Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍

കമ്പ്യൂട്ടറോ ടിവിയോ മൊബൈല്‍ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 01:06 pm IST
inLocal News
പി. സുധീര്‍

പി. സുധീര്‍

തിരുവനന്തപുരം: കമ്പ്യൂട്ടറോ ടിവിയോ മൊബൈല്‍ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. പഠനസൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതിസന്ധിക്കാലത്തും ജൂണ്‍ ഒന്നിനു തന്നെ സംസ്ഥാനത്ത് അധ്യയനം ആരംഭിച്ചെന്ന് വീമ്പുപറയാനും വാര്‍ത്ത സൃഷ്ടിക്കാനുമായാണ് യാതൊരു മുന്നൊരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. പിന്നാക്ക മേഖലകളില്‍പ്പെട്ട, യാതൊരു സൗകര്യങ്ങളുമില്ലാത്ത ലക്ഷക്കണക്കിന് കുട്ടികളെ ഒഴിവാക്കിക്കൊണ്ട് ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിച്ച സംസ്ഥാന സര്‍ക്കാരാണ് ദേവികയുടെ മരണത്തിന് ഉത്തരവാദി.  അതിനാല്‍ കുടുംബത്തിന് ധനസഹായം നല്‍കാനും വീടുവച്ചു  നല്‍കുന്നതുള്‍പ്പെടെ കുടുംബത്തെയാകെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണെന്നാണ്. ജൂണ്‍ 12നു മുമ്പ് എല്ലാ കുട്ടികള്‍ക്കും പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്നും പറയുന്നു. അതില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ പാളിച്ച വ്യക്തമാണ്. എന്നാല്‍ പാവപ്പെട്ട കുട്ടിയുടെ ആത്മഹത്യയ്‌ക്ക് മുമ്പ് പറഞ്ഞതൊന്നും ഇത്തരത്തിലായിരുന്നില്ല. എല്ലാവര്‍ക്കും പഠന സൗകര്യമുണ്ടെന്നു പറഞ്ഞവര്‍ പ്രചാരണത്തിനുവേണ്ടി മാത്രം, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 

ജൂണ്‍ 12ന് മുമ്പ് പഠന സൗകര്യങ്ങളൊരുക്കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ഇതിനുവേണ്ടി സര്‍ക്കാരിന് പണം അനുവദിക്കാനാകില്ലെന്ന  തീരുമാനം തിരുത്തണം. ഇതിന്റെ പേരിലും പിരിവു നടത്താനും  സിപിഎമ്മുകാര്‍ക്ക് കൊയ്‌ത്തുകാലം സൃഷ്ടിക്കാനുമാണ് നീക്കം. വിദ്യഭ്യാസത്തിനായി ഓരോ വര്‍ഷവും ബജറ്റ് വിഹിതമായും അല്ലാതെയും കോടിക്കണക്കിനു രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്.

 മന്ത്രിമാര്‍ക്ക് തോര്‍ത്ത് വാങ്ങാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആദിവാസി, പട്ടികജാതി, പിന്നാക്ക വിദ്യാര്‍ഥികളുടെ പഠന സൗകര്യത്തിനായി ചില്ലിക്കാശ് ചെലവാക്കാന്‍ തയ്യാറല്ല. സ്പോണ്‍സര്‍മാരുടെ സൗകര്യത്തിന് കാത്തുനില്‍ക്കാതെ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. ഇനിയും വിദ്യാര്‍ഥികളുടെ ജീവനും ഭാവിയും പന്താടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് സുധീര്‍ പറഞ്ഞു.

Tags: ഓണ്‍ലൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.