Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ കൂടുതല്‍ നിക്ഷേപസൗഹൃദ ലക്ഷ്യസ്ഥാനമാക്കാനും നിക്ഷേപ ഒഴുക്ക് ലളിതമാക്കാനും ഉന്നതാധികാരസമിതിയും പദ്ധതിവികസന സെല്ലും

മുഖ്യമായും സമ്പദ്ഘടനയ്‌ക്ക് ഊര്‍ജ്ജം പകരുന്നതിനായി ആഭ്യന്തര നിക്ഷേപകരെയും ഒപ്പം നേരിട്ടുള്ള വിദേശ നിക്ഷേപത്തേയൂം ശക്തമായി പിന്തുണയ്‌ക്കുന്നതിനുള്ള നിക്ഷേപസൗഹൃദ പരിസ്ഥിതിയുണ്ടാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യമാണ് ഇന്ത്യയുടേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 12:01 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മന്ത്രാലയ സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിയും പദ്ധതിവികസന സെല്ലും രൂപീകരിക്കുന്നതിന്  കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ പുതിയ സംവിധാനം 2025 ഓടെ ഇന്ത്യയെ 5 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടനയാക്കുന്നതിനുള്ള ലക്ഷ്യത്തെ ദൃഢീകരിക്കും.

മുഖ്യമായും സമ്പദ്ഘടനയ്‌ക്ക് ഊര്‍ജ്ജം പകരുന്നതിനായി ആഭ്യന്തര നിക്ഷേപകരെയും ഒപ്പം നേരിട്ടുള്ള വിദേശ നിക്ഷേപത്തേയൂം ശക്തമായി പിന്തുണയ്‌ക്കുന്നതിനുള്ള നിക്ഷേപസൗഹൃദ പരിസ്ഥിതിയുണ്ടാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യമാണ് ഇന്ത്യയുടേത്.  

കോവിഡ്19 മഹാമാരിക്കിടയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കിനുള്ള സാദ്ധ്യതകളെ ആകര്‍ഷിക്കുന്നതിന്, പ്രത്യേകിച്ചും അപകടം ലഘൂകരിക്കുന്നതിന്, പുതിയ ഭൂപ്രദേശങ്ങളില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്ന വലിയ കമ്പനികളുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അവസരം ഇന്ത്യക്കുണ്ട്. ഉല്‍പ്പാദനനിരകള്‍ക്കങ്ങോളമിങ്ങോളമുള്ള ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത് യു.എസ്., ഇ.യു., ചൈന തുടങ്ങിയ വലിയ വിപണികള്‍ ആകര്‍ഷിക്കുന്നതിന് സഹായിക്കും. ആഗോള സാമ്പത്തിക സാഹചര്യത്തിലെ അവസരങ്ങളിലെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ മൂന്‍ നിരക്കാരിലേക്ക് ഉയര്‍ത്തും.സമ്പദ്ഘടനയ്‌ക്ക് ഊര്‍ജ്ജം പകരുന്നതിനും വിവിധ മേഖലകളില്‍ വലിയതോതില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ശേഷിയുണ്ടാക്കുന്നതിനും സഹായകമാകും

വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം കൊണ്ടുവരികയും സമയബന്ധിതമായ അനുമതികള്‍ ഉറപ്പാക്കുകയും ചെയ്യുക,.ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകര്‍ക്ക് നിക്ഷേപ സഹായവും സൗകര്യവും ലഭ്യമാക്കുകയും ചെയ്യുക,.മുന്തിയ നിക്ഷേപകരില്‍ നിന്നും ലക്ഷ്യാധിഷ്ഠിത രീതിയിലുള്ള നിക്ഷേപത്തിന് സൗകര്യമൊരുക്കുകയും പൊതുവായ നിക്ഷേപക പരിസ്ഥിതിയില്‍ നയസ്ഥിരതയും പൊരുത്തവും ഉപയോക്താവിന് ഉറപ്പാക്കുകയും ചെയ്യുക.,യഥാര്‍ത്ഥ നിക്ഷേപം എന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്‌ക്കുന്ന നിക്ഷേപങ്ങള്‍ വിലയിരുത്തുക. എന്നിവയാണ് ഉന്നതാധികാരസമിതി ലക്ഷ്യമിടുന്നത്്

.കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചുകൊണ്ട് നിക്ഷേപസാദ്ധ്യമായ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും അതിലൂടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ച് അതിനനുസരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ‘പദ്ധതി വികസന സെല്‍.എല്ലാ അനുമതികളോടെയും അനുവദിക്കുന്നതിനുള്ള ഭൂമിലഭ്യതയും നിക്ഷേപകര്‍ക്ക് സ്വീകരിക്കുന്നതിന് /നിക്ഷേപിക്കുന്നതിന് പൂര്‍ണ്ണമായ വിശദമായ പദ്ധതി രേഖയും സഹിതം പദ്ധതികള്‍ സൃഷ്ടിക്കുക.നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അന്തിമമാക്കുന്നതിനും വേണ്ട പ്രശ്‌നങ്ങളും പരിഹാരങ്ങളും കണ്ടെത്തുകയും ഉന്നതാധികാരസമിതിക്ക് മുന്നില്‍ അവതരിപ്പിക്കുക.എന്നിവയാണ് പദ്ധതി വികസന സെല്ലിന്റെ കടമ

 പുതിയ തീരുമാനം ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കുകയും  പ്രധാനമന്ത്രി രൂപകല്‍പ്പനചെയ്ത ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന് പ്രോത്സാഹനം നല്‍കുകയും രാജ്യത്തേക്കുള്ള നിക്ഷേപ ഒഴുക്ക് കൂടുതല്‍ ലളിതമാക്കുകയും ചെയ്യും. ഇത് സമ്പദ്ഘടനയ്‌ക്ക് ഊര്‍ജ്ജം പകരുകയും വിവിധ മേഖലകളില്‍ വലിയതോതില്‍ നേരിട്ടും ഇല്ലാതെയുമുള്ള തൊഴില്‍ സാദ്ധ്യതകളുണ്ടാക്കുകയും ചെയ്യും.

Tags: മോഡിനിക്ഷേപസൗഹൃദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.