Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീട്ടമ്മയുടെ കൊലപാതകം അയല്‍വാസിയായ യുവാവ് അറസ്റ്റില്‍; കാണാതായ കാറും സ്വര്‍ണ്ണവും വീണ്ടെടുത്തു

താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായത്.കൊച്ചി ഇടപ്പളളിയില്‍ കുന്നുംപുറത്തു ഹോട്ടല്‍ തൊഴിലാളികള്‍ക്കായി താമസിക്കാന്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 05:14 pm IST
in Kottayam

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ്  പുലര്‍ച്ചെ അറസ്റ്റിലായത്.കൊച്ചി ഇടപ്പളളിയില്‍ കുന്നുംപുറത്തു ഹോട്ടല്‍  തൊഴിലാളികള്‍ക്കായി  താമസിക്കാന്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. 

കൊലയ്‌ക്ക് ശേഷം വീട്ടിലും വീട്ടമ്മയുടെ ശരീരത്തിലുമുണ്ടായിരുന്ന 28 പവന്‍ സ്വര്‍ണ്ണവും പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെടുത്തു. ഹോട്ടല്‍ ജോലി അന്വേഷിച്ചാണ് ഇയാള്‍ അവിടെയെത്തിയത്. വീട്ടിൽ ‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച കൊല നടന്ന വീട്ടിലെ കാര്‍ ആലപ്പുഴയില്‍ കണ്ടെത്തി. 

താഴത്തങ്ങാടി ഷീന മന്‍സലില്‍ ഷീബ(60)നെയാണ് കഴിഞ്ഞ തിങ്കളാഴ്ച കൊലപ്പെടുത്തിയത്.ആക്രമണത്തില്‍ ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലിക്ക് (65) ഗുരുതര പരിക്കേറ്റു. സാലി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ദമ്പതികളുടെ അയല്‍വാസിയായിരുന്ന  പ്രതി കവര്‍ച്ച ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. 

പുലര്‍ച്ചെ  പ്രതി വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ ഉറക്കമായതിനാല്‍ മടങ്ങി പോയി. പിന്നീട് രാവിലെ വീണ്ടും വന്നു.പരിചയമുള്ളതിനാല്‍ വീട്ടുകാര്‍ സ്വീകരണമുറിയിലിരുത്തി. ഷീബ ബിലാലിന് വെള്ളവും ഭക്ഷണവും നല്‍കി. ഈ സമയം ഷീബയുടെ ഭര്‍ത്താവ് സാലിയും അവിടെയുണ്ടായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെയില്‍ ഷീബ അടുക്കളയിലേക്ക് പോയി. ഈ സമയമാണ് പ്രതി സാലിയെ ആക്രമിക്കുന്നത്. 

സ്വീകരണമുറിയിലുണ്ടായിരുന്ന ടീപ്പോ ഉപയോഗിച്ച് സാലിയെ തലയ്‌ക്ക് അടിച്ച് വീഴ്‌ത്തി. ശബ്ദം കേട്ട് ഷീബ ഓടിയെത്തിയപ്പോള്‍ അവരയെും തലയ്‌ക്കടിച്ചു. അക്രമിക്കുന്നതിനിടെയില്‍ ടീപ്പോ ഒടിഞ്ഞു. പിന്നീട് അതിന്റെ കാല്‍ ഉപയോഗിച്ച് മാറി മാറി അടിക്കുകയായിരുന്നു. ഇടയ്‌ക്ക് സാലി തലയുര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അടിച്ചു. ദമ്പതിമാരുടെ മരണം ഉറപ്പാക്കാനാണ് ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിക്കാന്‍ ശ്രമിച്ചത്. 

കൂടാതെ ഗ്യാസ് സിലണ്ടറിന്റെ നോബും തുറന്ന് വച്ചു. ഇതിന് ശേഷം ബെഡ് റൂമില്‍ കയറി അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും കവര്‍ന്നു.ഷീബയുടെ ശരീരത്തിലെ ആഭരണങ്ങളും കവര്‍ന്നു. തുടര്‍ന്ന് കാറിന്റെ കീയും കൈക്കിലാക്കി വീടിന്റെ മുന്‍വാതില്‍ കൂടി ഇറങ്ങി കാറുമായി രക്ഷപ്പെട്ടു. ചെങ്ങളത്തെ പട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം ആലപ്പുഴയ്‌ക്കാണ് പോയത്. ഗവ. മുഹമ്മദന്‍സ് സ്‌കൂളിന് അടുത്തായി കാര്‍ ഉപേക്ഷിച്ച ശേഷം കൊച്ചിയിലേക്ക് പോവുകയായിരുന്നു.  

Tags: kottayamhousewifeകൊലപാതകംവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.