Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാക്കയങ്ങാടിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും; കാവും പടിയിൽ പഞ്ചായത്ത് വക നിയന്ത്രണം ശക്തമാക്കി

കാക്കയങ്ങാടിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും; കാവും പടിയിൽ പഞ്ചായത്ത് വക നിയന്ത്രണം ശക്തമാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 3, 2020, 11:30 am IST
in Kannur

ഇരിട്ടി: ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ മുഴക്കുന്ന്  പഞ്ചായത്തിലെ 13-ാം വാർഡ് കാക്കയങ്ങാടിനെ പട്ടികയിൽ നിന്നും  ഒഴിവാക്കിയേക്കും. തെറ്റായ  വിവരത്തിന്റെ അടിസ്ഥനത്തിൽ ആണ് ഈ വാർഡ് അടങ്ങുന്ന പ്രദേശത്തെ  ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.  മൂന്ന് മാസം മുൻമ്പ് ഗൾഫിൽ നിന്നും എത്തിയ കാക്കയങ്ങാട് സ്വദേശിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് പ്രദേശത്തെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. 

എന്നാൽ ഇയാൾ ഗൾഫിൽ നിന്നും വന്നതിന് ശേഷം മൂന്ന് മാസമായി  കോട്ടയം പൊയിലിലെ ബന്ധു വീട്ടിലാണ് താമസം. ഇയാളുടെ മേൽവിലാസം കാക്കയങ്ങാട് അയതിനാലാണ് ഇവിടെ ഹോട്ട് സ്‌പോട്ട് മേഖലയായി പ്രഖ്യാപിക്കപെട്ടത് . ഇയാൾ വന്നതിന് ശേഷം കാക്കയങ്ങാടുമായി ബന്ധപ്പെടുകയോ ഇവിടെ നിന്നുള്ള അയാളുടെ ബന്ധുക്കൾ അങ്ങോട്ടു പോവുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും അന്വേഷണത്തിൽ ബോധ്യമായി. ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജില്ലാ  കളക്ടർക്കും ഡിഎംഒ ഉൾപ്പെടെ ആരോഗ്യവകുപ്പ് ഉന്നത ഉദ്ധ്യോഗസ്ഥർക്കും അപേക്ഷ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.

തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടിയിൽ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. കാവുംപടി സ്വദേശികളായ ദമ്പതിമാരുടെ പരിശോധന ഫലം പോസറ്റീവയതിനെ തുടർന്നാണ്  നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഇവർ ബന്ധപ്പെട്ട കേരള ഗ്രാമീൺ ബാങ്ക്, തില്ലങ്കേരി വനിത സഹകണ സംഘം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മേൽ സ്ഥാപനങ്ങൾ സന്ദർശിച്ചവർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

വിമാന ജോലിക്കാരായ ഇരുവരും ഡ്യൂട്ടി കഴിഞ്ഞ് മെയ് 12 മുതൽ 19വരെ സർക്കാറിന്റെ ക്വാറന്റയിൽ കേന്ദ്രത്തിലും പിന്നീട് 26 വരെ കാവുംപടി വീട്ടിലുമാണ് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഒഴികെ മറ്റുള്ളവരുമായി ഇവർ നേരിട്ട്  ബന്ധപ്പെട്ടിട്ടില്ല. മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് കാവുംപടി ടൗൺ അടച്ചിടാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് പറഞ്ഞു.
ഇരിട്ടി ഉൾപ്പെടെ മലയോര മേഖലയിൽ ജീവിതം സാധാരണ നിലയിലേക്ക് അടുക്കുകയാണ്. 

ഇരിട്ടിയിൽ വ്യാപര സഥാപനങ്ങൾ ഭൂരിഭാഗവും തുറന്നു. സ്വകാര്യ വാഹനങ്ങളുടെ വരവ് കൂടിയതോടെ നഗരത്തിൽ ഗതാഗതകുരുക്കും  ശക്തമായി. ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവ്വീസ് സധാരണ നിലയിലേക്ക് എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.  
 

Tags: kannurഹോട്ട്സ്പോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

Kerala

കോളജില്‍ മതവിവേചനവും വിഷുവിന് അവധി നല്‍കിയില്ല, റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.