Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പരിസ്ഥിതി ദിനംവയനാട് ജില്ലയില്‍ 6.50 ലക്ഷം വൃക്ഷതൈകള്‍ നടും

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളായി 2.5 ലക്ഷം തൈകളാണ് നടുക. ആദ്യ ഘട്ടത്തില്‍ 1.25 ലക്ഷം തൈകള്‍ നടും. ഫലവൃക്ഷ തൈകള്‍ക്കൊപ്പം സാധാരണ മരങ്ങളുടെ തൈകളും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കൃഷിഭവനുകളില്‍ എത്തിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 09:26 am IST
in Wayanad

കല്‍പ്പറ്റ:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ രണ്ടു ഘട്ടങ്ങളിലായി 6.50  ലക്ഷം വൃക്ഷതൈകള്‍ നടും. സെപ്റ്റംബര്‍ മാസം വരെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ തൈകള്‍ നടാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യഭൂമിയിലുമാണ് വൃക്ഷതൈകള്‍ നടുക. 

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 2 ലക്ഷം തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം തൈകള്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇവയും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടുക.  

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളായി 2.5 ലക്ഷം തൈകളാണ് നടുക. ആദ്യ ഘട്ടത്തില്‍ 1.25 ലക്ഷം തൈകള്‍ നടും. ഫലവൃക്ഷ തൈകള്‍ക്കൊപ്പം സാധാരണ മരങ്ങളുടെ തൈകളും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കൃഷിഭവനുകളില്‍ എത്തിച്ചിട്ടുണ്ട്. അമ്പഴം,  ആര്യവേപ്പ്, മുള, ചമത, ചെറുനാരകം, കണികൊന്ന, കരിങ്ങാലി, കുമിഴ്, കുന്നിവാക, മഞ്ചാടി, മഹാഗണി, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, ഞാവല്‍, പേര, സീതപ്പഴം, താന്നി, ഉങ്ങ്, വാളന്‍പുളി, വേങ്ങ തുടങ്ങി ഇരുപതോളം ഇനങ്ങളില്‍പ്പെട്ട വൃക്ഷതൈകളാണ് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്  വിതരണം ചെയ്തിട്ടുള്ളത്. 

ബേഗൂര്‍, ചുഴലി, കുന്നമ്പറ്റ, മെലെകുന്താണി, താഴെകുന്താണി എന്നിവിടങ്ങളിലെ നഴ്‌സറികളില്‍ നിന്നാണ് തൈകള്‍ എത്തിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ  ജൂണ്‍ 5 നു രാവിലെ 10.30 ന്  കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

Tags: പരിസ്ഥിതിവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രകൃതിയുടെയും ചേതനയുടെയും പാരസ്പര്യം

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

ഉഷ്ണതരംഗം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് കേരളത്തില്‍; കഴിഞ്ഞ ആറുമാസത്തില്‍ മരണപ്പെട്ടത് 120 പേര്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.