Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയിലെ മണല്‍ക്കൊള്ളയ്‌ക്കു പിന്നില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍; മണല്‍ക്കടത്ത് തടയാന്‍ മുന്നില്‍ നിന്നത് ബിജെപി മാത്രമെന്നും കെ. സുരേന്ദ്രന്‍

കോട്ടയം ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമകള്‍ കോണ്‍ഗ്രസുകാര്‍ക്കും സിപിഎമ്മുകാര്‍ക്കും വേണ്ടപ്പെട്ടവരാണ്. എന്നാല്‍, ഇപ്പോള്‍ പമ്പയില്‍ നടക്കുന്ന മണല്‍ക്കൊള്ളയ്‌ക്കു പിന്നില്‍ വ്യവസായമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്നും സുരേന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 12:01 pm IST
in Kerala

തിരുവനന്തപുരം: പമ്പയിലെ മണല്‍ക്കൊള്ളയ്‌ക്കു പിന്നില്‍ ഇ.പി. ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കണ്ണൂരിലെ അഞ്ചരക്കണ്ടി പുഴയിലെ മണല്‍ക്കടത്തിനു നേതൃത്വം നല്‍കിയ അതേകമ്പനികള്‍ തന്നെയാണ് പമ്പയിലും മണല്‍ കടത്തുന്നത്. ഇതില്‍ കണ്ണൂരിലെ മണല്‍ നീക്കം കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിനു സ്വകാര്യ പങ്കാളിത്തത്തോടെയാണ് അനുമതി നല്‍തിയത്. കോട്ടയം ആസ്ഥാനമായ വെള്ളാപ്പള്ളി ബ്രദേശ്‌സ് എന്ന സ്യകാര്യകമ്പനി കൂടി ചേര്‍ന്ന് മാലിന്യങ്ങള്‍ നീക്കാനുള്ള ഉത്തരവിന്റെ മറവില്‍ ആയിരക്കണക്കിന് ലോഡ് മണലാണ് കടത്തിയത്. അന്നു ബിജെപിയായിരുന്നു അതു തടഞ്ഞത്. കോണ്‍ഗ്രസും സിപിഎമ്മും ഈ കമ്പനികള്‍ക്ക് വേണ്ടിയാണ് രംഗത്തുവന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കോട്ടയം ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമകള്‍ കോണ്‍ഗ്രസുകാര്‍ക്കും സിപിഎമ്മുകാര്‍ക്കും വേണ്ടപ്പെട്ടവരാണ്. എന്നാല്‍, ഇപ്പോള്‍ പമ്പയില്‍ നടക്കുന്ന മണല്‍ക്കൊള്ളയ്‌ക്കു പിന്നില്‍ വ്യവസായമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്നും സുരേന്ദ്രന്‍. പമ്പയില്‍ മണല്‍ എടുക്കാനുള്ള ഉത്തരവില്‍ പൊതുമേഖലസ്ഥാപനത്തിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അവര്‍ കോട്ടയത്തെ സ്വകാര്യകമ്പനിക്ക് കരാര്‍ മറിച്ചുനല്‍കി. കണ്ണൂരിലുള്ള പൊതുമേഖല സ്ഥാപനത്തിന് ഇത്രയും മണലിന്റെ ഒരാവശ്യവും ഇല്ലെന്നും അഴിമതി മാത്രമാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രന്‍. പമ്പയിലെ മണല്‍ നീക്കം ചെയ്തു സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വില്‍ക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍.  

അതേസമയം, പമ്പയിലെ മണല്‍ നീക്കം തടഞ്ഞ് വനംവകുപ്പ്. പമ്പയിലെ മണല്‍ എടുത്ത് പുറത്തുകൊണ്ടു പോകരുതെന്ന് കാട്ടി വനംവകുപ്പ് സെക്രട്ടറി ആശ തോമസ് ഉത്തരവിട്ടിരുന്നു. മണലിന്റെ വില ഉടന്‍ നിശ്ചയിക്കുമെന്നും അതിനു ശേഷമേ മണല്‍നീക്കം നടത്താവൂ എന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ശേഖരിച്ച മണല്‍ നീക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വനംവകുപ്പ് അറിയാതെയാണ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ഹെലികോപ്റ്ററില്‍ എത്തി മണല്‍ നീക്കാന്‍ വാക്കാല്‍ ഉത്തരവിട്ടത്. ഇതു വിവാദമായിരുന്നു. വിഷയത്തില്‍ സിപിഐ ഭരിക്കുന്ന വനംവകുപ്പിനെ നോക്കുകുത്തിയാക്കി സിപിഎം കാര്യങ്ങള്‍ നീക്കുന്നെന്ന വിലയിരുത്തലുണ്ടായി. ഇതോടെയാണ് സിപിഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിഷയത്തില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ വനംമന്ത്രി കെ.രാജുവിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ്  വനംസെക്രട്ടറി അടിയന്തര ഉത്തരവിറക്കിയത്. ഇപ്പോള്‍ വനംമന്ത്രിയും വനംസെക്രട്ടറിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

Tags: അഴിമതിE P Jayarajansand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.