Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുകിണര്‍ ഇടിച്ചു നിരത്തിയ സ്ഥലത്ത് കയ്യേറ്റവും നിര്‍മാണവും തകൃതി

പഞ്ചായത്തായിരുന്ന കാലത്ത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ താമസമാക്കിയിരുന്ന ഹരിജനങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച കിണറായിരുന്നു. ഇപ്പോഴും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ഉറവവറ്റാത്ത കിണര്‍ ഇടിച്ചു നിരത്തിയതിന് പിന്നില്‍ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിന്റെ പിന്തുണയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:00 pm IST
in Kollam
മങ്ങാട് ഡിവിഷനില്‍ പൊതുകിണര്‍ ഇടിച്ചു നിരത്തിയിടത്തു നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം

മങ്ങാട് ഡിവിഷനില്‍ പൊതുകിണര്‍ ഇടിച്ചു നിരത്തിയിടത്തു നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം

കൊല്ലം: പൊതുകിണര്‍ ഇടിച്ചു നിരത്തിയിടത്തു വീണ്ടും സ്ഥലം കയ്യേറാന്‍ ശ്രമം. മങ്ങാട് ഡിവിഷനില്‍ ഹോളിക്രോസ് പള്ളി പടിഞ്ഞാറ്റതില്‍ ഊറ്റുകുഴിക്ക് വടക്ക് മങ്ങാട് നഗറില്‍ സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ ആണ് ലോക്ഡൗണിന്റെ മറവില്‍ ജെസിബി ഉപയോഗിച്ച് വശങ്ങള്‍ ഇടിച്ചുനിരത്തി തുടങ്ങിയത്.  

ഇതിനെതിരെ ബിജെപി കൊല്ലം മണ്ഡലം സെക്രട്ടറി ഗിരീഷിന്റെയും മങ്ങാട് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കളക്ടര്‍ക്കും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും പോലീസിലും പരാതി നല്കിയിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് കിണര്‍ പുനര്‍നിര്‍മിക്കാമെന്ന് മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കയ്യേറ്റക്കാര്‍ സ്ഥലം മതിലുകെട്ടി തിരിച്ച് സ്വന്തമാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

പഞ്ചായത്തായിരുന്ന കാലത്ത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ താമസമാക്കിയിരുന്ന ഹരിജനങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച കിണറായിരുന്നു. ഇപ്പോഴും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത്  ഉറവവറ്റാത്ത കിണര്‍ ഇടിച്ചു നിരത്തിയതിന് പിന്നില്‍ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിന്റെ പിന്തുണയുണ്ട്.  

കിണര്‍ നില്ക്കുന്ന സ്ഥലത്ത് പുതിയ കുഴല്‍ കിണര്‍ നിര്‍മിച്ച് പമ്പ് ഹൗസ് സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കിയിരുന്നതാണ്. ഇതിനിടയിലാണ് ഉണ്ടായിരുന്ന കിണര്‍ ഇടിച്ചുനിരത്തി സമീപവാസി കയ്യേറാന്‍ ശ്രമം തുടങ്ങിയത്. മുന്‍ ഡെപ്യൂ

ട്ടി മേയര്‍ വിജയാ ഫ്രാന്‍സിസിന്റെ ഡിവിഷന്‍ ആണ് മങ്ങാട്.

Tags: constructionwell
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.