Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അജ്ഞാതജീവിയുടെ ആക്രമണമെന്ന് സംശയം; മൂന്ന് ആടുകള്‍ ചത്തു

പുലിയുടെ ആക്രമണമാണെന്ന സംശയമുണ്ടെങ്കിലും നഗരഹൃദയത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് പുലിയെങ്ങനെയെത്തും എന്ന സംശയത്തിലാണ് നാട്ടുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:56 am IST
in Kollam
ചത്ത ആടുകള്‍

ചത്ത ആടുകള്‍

പത്തനാപുരം: കുണ്ടയം കാരംമൂട്ടില്‍ അജ്ഞാതജീവിയുടെ ആക്രമണമെന്ന് സംശയം. മൂന്ന് ആടുകള്‍ ചത്തു.  കാരമൂട് എസ്എന്‍ മന്‍സിലില്‍ നാസറൂദ്ദീന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.

മകളുടെ വിവാഹാവശ്യത്തിനായി രണ്ടുദിവസം മുമ്പാണ് ഇവയെ വാങ്ങിയത്. ആടുകളുടെ ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുണ്ട്. കൂടാതെ ചുമരിലും അജ്ഞാത ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്പാടുകളും കണ്ടെത്തി.

പുലിയുടെ ആക്രമണമാണെന്ന സംശയമുണ്ടെങ്കിലും നഗരഹൃദയത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് പുലിയെങ്ങനെയെത്തും എന്ന സംശയത്തിലാണ് നാട്ടുകാര്‍.

മാത്രമല്ല ഇവയെ ഭക്ഷിക്കാത്തതിനാല്‍ കാട്ടുപൂച്ചയോ വള്ളിപ്പുലിയോ ആകാമെന്നും സംശയിക്കുന്നു. ആടുകളെ വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും വിശദമായ പരിശോധനാഫലം പുറത്തുവന്നാലെ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പത്തനാപുരം റെയ്ഞ്ച് ഓഫീസര്‍ അനീഷ് പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരുതിക്കൂട്ടിയുളള  മനുഷ്യന്റെ ആക്രമണമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടാതെ പ്രദേശത്ത് വനംവകുപ്പ് ക്യാമറയും സ്ഥാപിച്ചു.

Tags: Animalകൊലപാതകംattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.