Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൃതദേഹവുമായി ബന്ധുക്കള്‍ സിഐയുടെ വീട്ടില്‍; അഞ്ചല്‍ സര്‍ക്കിളിന്റേത്  മനുഷ്യത്വ രഹിത സമീപനം

പോസ്റ്റ്മോർട്ടത്തിനായി  രേഖകളിൽ അഞ്ചൽ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  സുധീർ  ഒപ്പ് ഇടേണ്ടുന്നതുകൊണ്ട് ബന്ധുക്കൾ മൃതദേഹവുമായി അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.  എന്നാൽ പത്ത് മിനിറ്റോളം  അഞ്ചൽ പോലീസ് സ്റ്റേഷനിൽ മൃതദേഹവുമായി നിന്നെങ്കിലും സിഐ എത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 03:02 pm IST
in Kerala

അഞ്ചൽ: മൃതദേഹ പരിശോധനയ്‌ക്കായി അഞ്ചല്‍ സിഐ മൃതദേഹത്തെ തന്റെ വീട്ടിലേയ്‌ക്ക് എത്തിപ്പിച്ചതായി പരാതി. ഇടമുളയ്‌ക്കലിൽ  കഴിഞ്ഞദിവസം ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന്  ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അഞ്ചല്‍  മൃതദേഹത്തോട് കേട്ടു കേള്‍വിയില്ലാത്ത  അനാദരവ് കാട്ടിയിരിക്കുന്നത്. 

സംഭവ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീർ സംഭവസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു .തുടര്‍ന്ന് സിഐയുടെ അസാന്നിദ്ധ്യത്തില്‍ സുജിനിയുടെ ഭർത്താവ് തൂങ്ങിമരിച്ച സുനിലിന്റെ  മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ മറ്റുള്ള പോലീസുദ്യോഗസ്ഥർ നടത്തുകയും ചെയ്തു.

എന്നാൽ പോസ്റ്റ്മോർട്ടത്തിനായി  രേഖകളിൽ അഞ്ചൽ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  സുധീർ  ഒപ്പ് ഇടേണ്ടുന്നതുകൊണ്ട്   ബന്ധുക്കൾ മൃതദേഹവുമായി അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.  എന്നാൽ പത്ത് മിനിറ്റോളം  അഞ്ചൽ പോലീസ് സ്റ്റേഷനിൽ മൃതദേഹവുമായി നിന്നെങ്കിലും സിഐ എത്തിയില്ല.തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒപ്പിടുന്നതിനായ് കടക്കൽ ഉള്ള  തന്റെ വീട് പണി നടക്കുന്ന സ്ഥലത്ത് എത്താൻ സിഐ  സുനിലിന്റെ  ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. 

മൃതദേഹവുമായി  പതിനഞ്ച് കിലോമീറ്ററോളോം സഞ്ചേരിച്ച് കടയ്‌ക്കലിലെ വീട് പണിനടക്കുന്ന സ്ഥലത്തു ചെന്ന് ഒപ്പ് വാങ്ങിയാണ് പോസ്റ്റ്‌മോർട്ടത്തിനായി സുനിലിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് പോകാൻ കഴിഞ്ഞത്.  അഞ്ചലിൽ നിന്നും ഇത്രയധികം ദൂരം മൃതദേഹവുമായി ആംബുലൻസ് ഓടി താമസിച്ചത് കൊണ്ടു മെഡിക്കൽ കോളേജിൽ എത്താൻ താമസിച്ചതിനാലാണ്   പോസ്റ്റ്‌ മോർട്ടം തൊട്ടടുത്ത ദിവസതേക്ക് മാറ്റിവെക്കേണ്ടി വന്നതെന്ന്   സുജിനിയുടെ  അച്ഛൻ ഷാജിയും ആംബുലൻസ് ഡ്രൈവർ സുബാഷും  പറഞ്ഞു.

അഞ്ചൽ പോലീസ് സ്റ്റേഷനിലെ വിഷ്ണു എന്ന  പോലീസുകാരനും ബന്ധുക്കളോടൊപ്പം ഉണ്ടായിരുന്നു. ഉത്രയുടെ കൊലപാതകത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും അഞ്ചൽ സിഐയുടെ ഭാഗത്തു നിന്നും വീഴ്‌ച്ച സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ വനിതാ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.സിഐയുടെ നടപടിയില്‍ വ്യാപക പ്രതിക്ഷേധം ഉയരുകയാണ്.

Tags: പോലീസ്മൃതദേഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.