Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീരസംരക്ഷണം; ഇടതുസര്‍ക്കാരിനെതിരെ കൊല്ലം ബിഷപ്പ്

പുലിമുട്ടുകള്‍ നിര്‍മിച്ച് തീരം സംരക്ഷിക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപതാ ഭാരവാഹി യോഗത്തിലാണ് കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ആഞ്ഞടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 05:18 pm IST
in Kollam

കൊല്ലം: തീരദേശവാസികളെയും തീരത്തെയും സംരക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കുന്നില്ലെന്ന ആരോപണവുമായി ഇടതുസര്‍ക്കാരിനെതിരെ കൊല്ലം ബിഷപ്പ് പ്രതിഷേധവുമായി രംഗത്ത്. പുലിമുട്ടുകള്‍ നിര്‍മിച്ച് തീരം സംരക്ഷിക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപതാ ഭാരവാഹി യോഗത്തിലാണ് കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ആഞ്ഞടിച്ചത്.

മുണ്ടയ്‌ക്കല്‍, പാപനാശം മുതല്‍ കാക്കതോപ്പ്, ഇരവിപുരം, താന്നി പ്രദേശങ്ങള്‍ വരെയുള്ള തീരം കടലെടുക്കുകയാണ്. ഈ സമയത്ത് സര്‍ക്കാരിന്റെ നിസംഗത സംശയമുളവാക്കുന്നതും ആശങ്ക ജനിപ്പിക്കുന്നതുമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരുലോഡ് പാറപോലും ഇറക്കാതെ നടത്തിയ പുലിമുട്ട് നിര്‍മാണ ഉദ്ഘാടനം തീരജനതയുടെ കണ്ണില്‍ പൊടിയിടുന്ന വെറും പ്രഹസനമായിരുന്നു. ദശകങ്ങളായി നിത്യ ദുരിതത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരവാസികളുടെ സ്വത്തിനും ജീവനും സര്‍ക്കാരും ജനപ്രതിനിധികളും യാതൊരു വിലയും കല്പിക്കുന്നില്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

തീരദേശ റോഡ് കടല്‍ക്ഷോഭത്തില്‍ തകരുമ്പോഴും നിസംഗതയോടെയാണ് അധികാരികള്‍ നോക്കി നില്ക്കുന്നത്. പാറ കിട്ടാനില്ലെന്ന് വാദിച്ച് വസ്തുതകളില്‍ നിന്ന് ഒളിച്ചോടുകയാണ് ഇടതുപക്ഷക്കാരായ ജനപ്രതിനിധികളും സര്‍ക്കാരും ചെയ്യുന്നത്. കൊല്ലം പോര്‍ട്ടിലൂടെ നൂറുകണക്കിന് പാറ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കൊണ്ടുപോകുന്നതിന് സാക്ഷികളാകുന്ന ജനങ്ങളോടാണ് പാറക്ഷാമമെന്ന നുണ അധികാരികള്‍ പറയുന്നതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ തീര ജനതയ്‌ക്കായ് സന്ധിയില്ലാത്ത സമരത്തിനായ് സമുദായമൊന്നിച്ച് രംഗത്തിറങ്ങണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. യോഗത്തില്‍ രൂപതാ വികാരി ജനറല്‍ വിന്‍സെന്റ് മച്ചാഡോ, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അനില്‍ ജോണ്‍, ലെസ്റ്റര്‍ കാര്‍ഡോസ്, അജു ബി. ദാസ്, റോണാ റിബേറോ, ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ എന്നിവരും സംസാരിച്ചു.

Tags: kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.