Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്‌ക്ക് കിട്ടിയത് ഉഗ്രന്‍ പണി; സൈന്യത്തിനൊപ്പം ഭാരതീയര്‍; റിമൂവ് ചൈന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ 50 ലക്ഷം പിന്നിട്ടു

എന്‍ജിനീയറും ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ലഡാക്ക് സ്വദേശി സോനം വാങ്ചുക് ആണ് ചൈനക്കെതിരേ യുദ്ധം മാത്രമല്ല മറ്റൊരു പോരാട്ടം കൂടി ഉണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയില്‍ നിന്നും ചൈന പ്രതിവര്‍ഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 04:23 pm IST
inSocial Trend

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരേ നിരന്തരം പ്രകോപനം നടത്തുന്ന ചൈനയ്‌ക്കെതിരേ വ്യത്യസ്തമായ ഒരു പോരാട്ടവുമായി ഭാരതീയര്‍. ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനപ്പുറം സ്മാര്‍ട്ട് ഫോണുകളില്‍ ചൈന നിര്‍മിത ആപ്പുകള്‍ പോലും വേണ്ടെന്ന് വയ്‌ക്കുകയാണ് ഭാരതീയര്‍. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ബഹുഭൂരിപക്ഷം ആള്‍ക്കാരും റിമൂവ് ചൈന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ചൈന ആപ്പുകള്‍ നീക്കിയത്. ആപ്പ് പ്ലേസ്റ്റോറില്‍ എത്തി രണ്ടാഴ്ചയ്‌ക്കം ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അമ്പതു ലക്ഷം പിന്നിട്ടുണ്ട്. ടിക് ടോക്, ഷെയര്‍ ഇറ്റ്, കാംസ്‌കാനര്‍, എക്‌സെന്‍ഡര്‍  തുടങ്ങി ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ള ആപ്പുകളാണ് വ്യാപകമായ ആള്‍ക്കാര്‍ ഡിലീറ്റ് ചെയ്യുന്നത്. ചൈനയുടെ ഉത്പന്നങ്ങളും ഇന്ത്യക്കാര്‍ വന്‍തോതില്‍ ഉപേക്ഷിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.  

എന്‍ജിനീയറും ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ലഡാക്ക് സ്വദേശി സോനം വാങ്ചുക് ആണ് ചൈനക്കെതിരേ യുദ്ധം മാത്രമല്ല മറ്റൊരു പോരാട്ടം കൂടി ഉണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയില്‍ നിന്നും ചൈന പ്രതിവര്‍ഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണവര്‍ അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ക്കെതിരേ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങണമെന്ന് ഞാന്‍ പറയില്ല.പക്ഷേ മറ്റേത് രാജ്യത്തിന്റെ ഉത്പന്നങ്ങള്‍ വാങ്ങിയാലും, അത് ചൈന നമ്മളോട് ചെയ്യുന്ന അത്രയ്‌ക്ക് ദ്രോഹം ചെയ്യില്ല.

‘ഒരാഴ്ച കൊണ്ട് ടിക് ടോക് ഉപയോഗം നിര്‍ത്തുക, ഒരു വര്‍ഷം കൊണ്ട് ചൈനീസ് നിര്‍മ്മിത ഹാര്‍ഡ് വെയറുകളും ഒഴിവാക്കുക. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ബുള്ളറ്റുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍, നമ്മുടെ വാലറ്റുകള്‍ കൊണ്ട് നമുക്കും ചൈനയ്‌ക്കു മറുപടി കൊടുക്കാം.130 കോടി ഇന്ത്യക്കാരും, ഇന്ത്യക്ക് പുറത്തുള്ള 3 കോടി പ്രവാസികളും വിചാരിച്ചാല്‍ നിഷ്പ്രയാസം ചൈനയില്‍ കനത്ത ആഘാതമേല്‍പ്പിക്കാന്‍ സാധിക്കും’ എന്നാണ് സോനം വാങ്ചുക് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയത്.  

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചലച്ചിത്രമായ ത്രീ ഇഡിയറ്റ്‌സിലെ അമീര്‍ഖാന്റെ  നായക കഥാപാത്രമായ ഫുന്‍സുക് വാങ്ഡു, സോനം വാങ്ചുകില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതായിരുന്നു. ലോകപ്രശസ്ത മോഡലും ബോളിവുഡ് അഭിനേതാവുമായ മിലിന്ദ്ബസോമന്‍  സോനം വാങ്ചുകിന്റെ അഭിപ്രായത്തെ  തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നഭ്യര്‍ത്ഥിച്ച് രംഗത്തു വന്നിരുന്നു.തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു കൊണ്ടാണ് മിലിന്ദ് സോമന്‍ വാങ്ചുകിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.  

രാജ്യത്ത് ചൈന വിരുദ്ധ വികാരം മുതലെടുക്കാന്‍ പല തരം നീക്കങ്ങള്‍ ശക്തിപ്പെടുന്നതിനിടയിലാണ് റിമൂവ് ചൈന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനീസ് ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയാണ് ആപ്പ് എത്തിയത്.  

3.5 എം ബി വലിപ്പമുള്ള ആപ് നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുന്നത്. ഡൗണ്‍ലോഡ് ചെയ്ത ചൈനീസ് ആപ്പുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നത്. പ്രീ- ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. വണ്‍ടച്ച് ആപ്പ് ലാബ് എന്ന കമ്പനിയാണ് ആപ്പിന് പിന്നിലുളളത്. ജയ്‌പൂര്‍ ആസ്ഥാനമായ കമ്പനിയുടെ ആപ്പിന് വന്‍പിന്തുണയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്.  

Tags: chinaആപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.