വടക്കനാട്: വളർത്തുനായയെ വന്യമൃഗം കൊന്നു മരത്തി കയറ്റിവച്ചു. വടക്കനാട് കരിപ്പൂര് ബാബുവിന്റെ വളർത്തുനായയെയാണ് വന്യമൃഗം കൊന്നത്. കഴിഞ്ഞദിവസം രാത്രി വീടിനുസമീപം കെട്ടിയിട്ട നായയെ വെള്ളിയാഴ്ച രാവിലെ അയൽവാസിയുടെ വീടിനുസമീപത്തെ മരത്തിൽ കുടുങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പുള്ളിപ്പുലിയാണ് നായയെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: