Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രവിപൂജാരിക്കെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു, മറ്റു കേസുകളുടെ കുറ്റപത്രം അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്

കുപ്രസിദ്ധ കുറ്റവാളി രവി പുജാരിക്കെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരുവിലെ തിലക് നഗറില്‍ നടന്ന ഷബ്‌നം ഡവലപ്പേഴ്‌സ് വെടിവയ്‌പ്പ് കേസും നഗരത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് പണം തട്ടിയെടുക്കല്‍ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:46 pm IST
inIndia
KARNATAKA

KARNATAKA

ബെംഗളൂരു: കുപ്രസിദ്ധ കുറ്റവാളി രവി പുജാരിക്കെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.  ബെംഗളൂരുവിലെ തിലക് നഗറില്‍ നടന്ന ഷബ്‌നം ഡവലപ്പേഴ്‌സ് വെടിവയ്‌പ്പ് കേസും നഗരത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് പണം തട്ടിയെടുക്കല്‍ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.  

തിലക്‌നഗറിലെ ഷബ്‌നം ഡവലപ്പേഴ്‌സ് ഓഫീസിലേക്ക് രവി പുജാരിയുടെ സഹായികള്‍ ബലമായി കടന്നുകയറുകയും റിസപ്ഷനിസ്റ്റ് ഷൈലജയെയും ഓഫീസ് അസിസ്റ്റന്റ് രവിയെയും വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. അക്രമികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തത് രവി പൂജാരിയാണെന്ന് പോലീസ് പറഞ്ഞു.  

വൈറ്റ്ഫീല്‍ഡ് ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രവി പൂജാരിക്കെതിരെ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.  

പൂജാരിക്കെതിരെ സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്. നിലവില്‍ രണ്ടു കേസുകളുടെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മറ്റു കേസുകളുടെ കുറ്റപത്രങ്ങളും അന്വേഷണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് സമര്‍പ്പിക്കുമെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.  

ഫെബ്രുവരി 23ന് സെനഗലില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയ രവിപൂജാരി ഇപ്പോള്‍ ബെംഗളൂരു പോലീസിന്റെ കസ്റ്റഡിയിലാണ്.

Tags: കുറ്റപത്രംRavi poojari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെണ്‍കെണിയില്‍ കുടുങ്ങി നിര്‍ണായക രഹസ്യ വിവരങ്ങള്‍ പങ്കുവച്ച ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം; വിവരങ്ങള്‍ കൈമാറിയത് പാക് ചാരവനിതയ്‌ക്ക്

Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ അച്ഛനെതിരെ കുറ്റപത്രം, എഴുതി തയാറാക്കിയ മുദ്യാവാക്യം കുട്ടിയെ പഠിപ്പിച്ചു

Kerala

കരുവന്നൂര്‍ സമാനതകളില്ലാത്ത തട്ടിപ്പ്; പണം നഷ്ടമായവര്‍ പതിനായിരത്തിലേറെ, തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാനായില്ല

Kerala

രണ്‍ജീത് വധം: ആകെ 35 പ്രതികള്‍; 1100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍

India

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്മെന്റെ് :എട്ട് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.