Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തണലൊരുക്കാന്‍ യുവസംവിധായകന്‍: ആയിരം വൃക്ഷത്തൈകളുമായി വീടുകളിലേക്ക്.

ലോക്ക് ഡൗണ്‍ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി തന്നാലാവുന്ന കരുതലുമായി ഒരു യുവ സംവിധായകന്‍. പുതുമുഖ സംവിധായകനും ബ്ലോഗറുമായ ആയൂര്‍ അനുഗ്രഹയില്‍ ബിജേഷ് ഭാസ്‌കര്‍ മേനോനാണ് യുവ തലമുറയ്‌ക്ക് മാതൃകയാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 05:16 pm IST
inKollam
വൃക്ഷത്തൈയുമായി ബിജേഷ് ഭാസ്‌കര്‍ ഗൃഹസമ്പര്‍ക്കത്തില്‍

വൃക്ഷത്തൈയുമായി ബിജേഷ് ഭാസ്‌കര്‍ ഗൃഹസമ്പര്‍ക്കത്തില്‍

ആയൂര്‍; ലോക്ക് ഡൗണ്‍ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി തന്നാലാവുന്ന കരുതലുമായി ഒരു യുവ സംവിധായകന്‍. പുതുമുഖ സംവിധായകനും ബ്ലോഗറുമായ ആയൂര്‍ അനുഗ്രഹയില്‍ ബിജേഷ് ഭാസ്‌കര്‍ മേനോനാണ് യുവ തലമുറയ്‌ക്ക് മാതൃകയാവുന്നത്.

ആയിരം വീടുകളില്‍ നേരിട്ടെത്തി ഫലവൃക്ഷത്തൈകള്‍ നല്‍കുന്ന പ്രയത്‌നത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. പരിസ്ഥിതി ദിനവും തന്റെ ജന്മദിനവും പ്രമാണിച്ച് ബിബിഎം ആര്‍ട്ട്‌സ് ആന്‍ഡ് എന്റര്‍റ്റൈന്‍മെന്റിന്റെ നേതൃത്വത്തില്‍ ബ്രിജേഷ് ഭാസ്‌കര്‍ ജില്ലയിലെ ആയിരം ഭവനങ്ങളില്‍ നേരിട്ട് എത്തി തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ആദ്യ വിതരണം അഞ്ചല്‍ ബ്ലോക്ക് മെമ്പര്‍ അജയകുമാര്‍ ജി.എസിന് നല്‍കി തുടക്കം കുറിച്ചു. 

ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ ഇരുനൂറോളം ഭാവനങ്ങളില്‍ നേരിട്ട് എത്തി പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം തൈകള്‍ നല്‍കി. കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലുകളും കോവിഡ് പ്രതിരോധ ഉപദേങ്ങളും ബിജേഷ് നല്‍കുന്നുണ്ട്. നിരവധി സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ബിജേഷ് മേനോന്‍ ശ്രദ്ധേയമായ ഡോക്യുമെന്ററികളും ,ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Tags: സംവിധായകന്‍tree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.