Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സുഫല കേരളം പദ്ധതിയില്‍ കര്‍ഷകമോര്‍ച്ച കാസര്‍കോട് ജില്ലയില്‍ വൃക്ഷത്തൈ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം നടത്തി.സുഫല കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് കാസര്‍കോട്  ജില്ലയിലെ നാല്‍പ്പത്താറ് കേന്ദ്രങ്ങളിലായി 45000 വൃക്ഷത്തൈകള്‍ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി വിതരണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:24 am IST
inBJP
കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വൊര്‍ക്കൊടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വഹിക്കുന്നു

കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വൊര്‍ക്കൊടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വഹിക്കുന്നു

കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം നടത്തി.സുഫല കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് കാസര്‍കോട്  ജില്ലയിലെ നാല്‍പ്പത്താറ് കേന്ദ്രങ്ങളിലായി 45000 വൃക്ഷത്തൈകള്‍ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി വിതരണം ചെയ്തത്.

വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൊര്‍ക്കൊടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ ചന്ദ്രബള്ളാല്‍ അധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ, ജനറല്‍ സെക്രട്ടറി ബി.എം.ആദര്‍ശ്, ജില്ലാ കമ്മറ്റിയംഗം സദാശിവ വോര്‍ക്കാടി എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്ര സ്വാഗതവും, മോഹന്‍ ശങ്കര്‍ നായിക് നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലതല ഉദ്ഘാടനം മംഗല്‍പാടിയില്‍ ബിജെപി മേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി നിര്‍വഹിച്ചു. വസന്തമയ്യ അധ്യക്ഷനായി. പ്രവീണ്‍ ചന്ദ്ര, സദാശിവ, സുരേഷ് ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം മേഖലാ വൈസ് പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ടാരിയും, വിവിധ വാര്‍ഡുകളില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുളിയാദവ്, ഗ്രാമപഞ്ചായത്തംഗം പ്രേമലത ഗട്ടി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുധാകര്‍ കമ്മത്ത്, വൈസ് പ്രസിഡന്റുമാരായ മഹേഷ് പുണിയൂര്‍, സുജിത് റായി, മണ്ഡലം സെക്രട്ടറി രമേഷ് ഭട്ട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മീഞ്ചയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സദാശിവ ചേറാലും, പൈവളിഗെയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠറായിയും, എന്‍മകജെയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രൂപവാണിഭട്ടും പെഡ്രെയില്‍ കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ കൃഷ്ണകുമാറും, അടുക്കസ്ഥലയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി പത്മനാഭനായിക്കും തൈ വിതരണം ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് മണ്ഡലം വൃക്ഷത്തൈ വിതരണം മധൂരില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രവീന്ദ്ര റൈ നിര്‍വഹിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണസുര്‍ളു അധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, സന്തോഷ് നായിക്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കുമ്പഡാജെയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡയും, ചെങ്കളയില്‍ മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടിയും, ബെള്ളൂര്‍ പഞ്ചായത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍.സുനിലും, മൊഗ്രാല്‍പുത്തൂരില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടിയും, ബദിയഡുക്കയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ ഷെട്ടിയും, കാറഡുക്കയില്‍ ഗോപാലകൃഷ്ണയും തൈ വിതരണം ഉദ്ഘാടനം ചെയ്തു.

ഉദുമ: ഉദുമ നിയോജക മണ്ഡലം തൈ വിതരണ ഉദ്ഘാടനം ബന്തടുക്കയില്‍ കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി രവീന്ദ്ര റൈ അധ്യക്ഷനായി. ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.ആര്‍.രഞ്ജിനി, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകാനന്ദ പാലാര്‍, മഹിളാ മോര്‍ച്ച പ്രസിഡന്റ് സിന്ധു, യുവമോര്‍ച്ച പ്രസിഡന്റ് മഹഷ് ഗോപാല്‍, മഹിളാ മോര്‍ച്ച ജില്ലാകമ്മറ്റിയംഗം ധര്‍മാവതി, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരവനടുക്കത്ത് ബിജെപി ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എന്‍.ബാബുരാജും, ബേഡഡുക്കയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എടപ്പണി ബാലകൃഷ്ണനും, മുളിയാറില്‍ മണ്ഡലം കമ്മറ്റിയംഗം പ്രകാശന്‍ കോട്ടൂരും, ദേലംപാടിയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം.സി.നാരായണനും, പെരിയയില്‍ മണ്ഡലം സെക്രട്ടറി ഇ.മുരളീധരന്‍ നായരും, പള്ളിക്കരയില്‍ മണ്ഡലം കമ്മിറ്റിയംഗം ഭാസ്‌കരനും, ഉദുമയില്‍ ബിജെപി മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരിയും വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.

പുല്ലൂര്‍പെരിയ പഞ്ചായത്ത് കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല വൃക്ഷ തൈ വിതരണം പെരിയയില്‍ കര്‍ഷകമോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി എ.എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ മോര്‍ച്ച മുളിയാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ സൗജന്യ വൃക്ഷതൈ വിതരണം കിസാന്‍ മോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം പ്രകാശ് കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

ബന്തടുക്ക: യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ നടത്തുന്ന ഒരു ദിനം കൊണ്ട് 1000 തൈ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം യുവമോര്‍ച്ച ഉദുമ മണ്ഡലം അധ്യക്ഷന്‍ മഹേഷ് ഗോപാല്‍ മാണിമൂല സ്‌കൂളില്‍ വെച്ച് മരതൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് അധ്യക്ഷന്‍ ഗോപാലകൃഷ്ണന്‍ പടുപ്പ്, ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ല സെക്രട്ടറി വിവേകാനന്ദ പാലാര്‍, ഗ്രാമ പഞ്ചായത്ത് അംഗം ധര്‍മാവതി പാലാര്‍ എന്നിവര്‍ സംബന്ധിച്ചു. 
കര്‍ഷകമോര്‍ച്ച ഉദുമ നിയോജക മണ്ഡലത്തിന്റെ വൃക്ഷതൈ വിതരണം ബന്തടുക്ക സുബ്രമണ്യ ക്ഷേത്രം പരിസരത്ത് കര്‍ഷക മോര്‍ച്ച കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം ബന്തടുക്ക സുബ്രമണ്യ ക്ഷേത്രം ജനറല്‍ സെക്രട്ടറി ഭോജപ്പ ഗൗഡക്ക് വൃക്ഷ തൈ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം കര്‍ഷക മോര്‍ച്ച ഉപാധ്യക്ഷന്‍ രവീന്ദ്രനാഥ് റൈ, മഹിളാ മോര്‍ച്ച ഉദുമ മണ്ഡലം അധ്യക്ഷന്‍ സിന്ധു ബന്തടുക്ക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ധര്‍മാവതി പാലാര്‍, രഞ്ജിനി കെ. ആര്‍, കര്‍ഷക മോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് അധ്യക്ഷന്‍ ചന്ദ്രന്‍ കൊളം എന്നിവര്‍ സംബന്ധിച്ചു. കര്‍ഷക മോര്‍ച്ച ഉദുമ മണ്ഡലം ഉപാധ്യക്ഷന്‍ രവീന്ദ്രനാഥ് റൈ അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം സുഫല കേരളം ഉദ്ഘാടനം മാവുങ്കാലില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എ.പത്മനാഭന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ഗീത ബാബുരാജ്, ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രദീപന്‍ മാവുങ്കാല്‍, എ.കെ.സുരേഷ്, അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മധു, ജനറല്‍ സെക്രട്ടറി സുധാകരന്‍ കൊള്ളിക്കാട്, ടി.സച്ചിന്‍മയന്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം ട്രഷറര്‍ ഗംഗാധരന്‍ സ്വാഗതവും, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വേണു കോടോത്ത് നന്ദിയും പറഞ്ഞു.

കരിന്തളത്ത് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.വി.ദാമോദരനും, കോട്ടപ്പാറയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധനും, ഏച്ചിക്കാനത്ത് സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണനും, ബേളൂരില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവും, കല്യാണത്ത് ജില്ലാ കമ്മറ്റിയംഗം അജയകുമാര്‍ നെല്ലിക്കാട്ടും, ബളാന്തോട് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാലും, പാണത്തൂരില്‍ ജില്ലാ കമ്മറ്റിയംഗം രാമചന്ദ്ര സരക്കളായയും, കല്ലപ്പള്ളിയില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.സുരേഷും, പാറക്കടവില്‍ വനവാസി വികാസ കേന്ദ്രം ജില്ലാ സെക്രട്ടറി എം.ഷിബുവും, പെരു തടിയില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാജനും കോളിച്ചാലില്‍ കൃഷ്ണന്‍കുട്ടി നായരും, വിതരണം ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാലില്‍ കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഫ്രാന്‍സിസ് വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.

 

മംഗല്‍പ്പാടിയില്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം ബിജെപി  മേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി നിര്‍വഹിക്കുന്നു

 

മടിക്കൈ പഞ്ചായത്തിലെ വൃക്ഷത്തൈ വിതരണോദ്ഘാടനം കോട്ടപ്പാറയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ നിര്‍വഹിക്കുന്നു
 

 

കാഞ്ഞങ്ങാട് മണ്ഡലം വൃക്ഷത്തൈ വിതരണ ഉദ്ഘാടനം മാവുങ്കാലില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ നിര്‍വഹിക്കുന്നു
 

 

ബന്തടുക്ക സുബ്രമണ്യ ക്ഷേത്ര പരിസരത്ത് കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ വൃക്ഷതൈ വിതരണം ചെയ്യുന്നു

 

കോടോംബേളൂരില്‍ വൃക്ഷത്തൈ വിതരണം ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ് ഉദ്ഘാടനം ചെയ്യുന്നു

 

Tags: kasargodbjptree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.