Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യവസായ സംരംഭങ്ങളുടെ തരംതിരിക്കലിന് പുതിയ മാനദണ്ഡം; 250 കോടി വിറ്റുവരവുള്ള യൂണിറ്റുകള്‍ ഇടത്തരം

മെയ് 13 ന് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഉള്‍പ്പെടുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിവ്വചനത്തില്‍ പുനരവലോകനം പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 06:30 pm IST
in India

ന്യൂദല്‍ഹി : രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിര്‍വ്വചനം പുതുക്കാനും പരിധി ഉയര്‍ത്താനും കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.പുതിയ നിര്‍വ്വചനവും മാനദണ്ഡവും 2020 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

2006 ല്‍ എം.എസ്.എം.ഇ.വികസന നിയമം നിലവില്‍ വന്ന് 14 വര്‍ഷത്തിനുശേഷമാണ്,  മെയ് 13 ന് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഉള്‍പ്പെടുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിവ്വചനത്തില്‍ പുനരവലോകനം പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തിലെ നിര്‍വ്വചനം അനുസരിച്ച് ഒരു കോടി രൂപ നിക്ഷേപവും 5 കോടി രൂപ വിറ്റുവരവുമുള്ള നിര്‍മ്മാണ-സേവന രംഗത്തെ യൂണിറ്റുകള്‍ സൂക്ഷ്മ സംരംഭങ്ങളുടെ പട്ടികയില്‍പ്പെടും.10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വിറ്റുവരവുമുള്ള നിര്‍മ്മാണ-സേവന രംഗത്തെ യൂണിറ്റുകള്‍ ചെറുകിടസംരംഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും.അതുപോലെ, നിര്‍മ്മാണ-സേവന രംഗത്തെ ഇടത്തരം യൂണിറ്റുകളുടെ പരിധി 20 കോടി രൂപ നിക്ഷേപവും 100 കോടി രൂപ കോടി വിറ്റുവരവും എന്നതായി മാറും.ഇടത്തരം സംരംഭങ്ങളുടെ നിര്‍വ്വചനം വീണ്ടും പരിഷ്‌കരിക്കാന്‍  ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇടത്തരം സംരംഭങ്ങളെന്നാല്‍ 50 കോടി രൂപ നിക്ഷേപവും 250 കോടി രൂപ വിറ്റുവരവും ഉള്ള യൂണിറ്റുകള്‍ എന്നതാണ് വീണ്ടും കൊണ്ടുവന്ന പരിഷ്‌ക്കാരം.

വിറ്റുവരവ് കണക്കാക്കുന്നതില്‍ നിന്ന് കയറ്റുമതി ഒഴിവാക്കാനുള്ള തീരുമാനം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയക്കാതെ കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത് രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

പുതുക്കിയ നിര്‍വ്വചനം അനുസരിച്ച് തരംതിരിക്കുന്നതിനുള്ള വിശദവും വ്യക്തവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എം.എസ്.എം.ഇ. മന്ത്രാലയം പ്രത്യേകം പുറപ്പെടുവിക്കുന്നുണ്ട് .

പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്ത ചാമ്പ്യന്‍സ് പോര്‍ട്ടലില്‍ (www.champions.gov.in) എം.എസ്.എം.ഇ.കള്‍ക്കും പുതുസംരംഭകര്‍ക്കും ഗുണപ്രദമാകുന്ന തരത്തിലുള്ള ശക്തമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം.എസ്.എം.ഇ. മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി

Tags: സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തിലടക്കം വനിതാ സംരംഭകരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് : രാജീവ് ചന്ദ്രശേഖർ .

Kerala

പട്ടികയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥാപനങ്ങള്‍; പത്തു മാസത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ വാദം പൊളിയുന്നു; കൂടുതലും റീ രജിസ്‌ട്രേഷന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.