Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടി കര്‍ശനമാക്കും: പോലീസ് മേധാവി ഡി.ശില്പ

കാസര്‍കോട് ജില്ലയില്‍ വീണ്ടും പിടിമുറുക്കിയ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 11:41 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും പിടിമുറുക്കിയ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ വ്യക്തമാക്കി. കഞ്ചാവ് മാഫിയയെ വേരോടെ പിഴുതെടുക്കുന്നതിന് പ്രത്യേക പോലീസ് ടീമിനെ തന്നെ നിയോഗിച്ചു. കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് മാഫിയ കുറേ വര്‍ഷങ്ങളായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് അടുത്തിടെയായി കഞ്ചാവിന്റെ വരവ് ചെറിയ തോതിലെങ്കിലും കുറഞ്ഞിരുന്നു. 

എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് മദ്യവില്‍പ്പന നിര്‍ത്തിവെച്ചതിന് പിന്നാലെ വീണ്ടും കഞ്ചാവ് സംഘം തലപൊക്കി. പാന്‍ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും വ്യാപകമായി.
പ്രധാനമായും യുവാക്കളെ കേന്ദ്രീകരിച്ചാണ് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചത്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ലഹരി ഉപഭോക്താക്കളെ തേടി കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ മദ്യവുമെത്തിയിരുന്നു. കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വരവ് വര്‍ധിക്കുകയും ഉപയോഗിക്കുന്നവരുടെ എണ്ണമേറുകയും ചെയ്തതോടെ സംഘത്തെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

ജൂണ്‍ തുടക്കത്തില്‍ കുമ്പളയില്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തിനും പോന്ന ചെറുപ്പക്കാരെ കാരിയര്‍മാരായി നിയമിച്ചാണ് കഞ്ചാവ് ലോബി പിടിമുറുക്കുന്നത്. കുമ്പളയില്‍ വെച്ച് കഞ്ചാവുമായി പിടിയിലായ മൂന്നുപേരില്‍ രണ്ടുപേരെ കോവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. 

പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ രണ്ടുപേരെയും മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. കഞ്ചാവ് ലോബിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു.
 

Tags: kasargodപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

പുതിയ വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.