Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാരുകളുടെ ചൊല്‍പ്പടിക്ക് നില്‍ക്കരുത്; വനിതാ കമ്മീഷനു രൂക്ഷ വിമര്‍ശനം; കഠിനംകുളം കൂട്ടബലാത്സംഗത്തില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

വനിതാ കമ്മീഷനുകള്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി വേണം വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് കമ്മീഷന്‍ വഴങ്ങരുത്. സിപിഎം തന്നെ കോടതിയും പോലീസുമാണെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് നാണക്കേടാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 8, 2020, 11:54 am IST
inKerala

ന്യൂദല്‍ഹി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍. രാഷ്‌ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് മാത്രമാണ് ജോസഫൈന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.

വനിതാ കമ്മീഷനുകള്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി വേണം വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് കമ്മീഷന്‍ വഴങ്ങരുത്. സിപിഎം തന്നെ കോടതിയും പോലീസുമാണെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് നാണക്കേടാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു.

രാജ്യത്തിനാകെ നാണക്കേടായി മാറിയ തിരുവനന്തപുരം കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡിജിപി ആര്‍. ശ്രീലേഖാ ഐപിഎസിനോട് എത്രയും വേഗം ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുപത്തഞ്ചുകാരി ഭര്‍ത്താവിന്റെയും കൂട്ടുകാരുടേയും കൂട്ടബലാത്സംഗത്തിനിരയായ സംഭവം നടുക്കുന്നതാണ്. മകന് മുന്നില്‍ വച്ച് സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും പീഡിപ്പിക്കുകയും ചെയ്തത് അതിക്രൂരമാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ കമ്മീഷനെ അസ്വസ്ഥപ്പെടുത്തുന്നു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഇരയായ സ്ത്രീയുടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അവരുടെ മകനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags: keralaസംസ്ഥാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പരാതി

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.