Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വായനശാല ഇല്ല; ഒടുവില്‍ കുട്ടികള്‍ ചേര്‍ന്ന് വായനശാല ഒരുക്കി

വായനാശീലം വളര്‍ത്താന്‍ വായനശാല ഇല്ലാത്തതിനാല്‍ കുട്ടികള്‍ ചേര്‍ന്നൊരു വായനശാലയൊരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:46 am IST
inThiruvananthapuram

നെയ്യാറ്റിന്‍കര: വായനാശീലം വളര്‍ത്താന്‍ വായനശാല ഇല്ലാത്തതിനാല്‍ കുട്ടികള്‍ ചേര്‍ന്നൊരു വായനശാലയൊരുക്കി. വിവിധയിനം പുസ്തകങ്ങള്‍ വായിച്ച് വായനശീലം വളര്‍ത്താന്‍ സാധാരണക്കാരായവരുടെ വീടുകളില്‍ സാഹചര്യമില്ല. അതിനു നാട്ടില്‍ ഒരു വായനശാല അത്യാവശ്യമാണ്. എന്നാല്‍ നെയ്യാറ്റിന്‍കരയ്‌ക്ക് സമീപം കോടങ്കരയില്‍ കുട്ടികള്‍ക്ക് വായിച്ചു വളരുവാന്‍ വേണ്ട സംവിധാനവുമില്ല. 

കോടങ്കരയ്‌ക്ക് ഏഴു കിലോമീറ്റര്‍ അകലെ പ്ലാമൂട്ടുകട എന്ന സ്ഥലത്ത് മാത്രമാണ് മറ്റൊരു  വായനശാല പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നാണ് കുട്ടികള്‍ ചേര്‍ന്ന് വായനശാല ഒരുക്കിയത്. കൊറോണ കാലത്ത് ഒരു കൂട്ടം കുട്ടികള്‍ ഒരുക്കിയ വായനശാലയാണ് ഇന്ന് ശ്രദ്ധേയമാകുന്നത്. നെയ്യാറ്റിന്‍കര കോടങ്കരയിലാണ് കുട്ടികള്‍ തയാറാക്കിയ വായനശാല പ്രവര്‍ത്തിക്കുന്നത്.

 കുട്ടികള്‍ വായനശാല ഒരുക്കി കഴിഞ്ഞപ്പോള്‍ നാട്ടുകാരും മറ്റ് വ്യക്തികളും ചേര്‍ന്ന് 1000 പുസ്തകങ്ങളും നല്‍കി. ഇനിയും വ്യത്യസ്തങ്ങളായതും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ശേഖരിക്കാനാണ് കുട്ടികളുടെ തീരുമാനം.  ബ്ലോക്ക് പ്രസിഡന്റ് സനൂജയും സംഘവും കുട്ടികളുടെ വായനശാലാ സന്ദര്‍ശനത്തിനായി എത്തി.  വളരെയേറെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വായനശാലയാണെന്ന് ബ്ലോക്ക് പ്രസിഡന്റും സമ്മതിച്ചു. സമീപത്ത് മൂന്നു സെന്റ് സ്ഥലം കിട്ടിയാല്‍  ബ്ലോക്ക് പഞ്ചായത്ത് വായനശാലയ്‌ക്ക് കെട്ടിടം നിര്‍മിച്ച് നല്‍കാമെന്ന് കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി. ഈ വാക്കു കേട്ടപ്പോള്‍ കുട്ടികള്‍ക്കും സന്തോഷമായി.

Tags: childrenReading room
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.