Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡിജിറ്റല്‍ എഡുക്കേഷന്‍, അനിവാര്യതയുടെ കാരണം

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ രീതിയിലേക്ക് പോയില്ലെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സമാന്തരമായ ഒരു അധ്യയനരീതി സാര്‍വ്വത്രികമാക്കേണ്ടത് അത്യാവശ്യമാകുന്നു. അസൈന്‍മെന്റുകള്‍ ഡിജിറ്റല്‍ ആയിത്തന്നെ തയാറാക്കാംഡിജിറ്റല്‍ എഡുക്കേഷന്‍, അനിവാര്യതയുടെ കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 03:00 am IST
inArticle

കേരളത്തില്‍ കൂടെക്കൂടെയുണ്ടാകുന്ന പ്രളയം, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയവ വലിയ കെട്ടിടങ്ങളില്‍ കൂട്ടംകൂടിയുള്ള പരമ്പരാഗത പഠനപ്രക്രിയയ്‌ക്ക് തടസ്സമുണ്ടാക്കുന്നു. കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലേക്ക് വന്ന് പഠനോപകരണങ്ങളും മറ്റുമുപയോഗിച്ച് പഠിക്കാന്‍ സാധ്യമാകാതെ വരുമ്പോള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ രീതി ഉപയോഗിക്കാന്‍ കഴിയും. ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഡിജിറ്റല്‍ രീതി വ്യാപകമാക്കേണ്ടത് അനിവാര്യമാകുന്നത് ഈ സാഹചര്യത്തിലാണ്.  

എങ്ങനെ?

stay at home, work from home എന്നീ അടിസ്ഥാന മന്ത്രങ്ങള്‍ തന്നെയാണ് ഡിജിറ്റല്‍ രീതിയുടെ ആധാരം. വീടുകളിലിരുന്ന് പഠിക്കണമെങ്കില്‍ വിവരങ്ങള്‍ അവരിലേക്കെത്തണം. അതിന് ആദ്യം വേണ്ടത് കുട്ടിക്ക് ചെറിയ ചെലവില്‍ സ്റ്റുഡന്റ് ടാബ് നല്‍കുകയാണ്. പാഠപുസ്തകങ്ങളെല്ലാം ഡിജിറ്റലായി ഉപയോഗിക്കാം. അധ്യാപകന് സൂം ആപ്പ് പോലുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചോ സമൂഹമാധ്യമം വഴിയോ ക്ലാസ് റൂം സജ്ജീകരിക്കാം. ടൈം ടേബിള്‍ അനുസരിച്ച് 40 മിനിറ്റുകള്‍ വീതം ഓരോ വിഷയത്തിന് നല്‍കിയാല്‍ ഹാജര്‍ ഉള്‍പ്പെടെ, സംശയ നിവാരണം, നിരന്തര മൂല്യനിര്‍ണ്ണയം എന്നിവ ഇതില്‍ ചെയ്യാം.

അസൈന്‍മെന്റുകള്‍ ഡിജിറ്റല്‍ ആയിത്തന്നെ തയാറാക്കാം. ഇന്ന് കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ കരിക്കുലം കണ്‍സ്ട്രക്റ്റീവാണ് ഇന്‍സ്ട്രക്റ്റീവ് അല്ല. കണ്‍സ്ട്രക്റ്റീവ് എന്നാല്‍ അറിവു നിര്‍മ്മാണ പ്രക്രിയയില്‍ അധ്യാപകന്‍ ഒരു സഹായി മാത്രമായിരിക്കുക എന്നതാണ്. കുട്ടിതന്നെ അറിവു നിര്‍മ്മിച്ചെടുക്കണം. അവന് ആധുനികമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാം. ഈ പഠന പ്രക്രിയയ്‌ക്കു ക്ലാസ്സ് റൂം ഇന്‍സ്ട്രക്ഷനേക്കാള്‍ ഗുണം ചെയ്യുക ഡിജിറ്റല്‍ ഉപകരണങ്ങളാണ്.

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ രീതിയിലേക്ക് പോയില്ലെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സമാന്തരമായ ഒരു അധ്യയനരീതി സാര്‍വ്വത്രികമാക്കേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ സ്ലേറ്റ് ആയി ടാബ് ഉപയോഗിക്കാന്‍ കഴിയും അതുപോലെ സ്വന്തം കരിയറും കണ്ടെത്താന്‍ കുട്ടിക്ക് വശമുണ്ടാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്റ്റുഡന്റ് ടാബുകള്‍ വിതരണം ചെയ്ത് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും ശക്തമായി ഉയര്‍ന്നുവരികയും ചെയ്യും.

ജോണ്‍ ഡിറ്റോ പി.ആര്‍

Tags: educationdigital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.