Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം, ഉപരോധിച്ചത് മൂന്നാര്‍-ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാത

മൂന്നാര്‍-ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ആണ് സമരക്കാര്‍ ഉപരോധിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടപടി എടുക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പില്‍ സമരം താത്കാലികമായി നിര്‍ത്തി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 9, 2020, 09:40 am IST
inKerala
ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം

ലോക്ക് ഡൗണ്‍ ലംഘിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം

ഇടുക്കി: മൂന്നാറില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചതിനും ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയതിനും പോലീസ് കേസെടുത്തു.  

മൂന്നാര്‍-ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ആണ് സമരക്കാര്‍ ഉപരോധിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടപടി എടുക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പില്‍ സമരം താത്കാലികമായി നിര്‍ത്തി.

കഴിഞ്ഞ ദിവസം രാത്രിയും മൂന്നാര്‍ ടൗണില്‍ കാട്ടാനകളെത്തി കടകള്‍ തകര്‍ത്തിരുന്നു. ഒരു മാസത്തിനുള്ളില്‍ പത്തിലധികം തവണയാണ് മൂന്നാറില്‍ കാട്ടാനകള്‍ ഇറങ്ങിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാനകളെ തടയാനുള്ള നടപടികള്‍ക്കായി വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം. പോലീസിനെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ വനംവകുപ്പ് ജീവനക്കാരെത്തി നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

നാട്ടുകാര്‍ പടയപ്പെയെന്നും ഗണേശനെന്നും വിളിക്കുന്ന ആനകളാണ് സ്ഥിരമായി മൂന്നാര്‍ ടൗണിലിറങ്ങുന്നത്. ആളുകളെ ഉപദ്രവിക്കാറില്ലെങ്കിലും പഴം, പച്ചക്കറി കടകള്‍ തകര്‍ത്ത് സാധനങ്ങള്‍ തിന്നാറുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് കടകളാണ് രണ്ടാനകളും ചേര്‍ന്ന് തകര്‍ത്തത്.

Tags: റോഡ്‌എംഎല്എലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.