Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കാന്‍ അധ്യാപകര്‍ കുടികളില്‍ നേരിട്ടെത്തി

വനവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ സംഘം കുടികള്‍ തോറും സഞ്ചരിച്ചത്. പല കുടികളിലും ഡിഷ് ഉപയോഗിച്ചാണ് ടെലിവിഷന്‍ കാണുന്നതിനുള്ള സൗകര്യമുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 04:59 pm IST
inIdukki
അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ കുടികളില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ പഠന സൗകര്യത്തെക്കുറിച്ച് വിശദീകരണം നടത്തുന്നു

അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ കുടികളില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ പഠന സൗകര്യത്തെക്കുറിച്ച് വിശദീകരണം നടത്തുന്നു

മൂന്നാര്‍: ദേവികുളം താലൂക്കിലെ വിവിധ കുടികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ അധ്യാപകര്‍ നേരിട്ടെത്തി. വനവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ സംഘം കുടികള്‍തോറും സഞ്ചരിച്ചത്. പല കുടികളിലും ഡിഷ് ഉപയോഗിച്ചാണ് ടെലിവിഷന്‍ കാണുന്നതിനുള്ള സൗകര്യമുള്ളത്. വിദ്യാഭ്യാസ ചാനലിനെക്കുറിച്ചും ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമങ്ങളെക്കുറിച്ചും അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു.  

ടെലിവിഷന്‍ സൗകര്യമില്ലാത്തവര്‍ക്കായി സാമൂഹിക അകലം പാലിച്ച് പഠിക്കുന്നതിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനും ചില കുടികളില്‍ കമ്മ്യൂണിറ്റി ഹാളുകളും ഒരുക്കിയിട്ടുണ്ട്. ചിന്നപ്പാറകുടി, പ്ലാമല, കൊടകല്ല്, ചെക്ക്ഡാം, തലനിരപ്പന്‍ തുടങ്ങി വിവിധ കുടികളിലെ 350 തോളം കുട്ടികളെ അധ്യാപകര്‍ നേരിട്ടെത്തി കാണുകയും പഠന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ എച്ച് എം ലൈല എമ്മിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അധ്യാപകരുട സന്ദര്‍ശനം. അധ്യാപകരായ ജസ്റ്റിന്‍ ജോയി, സിന്ധു സി.കെ, ബിന്ദു കെ.സി, നിഷാദ്, നാന്‍സി മാത്യൂ, റിന്‍സി ഫ്രാന്‍സിസ്, റിട്ടേ. അധ്യാപകനായ ടി.എന്‍. മണിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് കുടികള്‍ സന്ദര്‍ശിച്ചത്.

Tags: ഓണ്‍ലൈന്‍tribal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.