Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തമിഴ്നാട്ടില്‍ നിന്നും കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നു: 1.7 കിലോ ഗ്രാം പിടികൂടി

നെറ്റിതൊഴുകൊച്ചറ പാലത്തിന് സമീപം ബുധനാഴ്‌ച്ച കാനനപാതവഴി 1.7 കിലോ ഗ്രാം കഞ്ചാവുമായെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി എക്‌സെസിനെ ഏല്‍പ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി ഈശ്വരന്‍ ആണ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 10:50 am IST
inIdukki

കട്ടപ്പന: കേരള- തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ കാട്ടുപാതകളിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. നെറ്റിതൊഴുകൊച്ചറ പാലത്തിന് സമീപം ബുധനാഴ്‌ച്ച കാനനപാതവഴി 1.7  കിലോ ഗ്രാം കഞ്ചാവുമായെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി എക്‌സെസിനെ ഏല്‍പ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി ഈശ്വരന്‍(55) ആണ് പിടിയിലായത്.  

ഗൂഡല്ലൂരില്‍ നിന്നും അരിപ്പാതകള്‍ എന്നറിയപ്പെടുന്ന നിരവധി കാട്ടു പാതകളാണ് കേരളത്തിലേക്കുള്ളത്. ഇതു വഴി അരി തലച്ചുമടായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചിരുന്നതാണ് അരിപ്പാതയെന്ന് വിളിപ്പേരു സമ്മാനിച്ചത്.ഈ നടപ്പാതകളിലൂടെ ഇപ്പോള്‍ കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.  

പിടിയിലായ ഈശ്വരന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും ഇയാളെ പണം വാഗ്ദാനം ചെയ്ത് കഞ്ചാവ് അതിര്‍ത്തി കടത്തികൊടുക്കുവാന്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് ഇയാളില്‍ നിന്നു ലഭിക്കുന്ന വിവരം.  

തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് കാട്ടുവഴികളിലൂടെ ഈശ്വരനെ പോലെയുള്ള ആളുകളെ ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ അന്തര്‍ സംസ്ഥാന ലഹരി മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്ന് എന്നതിന് തെളിവാണ്. കൊറോണ പശ്ചാത്തലത്തില്‍ വനം -വന്യ ജീവി വകുപ്പിന്റെയും പോലീസിന്റെയുമടക്കം കണ്ണുവെട്ടിച്ച് ഇത്തരക്കാര്‍ കേരളത്തിലേക്കെത്തുന്നത് ആശങ്കയുളവാക്കുന്നു.  

ബുധനാഴ്ച പ്രദേശത്ത് സംശയാസ്പദമായ നിലയില്‍ ഒരു സംഘം യുവാക്കള്‍ കാറില്‍ കറങ്ങി നടന്നിരുന്നതായും ഈശ്വരനെപ്പറ്റി സമീപത്തെ വീടുകളില്‍ തിരക്കിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ സംഘം രക്ഷപ്പെടുകയും മുന്‍ധാരണ പ്രകാരം കഞ്ചാവു കൈമാറ്റം നടത്തുന്നതിനായി ഇവിടെ എത്തിയ ഈശ്വരന്‍ നാട്ടുകാരുടെ പിടിയാവുകയുമായിരുന്നു. നാട്ടുകാര്‍ വിവരം ധരിപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് പൊലീസും എക്‌സൈസും സ്ഥലത്തെത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.  

ഈ മേഖലയില്‍ ലഹരി മാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നെടുങ്കണ്ടം എക്‌സെസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിന്‍ ജോസഫ്, എക്‌സെസ് ഇന്റലിജന്‍സ് ഓഫീസര്‍ പ്രമോദ് എം ബി, പ്രിവന്റീവ് ഓഫീസര്‍മാരായ ജെ. പ്രകാശ്, എന്‍.വി. ശശീന്ദ്രന്‍, എം.കെ. ഷാജി, സിവില്‍ എക്‌സെസ് ഓഫീസര്‍ ജോഷി വി ജെ എന്നിവര്‍ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു

Tags: idukkiപഞ്ചായത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.