Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീട് പുതുക്കി പണിത് ബിജെപി പ്രവര്‍ത്തകര്‍

രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീട് പുതുക്കി പണിത് ബിജെപി പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:47 pm IST
inBJP
രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട് പുതുക്കി പണിയുന്നു

രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട് പുതുക്കി പണിയുന്നു

ഉദുമ: രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീട് പുതുക്കി പണിത് ബിജെപി പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം ബീച്ച് റോഡിലെ മാധവിയമ്മയുടെ ചോര്‍ന്നൊലിക്കുന്ന വീടാണ് പുതുക്കി പണിതത്. മത്സ്യവില്‍പ്പന നടത്തുന്ന മാധവിയമ്മയും രണ്ട് ആണ്‍മക്കളും മകളും ഭര്‍ത്താവും കുടുംബവും ഈ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസം. 

ചോര്‍ന്നൊലിക്കുന്ന വീടിന് പകരം പുതിയ വീട് നിര്‍മ്മിച്ച് നല്‍കാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അതനുസരിച്ച് വീടും സ്ഥലവുമെടുക്കാന്‍ ചെറിയൊരു തുക അനുവദിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ആ തുക കൊണ്ട് വീടും പറമ്പും വാങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരസിക്കുകയായിരുന്നു. പിന്നീട് വീടിന്റെ അറ്റകുറ്റ പണികള്‍ നടത്താന്‍ തുച്ഛമായ തുക അനുവദിച്ചെങ്കിലും വീടിന്റെ മേല്‍ക്കൂര ഇറക്കാന്‍ മാത്രമേ ആ തുക തികയുള്ളുവെന്ന് മനസിലാക്കിയ മാധവിയമ്മ തന്റെ അക്കൗണ്ടില്‍ വന്ന തുക തിരിച്ച് അധികൃതര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു. 

നിരവധി തവണ തന്റെ ആവശ്യം അറിയിച്ച് പഞ്ചായത്ത്, മത്സ്യഫെഡ് ഓഫിസുകളില്‍ കയറി ഇറങ്ങിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സഹായം മാധവിയമ്മയ്‌ക്ക് ലഭിച്ചിരുന്നില്ല. ഇതോടെ മാധവിയമ്മ ബിജെപി പ്രവര്‍ത്തകരോട് സങ്കടമറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടേയും പരിവാര്‍ പാലക്കുന്ന് യുഎഇ കുട്ടായ്‌മയുടെ അംഗങ്ങളുടെ സഹകരണത്തോടെ വീട് പുതുക്കിപണിത് കൊടുത്തത്. പ്രവര്‍ത്തിയുടെ ഉദ്ഘാടനം ബിജെപി ജില്ലാക്കമ്മറ്റി അംഗം വൈ.കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലോകേഷ് ബട്ടത്തൂര്‍, ഉദുമ പഞ്ചായത്ത് കമ്മറ്റി അംഗം ഷാജി, കോട്ടിക്കുളം ബൂത്ത് പ്രസിഡന്റ് ബിജുമോഹന്‍, സി.ബാബു, ഉദയന്‍ പരിയാരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: kasargodmodibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.