Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്‍ജീത് വധം: ആകെ 35 പ്രതികള്‍; 1100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍

മണ്ണഞ്ചേരി സ്വദേശികളായ നൈസാം,അജ്മല്‍, മന്‍ഷാദ്, അടിവാരം സ്വദേശി അബ്ദുള്‍ കലാം, വട്ടയാല്‍ സ്വദേശി അനൂപ്, തെക്കനാര്യാട് സ്വദേശി മുഹമ്മദ് അസ്ലം, പൊന്നാട് സ്വദേശി സലാം എന്ന അബ്ദുല്‍ കലാം, ആലപ്പുഴ മുല്ലാത്തുവളപ്പ് സ്വദേശി സഫറുദ്ദീന്‍, ഇരവുകാട് സ്വദേശി അക്കു എന്ന ജെസീബ് രാജ,കല്ലുപാലം സ്വദേശി നവാസ്, വടക്കനാര്യാട് സ്വദേശി നസീര്‍, സമീര്‍ എന്നിവരാണ് ആണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 07:50 pm IST
inKerala

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസനെ(45) പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1100 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയില്‍ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ട കുറ്റപത്രം. പ്രതികളെല്ലാം എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാരാണ്. കൊലയില്‍ നേരിട്ട് പങ്കെടുത്ത 12 പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.

മണ്ണഞ്ചേരി സ്വദേശികളായ നൈസാം,അജ്മല്‍, മന്‍ഷാദ്, അടിവാരം സ്വദേശി അബ്ദുള്‍ കലാം, വട്ടയാല്‍ സ്വദേശി അനൂപ്, തെക്കനാര്യാട് സ്വദേശി മുഹമ്മദ് അസ്ലം, പൊന്നാട് സ്വദേശി സലാം എന്ന അബ്ദുല്‍ കലാം, ആലപ്പുഴ മുല്ലാത്തുവളപ്പ് സ്വദേശി സഫറുദ്ദീന്‍, ഇരവുകാട് സ്വദേശി അക്കു എന്ന ജെസീബ് രാജ,കല്ലുപാലം സ്വദേശി നവാസ്, വടക്കനാര്യാട് സ്വദേശി നസീര്‍, സമീര്‍ എന്നിവരാണ് ആണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ പലപ്പോഴായി വിവിധയിടങ്ങളില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 19 ന് രാവിലെ 6.30നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ചു കയറി രണ്‍ജീതിനെ കൊലപ്പെടുത്തിയത്. അമ്മയുടേയും, ഭാര്യയുടേയും, മകളുടെയും മുന്നിലായിരുന്നു അതിക്രൂരമായ കൊലപാതകം. 12അംഗ സംഘം ഇരുചക്ര വാഹനത്തിലെത്തിയാണ് കൃത്യം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.  പ്രതികള്‍ക്ക് വ്യാജ മൊബൈല്‍ സിം എടുത്ത് നല്‍കിയ എസ്ഡിപിഐ നേതാവും പുന്നപ്ര തെക്ക് പഞ്ചായത്തംഗവുമായ സുള്‍ഫിക്കര്‍ പോലീസ് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഉന്നത തല ഗൂഡാലോചന കേസില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഞ്ചായത്തംഗം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ എടുത്ത വ്യാജസിം പിന്നീട് ഡിസംബറില്‍ നടന്ന കൊലപാതകത്തില്‍ കൊലയാളി സംഘം ഉപയോഗിച്ചു എന്നത്.

എന്നാല്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയില്ല. ഭരണകക്ഷി ജനപ്രതിനിധികള്‍ അടക്കം കേസില്‍ ഇടപെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ നേതാക്കളെ അടക്കം പല തവണ പോലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയയ്‌ക്കുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍. ആര്‍.  ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.

അതിനിടെ എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍  483 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഷാന്‍ വധക്കേസില്‍ 143 പേരെ സാക്ഷികളായും പ്രതി ചേര്‍ത്തിട്ടുണ്ട്.

Tags: കൊലപാതകംപോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്കുറ്റാരോപിതന്‍sdpiരഞ്ജിത്ത് ശ്രീനിവാസന്‍കുറ്റപത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.