Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്ലിനാവശ്യമായ സൗകര്യമൊരുക്കണം: എബിവിപി

ഭാഷ ന്യൂനപക്ഷങ്ങളും കന്നഡ മീഡിയം സ്‌കൂളുകളും നിരവധിയുള്ള കാസര്‍കോട് ജില്ലയില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും കന്നഡമീഡിയം വിദ്യാര്‍ത്ഥികളാണ്. നിലവില്‍ ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് സംവിധാനങ്ങള്‍ മലയാളത്തിലായതിനാല്‍ ജില്ലയിലെ ഭാഷ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വേണ്ടത്ര ഉപകാരപ്പെടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:41 pm IST
in Kasargod
എബിവിപി ജില്ലാ സെക്രട്ടറി രാഹുല്‍ ഉദയഗിരി  ഡിഡിഇയ്ക്ക് എബിവിപി നിവേദനം നല്‍കുന്നു

എബിവിപി ജില്ലാ സെക്രട്ടറി രാഹുല്‍ ഉദയഗിരി  ഡിഡിഇയ്ക്ക് എബിവിപി നിവേദനം നല്‍കുന്നു

കാസര്‍കോട്: ലോകം മുഴുവന്‍ കോറോണ മഹാമാരിക്കെതിരെ പോരാടുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കേണ്ട അവസ്ഥയില്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ മാസം ആരംഭിച്ചതോടെ സാധരണ ഗതിയില്‍ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കേണ്ട സമയമായത്താണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയത്. 

പക്ഷെ ഭാഷ ന്യൂനപക്ഷങ്ങളും കന്നഡ മീഡിയം സ്‌കൂളുകളും നിരവധിയുള്ള കാസര്‍കോട് ജില്ലയില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും കന്നഡമീഡിയം വിദ്യാര്‍ത്ഥികളാണ്. നിലവില്‍ ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് സംവിധാനങ്ങള്‍ മലയാളത്തിലായതിനാല്‍ ജില്ലയിലെ ഭാഷ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വേണ്ടത്ര ഉപകാരപ്പെടുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കന്നഡ മീഡിയം ക്ലാസ്സുകള്‍ നിലവില്‍ ലഭ്യമാവുന്നില്ല. 

പിഡിഎഫ് രൂപത്തില്‍ പുസ്തകങ്ങള്‍ ഉണ്ടെങ്കിലും ഇത് ഫലപ്രദമല്ല. ആയതിനാല്‍ കന്നഡ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ക്ലാസ്സുകള്‍ യൂട്യൂബ് പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉടന്‍ ആരംഭിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. ഈ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ഡിഡിഇയുമായി എബിവിപി നടത്തിയ ചര്‍ച്ചയില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അല്ലാത്തപക്ഷം ശക്തമായ സമരങ്ങളിലേക്ക് കടക്കാന്‍ എബിവിപി നിര്‍ബദ്ധിതരാവുമെന്ന് ജില്ലാ സെക്രട്ടറി രാഹുല്‍ ഉദയഗിരി പറഞ്ഞു.

Tags: kasargodഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.