Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപികമാർക്കെക്കെതിരെ അവഹേളനം: കേസെടുത്ത് പോലീസും വനിതാ, യുവജന കമ്മീഷനുകളും

വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസ്സെടുത്ത അധ്യാപികമാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച സൈബർ പോരാളികൾ കുടുങ്ങും. സൈബർ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വനിതാ കണ്മീഷനും യുവജനകമ്മീഷനും സ്വമേധയാ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 03:58 pm IST
inKerala

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസ്സെടുത്ത അധ്യാപികമാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച സൈബർ പോരാളികൾ കുടുങ്ങും. സൈബർ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വനിതാ കമ്മീഷനും യുവജനകമ്മീഷനും സ്വമേധയാ കേസെടുത്തു. അധ്യാപകർക്കെതിരെ മോശം പരാമർശം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും ഒന്നടങ്കം പ്രതിഷേധം.

ജൂൺ ഒന്നിന് ആണ് കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകൾ ആരംഭിച്ചത്. ഒന്നാംക്ലാസ്സിലെ പാഠഭാഗങ്ങളുടെ ഭാഗമായി പൂച്ചയുടെ കഥ രസകരാമി പഠപിച്ച അധ്യാപിക സായി ശ്വേതയ്‌ക്കെതിരെ ആണ് ആദ്യം ട്രോളുകൾ പ്രചരിച്ചത്. പിന്നാലെ ക്ലാസ്സുകൾ എടുത്ത മറ്റ് അധ്യാപകർക്കെതിരെ മോശം പരാമർശങ്ങളുമായി ട്രോളുകളും വീഡിയോകളും വ്യാപകമായി പ്രചരിച്ചു.ഒരു അധ്യാപകയുടെ ചിത്രം ഉപയോഗിച്ച് നൂറുകണക്കിന് വ്യാജ പ്രൊഫൈലുകൾ ഫെയിസ് ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും രൂപപ്പെട്ടുത്തി. നിമിഷ നേരത്തിനുള്ളിൽ ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളുമായി ചിലർ എത്തി. ഇതോടെ സോഷ്യൽ മീഡിയിൽ വ്യാപക പ്രതിഷേധം ഉയരുകായിരുന്നു. സൈബർ കുറ്റവാളികൾക്കെതിരെ നടപടി എടുക്കമെന്നും ആവശ്യം ഉയർന്നു. തുടർന്നാണ് നടപടിയുമായി പോലീസും വിവധ കമ്മീഷനുകളും രംഗത്ത് എത്തിയത്.

ഇന്നലെ രാവിലെ കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എഡിജിപി മനോജ് എബ്രഹാമിന് പരാതി നൽകി. തുടർന്ന് സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേരള വനിതാ കമ്മീഷൻ സ്വമേധയാആണ് കേസെടുത്തു.  വനിതാ കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും റിപ്പോർട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുമെന്നും വനിതാക്മ്മീഷൻ അറിയിച്ചു. യുവജനകമ്മിഷനും സ്വമേധയാ കേസ് എടുത്തു പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഈ വിഷയത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്നും യുവജനകമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അധ്യാപകരെ അഭിനന്ദിച്ചും സൈബർ കുറ്റവാളികൾക്കെതിരെ പ്രതിഷേധമുയർത്തിയും നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്. അധ്യാപകർക്കെതിരെ വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാമെന്നാണ് നിരവധിപേർ സാമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അധ്യാപകരുടെ ക്ലാസ്സുകൾ ആസ്വദിക്കുന്ന കുട്ടികളുടെ നിരവധി വീഡിയോകളും നിരവധിപേർ പങ്കുവയച്ചിട്ടുണ്ട്.

Tags: teachersteacherസൈബര്‍ പോലീസ്Cyber Attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

India

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.