Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ദല്‍ഹി കലാപകാരി സഫൂറയെ മോചിപ്പിക്കണമെന്ന് ആഷിഖ് അബു; ‘നേരം വെളുത്തു, സുഡാപ്പിയില്‍ നിന്ന് വേഗം കമ്മിയാകാന്‍’ നിര്‍ദേശിച്ച് സോഷ്യല്‍മീഡിയ

'തീ കൊണ്ടുള്ള കളി തെരഞ്ഞെടുത്താല്‍ പിന്നെ തീപ്പൊരി കുറച്ചു കൂടി ദൂരത്ത് തീ പടര്‍ത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്താനാകില്ല' എന്നാണ് ജാമ്യാപേക്ഷ തള്ളി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:19 am IST
in Social Trend

തിരുവനന്തപുരം: ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിഖ് അബു. ഫ്രീ സഫൂറ എന്ന ക്യാപ്ഷനോട് ചിത്രം ഷെയര്‍ ചെയ്താണ് ആഷിഖിന്റെ ക്യാംപെയന്‍. എന്നാല്‍, ഈ പോസ്റ്റിനു താഴെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. നേരം വെളുത്തെന്നും സുഡാപ്പിയില്‍ നിന്ന് വേഗം കമ്മിയാകാനുമാണ് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിക്കുന്നത്. എത്ര അടക്കിപ്പിടിച്ചാലും ഉള്ളിലുള്ളത് അറിയാതെ ഇങ്ങനെ പുറത്തുവരുമെന്ന് മറ്റു ചിലര്‍ കമന്റു ചെയ്തു.  

സഫൂറ സര്‍ഗറിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. തീ കൊണ്ടുള്ള കളി തെരഞ്ഞെടുത്താല്‍ പിന്നെ തീപ്പൊരി കുറച്ചു കൂടി ദൂരത്ത് തീ പടര്‍ത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്താനാകില്ല എന്നാണ് ജാമ്യാപേക്ഷ തള്ളി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞത്.കലാപത്തിന് സഫൂറ നേതൃത്വം നല്‍കിയതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെയാണ് കോടതിയുടെ നടപടി. ഗര്‍ഭിണിയായ സഫൂറയ്‌ക്ക് ജയിലില്‍ നല്ല ചികിത്സ കിട്ടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, എറ്റവും നല്ല ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. നല്ല ചികിത്സ ജയിലില്‍ കിട്ടുമ്പോള്‍ കലാപം നടത്തിയവരെ പുറത്തുവിടില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.  

ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്‌ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ആശപത്രി അധികൃതര്‍ ഇത് കളവാണെന്നുള്ള തെളിവ് കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയതിനാണ്  സഫൂറ സര്‍ഗറിനെ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.  

Tags: ഫെയ്സ്ബുക്ക്Anti CAA Riotsയു‌എപി‌എആഷിഖ് അബു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎഎ വിരുദ്ധ കലാപത്തിന്റെ സൂത്രധാരൻ, ജാമിയയിൽ കലാപത്തിന് പ്രേരിപ്പിച്ച ജിഹാദി ഷാർജീൽ ഇമാമിനെതിരെ കോടതി കുറ്റം ചുമത്തി: ഇമാം ഇനി അഴിക്കുളളിൽ

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

യുഎപിഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ല: ഹൈക്കോടതി

Kerala

ഐഎസില്‍ ചേരാന്‍ വേണ്ടി പണം കവര്‍ച്ച; ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് പെറ്റ് ലവേഴ്‌സ് ഗ്രൂപ്പ് വഴി, തൃശൂര്‍ സ്വദേശി എന്‍ഐഎ പിടിയില്‍

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.