Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലയില്‍ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസുള്ള യുവതിക്കും ഒരു വയസുള്ള മകനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:17 am IST
inKollam

കൊല്ലം: ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസുള്ള യുവതിക്കും ഒരു വയസുള്ള മകനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ മെയ് 28ന് കുവൈറ്റില്‍ നിന്നും എഐ-1596 ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തുകയും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു. യുവതിയുടെ ഭര്‍ത്താവിന് നേരത്തെ പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ഇവരുടെ സാമ്പിളും മെയ് 29ന് എടുത്തിരുന്നു. ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചവറ കരുത്തുറ സ്വദേശിയായ 39 വയസുള്ള ആളാണ് മറ്റൊരാള്‍. അബുദാബിയില്‍ നിന്നും മെയ് 26ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസില്‍ പാരിപ്പള്ളിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് മെയ് 29ന് സാമ്പിള്‍ എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി 50 വയസുള്ള ആളിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 29ന് ദുബായില്‍ നിന്നും ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തെത്തി. മെയ് 30ന് രാവിലെ സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസില്‍ പാരിപ്പള്ളിയില്‍ എത്തിയ ഇദ്ദേഹം സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. അന്നുതന്നെ സാമ്പിള്‍ പരിശോധന നടത്തി. പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

പത്തനാപുരം കുണ്ടയം സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. 41 വയസുള്ള ഇദ്ദേഹം മെയ് 27ന് അബുദാബിയില്‍ നിന്നും ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. പോസിറ്റീവായതിനെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരണത്തിലാണ്.

കൊല്ലം കരുകോണ്‍ അലയമണ്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 32 വയസുള്ള ഇദ്ദേഹം സൗദിയില്‍ നിന്നും മെയ് 31ന് എത്തിയതാണ്. ഇദ്ദേഹത്തെ പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊല്ലം പട്ടാഴി സ്വദേശിയായ യുവതിയാണ് മറ്റൊരു വ്യക്തി. മെയ് 31 ന് ദുബായില്‍ നിന്നും ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തിയ ഇവര്‍ ഗര്‍ഭിണിയാണ്. കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച ഇവര്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശിയായ 35 വയസുള്ള യുവതിയും കോവിഡ് പോസിറ്റീവ് ആണ്. മാലദ്വീപില്‍ ജോലി ചെയ്തിരുന്ന ഇവര്‍ മെയ് 10ന് പുറപ്പെട്ട ഐഎന്‍എസ് മഗര്‍ കപ്പലില്‍ മെയ് 12ന് കൊച്ചിയിലെത്തി. കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തിയ ഇവര്‍ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. മെയ് 27ന് 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി. എന്നാല്‍ അതേ കപ്പലില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിള്‍ പരിശോധിച്ചു. മെയ് 29ന് നെഗറ്റീവ് ആയി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓട്ടോയില്‍ പനവേലിയിലെ വീട്ടില്‍ എത്തിച്ചു. അവിടെ നിരീക്ഷണത്തില്‍ തുടര്‍ന്നു. 30ന് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ വീണ്ടും സാമ്പിള്‍ എടുത്തു. ജൂണ്‍ ഒന്നിന് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

Tags: covidkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.