Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലോക്ക് ഡൗണ്‍ മറവില്‍ മൃഗാശുപത്രി കെട്ടിടം പൊളിച്ചതായി പരാതി; ജീവനക്കാര്‍ അറിയുന്നത് കരാറുകാരന്‍ പൊളിച്ചു നീക്കിയശേഷം

ലോക്ക്ഡൗണ്‍ മറവില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗാശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയതായി പരാതി. നടപടിക്രമം പൂര്‍ത്തിയാക്കിയതായി രേഖകളുണ്ടാക്കിയാണ് കാര്‍ഷിക സംസ്‌കാര പഠനകേന്ദ്രത്തിന് വടക്കുഭാഗത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതെന്നാണ് ആരേപണമുയര്‍ന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 01:11 pm IST
inKasargod
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗാശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയ നിലയില്‍

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗാശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയ നിലയില്‍

ചെറുവത്തൂര്‍: ലോക്ക്ഡൗണ്‍ മറവില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗാശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയതായി പരാതി. നടപടിക്രമം പൂര്‍ത്തിയാക്കിയതായി രേഖകളുണ്ടാക്കിയാണ് കാര്‍ഷിക സംസ്‌കാര പഠനകേന്ദ്രത്തിന് വടക്കുഭാഗത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതെന്നാണ് ആരേപണമുയര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജെസിബിയുമായെത്തിയ കരിവെള്ളൂരിലെ കരാറുകാരന്റെ തൊഴിലാളികള്‍ കെട്ടിടം പൊളിച്ചുനീക്കി തറയുടെ മണ്ണ് ഉള്‍പ്പെടെ ലോറികളിലാക്കി കടത്തിക്കൊണ്ടു പോകുമ്പോഴാണ് സ്ഥാപനത്തിലെ തൊഴിലാളികളും നാട്ടുകാരും ദര്‍ഘാസ് വിവരം അറിയുന്നത്.

മേയ് 21ന് മൂന്നിന് മുന്‍പായി ദര്‍ഘാസ് ലഭിക്കണമെന്ന നോട്ടീസ് 13ന് തയ്യാറാക്കിയതായിട്ടാണ് രേഖ. 21ന് 3.30ന് ദര്‍ഘാസ് തുറക്കുമെന്നും നോട്ടീസിലുണ്ട്. കാര്‍ഷിക സര്‍വകലാശാല പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളില്‍ നടത്തുന്ന ഇത്തരം ടെന്‍ഡര്‍ നടപടികളുടെ നോട്ടീസ് സമീപത്തെ മൂന്ന് ഗ്രാമപ്പഞ്ചായത്ത് കാര്യാലയങ്ങളിലും വില്ലേജ് ഓഫീസിലും പൊതുജനങ്ങള്‍ക്ക് അറിയാന്‍ പാകത്തില്‍ നോട്ടീസ് ബോര്‍ഡുകളില്‍ പതിക്കണമെന്നാണ് നിബന്ധന. എന്നാല്‍ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഈ കാലയളവില്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയങ്ങളില്‍ ആളുകള്‍ പോകാറില്ലായിരുന്നു. അത്തരം നോട്ടീസ് കിട്ടിയതായി ഓര്‍ക്കുന്നില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.രമേശന്‍ പറയുന്നു. ജീവനക്കാരും തൊഴിലാളികളും പൂര്‍ണമായും ഈ കാലയളവില്‍ കേന്ദ്രത്തിലെത്താറില്ലായിരുന്നു.
പൊതുജനങ്ങള്‍ക്ക് കേന്ദ്രത്തിലെത്തുന്നതിനുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് ദര്‍ഘാസ് നടപടി പൂര്‍ത്തിയാക്കി കെട്ടിടം പൊളിച്ചുമാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഒരുവിഭാഗം തൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഴയ കെട്ടിടത്തില്‍ സമൂഹവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്താന്‍ തുടങ്ങിയതിനാലാണ് പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചതെന്നും പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അധികൃതര്‍ പറയുന്നു. 1.24 ലക്ഷമാണ് വില കണക്കാക്കിയത്. മൂന്ന് ദര്‍ഘാസ് കിട്ടി. 1.26 ലക്ഷം രേഖപ്പെടുത്തിയ കരിവെള്ളൂര്‍ സ്വദേശിയുടെ ദര്‍ഘാസിന് അംഗീകാരം നല്‍കി. എന്നാല്‍ നോട്ടീസില്‍ രേഖപ്പെടുത്തിയതുപ്രകാരം ഒരു പകര്‍പ്പ് കിട്ടേണ്ട ഫാം സുപ്രണ്ട് പി.മുരളീധരന്‍ ദര്‍ഘാസ് നടപടിയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് പറയുന്നത്.

Tags: kasargodhospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.