Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തപസ്യ ഒ.വി. വിജയന്‍ സ്മൃതി സദസ്സ് സംഘടിപ്പിച്ചു; ഓണ്‍ലൈന്‍ മത്സര പ്രഖ്യാപനവും നടത്തി

കവിതാ മത്സരത്തില്‍ ശ്രീനിധി(ഒന്നാം സ്ഥാനം),ശാന്തി(രണ്ടാം സ്ഥാനം),മുരളി (മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി. കഥയില്‍ സുബിന്‍ ഹരിദാസ്, കെ.മനോജ്, മോഹനന്‍ താഴത്തേതില്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:03 am IST
in Palakkad

കൂറ്റനാട്: ജില്ലാ തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒ.വി. വിജയന്‍ സ്മൃതി സദസ്സും ഓണ്‍ലൈന്‍ മത്സര പ്രഖ്യാപനവും നടത്തി. സംസ്ഥാന കാര്യദര്‍ശി കെ.ടി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷ പി. വിജയാംബിക അധ്യക്ഷത വഹിച്ചു. 

സംസ്ഥാന സഹ പൊതുകാര്യദര്‍ശി സി.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പി.ഇ. ദാമോദരന്‍, പൊതിയില്‍ നാരായണ ചാക്യാര്‍, മുരളി ബോഹ്മന്നൂര്‍, രമണി ബായ്, പി. ശിവകുമാര്‍, ജി. ഗോപാലകൃഷ്ണന്‍, പ്രൊഫ. ലത നായര്‍, കിണാവല്ലൂര്‍ ശശിധരന്‍, സന്തോഷ് നെല്ലായ, അനുരാജ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. 

കവിതാ മത്സരത്തില്‍ ശ്രീനിധി(ഒന്നാം സ്ഥാനം),ശാന്തി(രണ്ടാം സ്ഥാനം),മുരളി (മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി. കഥയില്‍ സുബിന്‍ ഹരിദാസ്, കെ.മനോജ്, മോഹനന്‍ താഴത്തേതില്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ആസ്വാദനകുറിപ്പ് മത്സരത്തില്‍ ദീപ്തി കാരാട്ട് (ഒന്നാം സ്ഥാനം), വൈഷ്ണവ് സതീഷ്(രണ്ടാം സ്ഥാനം), കെ.മനോജ്(മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി.

Tags: തപസ്യov vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

തസ്സറാക്കിനും ഖസാക്കിനും ഇടയില്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

ബിജെപി നേതാവ് പ്രവീണ്‍ ഖണ്ഡേല്‍വാള്‍ (ഇടത്ത്)
India

ഒ.വി. വിജയന്‍ ദല്‍ഹിയെ വിളിച്ചത് ഇന്ദ്രപ്രസ്ഥമെന്ന്; ഇപ്പോള്‍ ദല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Varadyam

ആത്മീയതയുടെ സാത്വിക പാഠങ്ങള്‍

ഒ.വി. വിജയന്‍ (ഇടത്ത്)
Kerala

ഒ.വി. വിജയനെ വിമര്‍ശിച്ച് ബെന്യാമിന്‍; വിജയനെ വിമര്‍ശിച്ചാല്‍ ആ ‘ഇതിഹാസ’ത്തേക്കാള്‍ വലിയ എഴുത്തുകാരനാകമെന്നത് വ്യാമോഹമെന്ന് സമൂഹമാധ്യമം

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും ഉന്നത സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (15 ജൂൺ 2026) – AI ജ്യോതിഷം

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.