Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജോസഫൈനെ പുറത്താക്കണം:മഹിളാ മോര്‍ച്ച

പാര്‍ട്ടി കോടതിയും പോലീസ് സംവിധാനവുമുണ്ടെന്ന നിരുത്തരവാദപരമായ പ്രസ്ഥാവന പുറപ്പെടുവിച്ച വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫൈനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി ജില്ലാ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 08:55 am IST
inWayanad
മഹിളാ മോര്‍ച്ച കളക്ടറേറ്റ് പ്രതിഷേധ സമരം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ സജിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

മഹിളാ മോര്‍ച്ച കളക്ടറേറ്റ് പ്രതിഷേധ സമരം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ സജിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ: പാര്‍ട്ടി കോടതിയും പോലീസ് സംവിധാനവുമുണ്ടെന്ന നിരുത്തരവാദപരമായ പ്രസ്ഥാവന പുറപ്പെടുവിച്ച വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫൈനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കാന്‍  സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി ജില്ലാ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു.  

സത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ട വനിതാ കമ്മീഷന്‍ ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ പോലെ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം.പാര്‍ട്ടി ഓഫീസുകളില്‍ സ്ത്രീകള്‍ പീഢിപ്പിക്കപ്പെട്ടാല്‍ തീവ്രത അളക്കുവാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുന്ന സിപിഎമ്മിന്റെ ലജ്ജാകരമായ നിലപാടുകള്‍ക്ക് വനിതാ കമ്മീഷന്‍ പോലെ ഒരു ഭരണഘടനാ സംവിധാനത്തിന്റെ സാരഥ്യം വഹിച്ചുകൊണ്ട് പിന്‍തുണ പ്രഖ്യാപിക്കുന്ന ജോസഫൈനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍ ആവശ്യപ്പെട്ടു, മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ലളിതാ വത്സന്‍ അദ്ധ്യക്ഷത വഹിച്ചു, ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം സുബീഷ്, സാവിത്രി കൃഷ്ണന്‍കുട്ടി, രജുല രതീഷ്, ശ്യാമള ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: മഹിളമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍
Palakkad

കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണം: മഹിളാമോര്‍ച്ച

Main Article

പിണറായി സര്‍ക്കാര്‍ സ്ത്രീത്വ വിരുദ്ധം

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
India

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

Kerala

കത്ത് വിവാദം: ബാരിക്കേഡുംജലപീരങ്കിയും ഉപയോഗിച്ച് തടയാനുള്ള പോലീസ് ശ്രമം വിഫലം; കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മഹിളാമോര്‍ച്ച

Kerala

ലഹരിക്കെതിരെ പൊരുതാന്‍ മഹിളാ മോര്‍ച്ച; ബോധവല്‍ക്കരണ, പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.