Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോലിഭാരവും കൊറോണ ഭീതിയും; ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നരകയാതന

അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ബസ് സര്‍വീസ് ആരംഭിച്ച നാള്‍ മുതള്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ട്. തഹസില്‍ദാര്‍, ഡെപ്യൂട്ടികളക്ടര്‍ എന്നിവരാണ് ഇവരുടെ മേലധികാരികളെങ്കിലും ഇവരുള്‍പ്പെടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ പലരും ഇവിടെ ഡ്യൂട്ടിക്ക് എത്താറില്ല. വന്നാല്‍ തന്നെയും വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെ കാര്യങ്ങള്‍ അന്വേഷിച്ചശേഷം പോവുകയാണ് പതിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:02 pm IST
in Kerala

കൊല്ലം: ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന റവന്യൂവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നരകയാതന.  പുനലൂരിലെ താലൂക്ക് ഓഫീസിലും വിവിധ റവന്യൂ വിഭാഗം ഓഫീസുകളിലും നിന്നായി ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. വര്‍ധിച്ച ജോലിഭാരവും കൊറോണ ഭീതിയുമാണ് ഇവരുടെ നരകയാതനയ്‌ക്ക് കാരണം.

അതിര്‍ത്തി കടന്നെത്തുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് അവര്‍ക്ക് ഹോംക്വാറന്റൈനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും വേര്‍തിരിച്ച് തീരുമാനിക്കുന്നതും അത് ഏത് സ്ഥലത്തും മുറിയിലും വേണമെന്നു നിശ്ചയിക്കുന്നതും ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്നതും ഇവരുടെ ചുമതലയാണ്. അതിര്‍ത്തി പ്രദേശത്ത് ഡ്യൂട്ടിയിലുള്ള പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുന്‍കരുതല്‍ സംവിധാനം നല്കിയിട്ടുണ്ട്.  

കോവിഡ് പശ്ചാത്തലത്തില്‍ വകുപ്പുതലത്തില്‍തന്നെ ഇരുവിഭാഗങ്ങള്‍ക്കും പിപിഇ കിറ്റുകളടക്കം സുരക്ഷാ ഉപകരണങ്ങളുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ നിര്‍ബന്ധിത ജോലിയെടുക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഓരോ ദിവസവും ആയിരത്തിലധികം പേരാണ് ചെക്‌പോസ്റ്റ് കടന്നുവരുന്നത്. അതിര്‍ത്തി കടന്നുപോകുന്ന ഇതരസംസ്ഥാനതൊഴിലാളികളെ പരിശോധിക്കേണ്ടതും അവരുടെ വിവരങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടതും തൊഴില്‍വകുപ്പിന്റെ ചുമതലയാണെങ്കിലും അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ ഡ്യൂട്ടിയിലില്ല. മനുഷ്യവിഭവശേഷിയിലെ കുറവാണ് കാരണമായി പറയുന്നത്. ഈ ജോലി കൂടി റവന്യൂ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ചെയ്യുന്നത്.

അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ബസ് സര്‍വീസ് ആരംഭിച്ച നാള്‍ മുതള്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ട്. തഹസില്‍ദാര്‍, ഡെപ്യൂട്ടികളക്ടര്‍ എന്നിവരാണ് ഇവരുടെ മേലധികാരികളെങ്കിലും ഇവരുള്‍പ്പെടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ പലരും ഇവിടെ ഡ്യൂട്ടിക്ക് എത്താറില്ല. വന്നാല്‍ തന്നെയും വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെ കാര്യങ്ങള്‍ അന്വേഷിച്ചശേഷം പോവുകയാണ് പതിവ്.

Tags: ചെക് പോസ്റ്റ്Aryankavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

Palakkad

ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ

Kerala

കാസര്‍കോട് അതിര്‍ത്തിയില്‍ മദ്യം ഒഴുകുന്നു: ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തി

Kerala

പരിശോധന വൈകി; ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍, പരിശോധന നടത്തേണ്ടത് ആറ് മണിക്കൂറിനുള്ളിൽ

Idukki

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം കണ്ടെത്തി, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.