Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പരിസ്ഥിതി ദിനം: നിംസ് മെഡിസിറ്റിയില്‍ വിവിധ പരിപാടികള്‍

നിംസ് മെഡിസിറ്റി മാനേജ്മന്റ്, സ്റ്റാഫ്, നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ സംയുക്തമായാണ് ഫലവൃക്ഷ തൈകള്‍ നടുന്നതിനും ഹോസ്പിറ്റല്‍, ഹ്യൂമന്‍ ജെനിറ്റിക്‌സ് ആന്‍ഡ് മോളിക്യൂലര്‍ ബയോളജി ലാബ് പരിസരങ്ങള്‍ വൃത്തിയാക്കുന്നതിനും നേതൃത്വം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:40 am IST
inThiruvananthapuram

തിരുവനന്തപുരം: ലോക പരിസ്ഥിതി  ദിനത്തില്‍ ജൈവ മണ്ഡലത്തെ ആഘോഷമാക്കി നിംസില്‍ വിവിധങ്ങളായ പരിപാടികള്‍ നടന്നു.  വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ച് നാട്ടുകാരെ ബോധവല്‍ക്കരിക്കുക, അവയെ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, ഫലവൃക്ഷങ്ങള്‍ നട്ടു പ്രകൃതിയുടെ അതിജീവനത്തിനു ശക്തിപകരുക, വഴിയോരങ്ങള്‍ ശുചീകരിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തങ്ങള്‍ നടന്നു.  

നിംസ് മെഡിസിറ്റി മാനേജ്മന്റ്, സ്റ്റാഫ്, നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ സംയുക്തമായാണ് ഫലവൃക്ഷ തൈകള്‍ നടുന്നതിനും ഹോസ്പിറ്റല്‍, ഹ്യൂമന്‍ ജെനിറ്റിക്‌സ് ആന്‍ഡ് മോളിക്യൂലര്‍ ബയോളജി ലാബ് പരിസരങ്ങള്‍ വൃത്തിയാക്കുന്നതിനും നേതൃത്വം നല്‍കിയത്. മുന്‍മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍കുമാറും നിംസ് മാനേജിങ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ഖാനും ചേര്‍ന്ന് നിംസ് ക്യാമ്പസില്‍ ഫലവൃക്ഷതൈ നട്ടു. വിഴിഞ്ഞം പോലീസുമായിചേര്‍ന്നു വിഴിഞ്ഞം ബൈപ്പാസ് റോഡില്‍ ഫലവൃക്ഷം നട്ടു പിടിപ്പിച്ചു.  

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും നിംസും ചേര്‍ന്ന് അക്ഷയ കോംപ്ലക്‌സ് പരിസരത്തു ഫലവൃക്ഷ തൈകള്‍ നടുകയുമുണ്ടായി. നിംസ്, ലയണ്‍സ് ക്ലബ്ബ്, പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂള്‍ കമ്മറ്റി എന്നിവ സംയുക്തമായി പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും പരിസരത്തു ഫലവൃക്ഷ തൈകള്‍ നടുകയും ചെയ്തു. നിംസ് സ്‌പെക്ട്രം ഹാളില്‍ പരിസ്ഥിതിദിന  ചിന്തകളുണര്‍ത്തി നിംസ് നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ്‌മോബ് നടത്തി.    

Tags: Environment Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.