Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

നാടിനെ ഹരിതാഭമാക്കാന്‍ ഗ്രാമവൈഭവം പദ്ധതി

മരങ്ങള്‍ വാങ്ങുകയും, നടുകയും ചെയ്യുന്നതിലല്ല അവയെ പരിപാലിക്കുന്ന കാര്യത്തിലാണ് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 10:33 pm IST
inEnvironment
sevabharathi

sevabharathi

ആലപ്പുഴ:  ദേശിയ സേവാഭാരതി സംസ്ഥാനത്ത് നടപ്പാക്കുന്ന ഗ്രാമവൈഭവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിക്‌സണ്‍ എം. ജോസഫ് നിര്‍വഹിച്ചു. മരങ്ങള്‍ വാങ്ങുകയും, നടുകയും ചെയ്യുന്നതിലല്ല അവയെ പരിപാലിക്കുന്ന കാര്യത്തിലാണ് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതലേ നമ്മള്‍ വനവല്‍ക്കരണത്തെക്കുറിച്ച് പഠിക്കുകയും മരങ്ങള്‍ നടുകയും ചെയ്തിരുന്നു. എന്നാല്‍ ആ മരങ്ങളെ നാം സംരക്ഷിച്ച് വളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് എത്ര വനം നമ്മുടെ നാട്ടിലുണ്ടാകുമായിരുന്നു.

ഇത് ഒരു ചടങ്ങു മാത്രമാക്കാതെ നാം നടുന്ന ഓരോ ചെടിയും മരമായി വളര്‍ന്നോ എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല അവരവര്‍ക്കാണ്. എല്ലാവരും വൃക്ഷങ്ങള്‍ നട്ടുപിടുപ്പിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും അതിലുടെ ഭാവി തലമുറക്കായി നല്ലൊരു ഭൂമിയെ  കൈമാറാനും നമ്മുക്ക് കഴിയണം സേവാഭാരതിയുടെ പുതിയ കാര്യാലയ പരിസരത്ത് പ്ലാവിന്‍തൈയും അദ്ദേഹം നട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. രാജേഷ് സ്വാഗതം പറഞ്ഞു.  

ദേശിയ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. ശങ്കരന്‍, ആര്‍എസ്എസ് സംസ്ഥാന സഹസേവാപ്രമുഖ് എം. സി. വത്സന്‍, വിഭാഗ് സഹസംഘചാലക് എം. വി. രാമചന്ദ്രന്‍, വിഭാഗ് പ്രചാരക് ശ്രീനിഷ്, ജില്ലാ സഹസംഘചാലക് റിട്ട. കേണല്‍ റാംമേഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഗ്രാമവൈഭവത്തിലൂടെ 10 ലക്ഷം വൃക്ഷതൈകള്‍ നടും. കൊറോണ മൂലം താറുമാറായ സാമ്പത്തിക രംഗത്ത് സ്വാവലംബം കൊണ്ടുവരുന്നതിനായാണ് സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിലൂന്നി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമവൈഭവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിക്‌സണ്‍ എം. ജോസഫ് നിര്‍വഹിക്കുന്നു

Tags: Sevabharathi2020 ലോക പരിസ്ഥിതി ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.