Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രസര്‍ക്കാര്‍ താങ്ങുവില വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസം, സംസ്ഥാന സർക്കാരിന് കർഷകരോട് നിഷേധ നിലപാട്

മാറിയ സാഹചര്യത്തില്‍ ക്വിന്റലിന് 3,000 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ നെല്‍കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു. അതിന് അനുസരിച്ചുള്ള വര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 09:15 am IST
inKerala
paddy

paddy

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. ക്വിന്റലിന് 53 രൂപയാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്. 1815 രൂപയായിരുന്നു നിലവിലെ താങ്ങുവില. ഇത് 1868 രൂപയായാണ് വര്‍ദ്ധിച്ചത്. സംസ്ഥാന സര്‍ക്കാര്‍  വിഹിതമായ 880 രൂപ ഉള്‍പ്പടെ 2695 രൂപയായിരുന്നു നിലവില്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്.  

കേന്ദ്രപ്രഖ്യാപനത്തോടെ ഇനി 2748 രൂപ ലഭിക്കും. കേന്ദ്രത്തിന്റെ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരും വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മാറിയ സാഹചര്യത്തില്‍ ക്വിന്റലിന് 3,000 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ നെല്‍കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു. അതിന് അനുസരിച്ചുള്ള വര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരോട് നിഷേധ നിലപാടാണ് ഇപ്പോഴും തുടരുന്നത്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ‘ആത്മ’ അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ പോലും സംസ്ഥാന കൃഷിവകുപ്പ് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. നെല്ലുവില സംഭരിച്ച് ഒരാഴ്ചയ്‌ക്കുള്ളില്‍ നല്‍കുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളിലൊന്ന്.  

എന്നാല്‍  മാസങ്ങള്‍ വെകിയാണ് സംഭരണ വില നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം പോലും യഥാസമയം കര്‍ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുട്ടനാട്ടില്‍ രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നിട്ടും കഴിഞ്ഞ രണ്ടാം കൃഷിയുടെയും, പുഞ്ചകൃഷിയുടെയും പണം ലഭിക്കാത്ത കര്‍ഷകര്‍ ഏറെയാണ്. നെല്ലുവില നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പിആര്‍എസ് പദ്ധതി കര്‍ഷകനെ ബാങ്കുകളുടെ കടക്കാരനാക്കി മാറ്റുകയാണ്.

ഇതിനാല്‍ വായ്‌പകള്‍ പോലും കര്‍ഷകന് ലഭിക്കാത്ത ദുസ്ഥിതിയാണ്. നെല്ലുവില ബാങ്കുകള്‍ കര്‍ഷകന് വായ്‌പയായി അനുവദിക്കുകയും, നിശ്ചിത സമയത്തിനുള്ളില്‍ മുതലും പലിശയും സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്‌ക്കുകയുമാണ് പദ്ധതി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പണം അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ബാദ്ധ്യതക്കാരായി മാറുകയാണ് കര്‍ഷകര്‍.  

Tags: farmerPaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.