അജ്ഞാതം, വീഡിയോ വൈറൽ

കുമരകം കപ്പട പാടശേഖരത്തെ നെല്‍മണികള്‍ കൊത്തി തിന്നാനായി എത്തുന്ന കുരുവികളെ പാത്രം കൊട്ടി ഓടിക്കുന്ന കര്‍ഷകന്‍
Agriculture

കതിരണിഞ്ഞ പുഞ്ചക്കൃഷി പാടത്ത് കുരുവിക്കൂട്ടങ്ങളുടെ ആക്രമണം രൂക്ഷം

Varadyam

അപായമണി മുഴക്കുന്ന ചിത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.