Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാടകവീട്ടില്‍ നിന്നും സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഇറക്കിവിടാന്‍ ശ്രമിക്കുന്നു; പരാതിയുമായി മൂന്നംഗ കുടുംബം

കൊറോണ വൈറസ് ഭീതിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും കുടുംബത്തിന്റെ വരുമാനം കുറയുകയും ചെയ്തതോടെ എംഎല്‍എ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമം ആരംഭിച്ചതായാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 10:13 am IST
in Kerala

മൂന്നാര്‍: ലോക്ഡൗണില്‍ വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായ മൂന്നംഗ കുടുബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ സിപിഎം എല്‍എയുടെ നേതൃത്വത്തില്‍ ശ്രമം. എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ മൂന്നാര്‍ ഇക്ക നഗറിലെ വീട്ടില്‍ വാടയ്‌ക്ക് താമസിച്ചിരുന്നവരെയാണ് ഇപ്പോള്‍ ഇറക്കിവിടാന്‍ ശ്രമം നടത്തിയത്.

ആതിര എന്ന പെണ്‍കുട്ടിയും അവരുടെ അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം മൂന്ന് വര്‍ഷം മുമ്പാണ് വാടകയ്‌ക്കായി വീട്ടില്‍ താമസത്തിന് എത്തുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീതിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും കുടുംബത്തിന്റെ വരുമാനം കുറയുകയും ചെയ്തതോടെ എംഎല്‍എ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമം ആരംഭിച്ചതായാണ് പരാതി.  

അതേസമയം അയല്‍കാരുമായി സ്വരച്ചേര്‍ച്ചയില്ലാതാവുകയും, വീട്ടില്‍ സൗകര്യങ്ങളില്ലെന്നും കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ വീട് മാറാന്‍ ആവശ്യപ്പെട്ടതെന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു.

Tags: എസ്. രാജേന്ദ്രന്‍complaintഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

News

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

ഭരണവും പ്രാരംഭ നടപടികളും

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.