Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓൺലൈൻ പഠനം സൗകര്യങ്ങളില്ലാതെ ആറളം ഫാമിലെ വിദ്യാർത്ഥികൾ ത്രിശങ്കുവിൽ

ഓൺലൈനിലൂടെ പുതിയ അധ്യായന വർഷം ആരംഭിച്ചെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പഠനം ആരംഭിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ആറളം ഫാമിലെ വിദ്യാർത്ഥികൾ.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 1, 2020, 10:15 pm IST
in Kannur

ഇരിട്ടി:  സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഓൺലൈനിലൂടെ പുതിയ അധ്യായന വർഷം ആരംഭിച്ചെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പഠനം ആരംഭിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ആറളം ഫാമിലെ വിദ്യാർത്ഥികൾ. ഫാം ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 584 കുട്ടികളും  ഹയർസെക്കൻഡറി വിഭാഗത്തിൽ  104 കുട്ടികളുമാണ് പഠിക്കുന്നത് . ഇതിൽ 90 ശതമാനത്തിലേറെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയോ ടെലിവിഷൻ വഴിയോ ഉള്ള യാതൊരുവിധ  സംവിധാനവും  ഇല്ലാഞ്ഞതിനാൽ ഓൺ ലൈൻ പഠനം ത്രിശങ്കുവിലായിരിക്കുകയാണ്. 

 മൊബൈലും, ടി വിയും മറ്റ് സംവിധാനങ്ങളും ഇല്ലാത്ത  കുടുംബങ്ങളിലെ കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും  ഇതിനുള്ള യാതൊരുവിധ ഒരുക്കവും  മേഖലയിൽ ആരംഭിച്ചിട്ടില്ല.  കിലോമീറ്ററുകൾ അകലത്തിലുള്ള  വിവിധ ബ്ലോക്കുകളിലായാണ് ഫാമിലെ കുടുംബങ്ങൾ താമസിക്കുന്നത് . എന്നാൽ പല വിദ്യാർത്ഥികളും തിങ്കളാഴ്ചമുതൽ ഓൺ ലൈനിലൂടെയും ടെലിവിഷനിലൂടെയും മറ്റും ക്ളാസുകൾ ആരംഭിക്കുന്ന കാര്യവും അധികൃതരുടെ നിർദ്ദേശങ്ങളും  അറിഞ്ഞതേ ഇല്ല. തിങ്കളാഴ്‌ച്ച രാവിലെ ചിലർ ഇത്തരം സംവിധാനത്തെപ്പറ്റി കേട്ടുവെങ്കിലും  ഏതൊക്കെ സമയത്താണ് ക്ലാസുകൾ എന്നത് ആർക്കും നിശ്ചയമില്ല.

ഓൺലൈൻ പഠനത്തിനായി  സൗകര്യമൊരുക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചതെന്നും സ്‌കൂൾ പ്രധാന അധ്യാപിക  എൻ.  സുലോചന പറഞ്ഞു.  
 മേഖലയിലെ ചിലവീടുകളിൽ ടെലിവിഷൻ ഉണ്ടെങ്കിലും നിലവിൽ വിക്ടറി ചാനൽ ലഭിക്കാത്ത നെറ്റ്‌വർക്കുകൾ കാരണം അവർക്കും ഒരു പ്രയോജനവുമില്ല. പണിയ വിഭാഗങ്ങളിലെ കുടുംബങ്ങളിലൊന്നും ടി വിയോ മൊബൈൽ സൗകര്യങ്ങളോ ഇല്ല. ഹയർ സെക്കണ്ടറി  വിഭാഗങ്ങളിലെ മുവുവൻ അധ്യാപകരും താല്ക്കാലിക ജീവനക്കാരായതിനാൽ കഴിഞ്ഞ അധ്യായന വർഷത്തോടെ അവരുടെ സേവന കാലാവധി അവസാനിച്ചിരിക്കയാണ് . അതുകൊണ്ടുതന്നെ ഹയർ സെ്ക്കണ്ടറി വിഭാഗത്തിൽ കുട്ടികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നല്കാൻ നിലവിൽ ഒരധ്യാപകൻ പോലുമില്ല. ഹൈസ്‌ക്കൂൾ പ്രഥമാധ്യാപികയ്‌ക്കാണ് ഹയർ സെക്കണ്ടറി പ്രഥമാധ്യാപികയുടെ ചുമതല.
  മേഖലയിൽ സാംസ്‌ക്കാരിക നിലയങ്ങൾ  ഒന്നുമില്ലെന്നതും മറ്റൊരു പോരായ്‌മയാണ്  . ഒൻമ്പത് അങ്കണവാടികളിൽ ആറെണ്ണത്തിൽ ടെലിവിഷൻ സൗകര്യം ഉണ്ടെങ്കിലും  കറന്റും നെറ്റ് വർക്ക് സംവിധാനങ്ങളുടേയും അപര്യാപ്തത  ഇവിടങ്ങളിലും വൻ പ്രതിന്ധിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും സംവിധാനങ്ങൾ ഒരുക്കാമെന്ന് അറിയിച്ചതായും പി ടി എ പ്രസിഡന്റ് കെ.ബി. ഉത്തമൻ പറഞ്ഞു.

 മലയോരത്തെ മിക്ക ആദിവാസി കോളനികളിലും ഇതുതന്നെയാണ് സ്ഥിതി. ചതിരൂർ 110 കോളനിയിലും വിയറ്റ്‌നാമിലും മുണ്ടയാം പറമ്പ് കോളനികളിലുമെല്ലാം സമാന സാഹചര്യമാണ് നിലനില്ക്കുന്നത്. ചില  സ്ഥലങ്ങളിൽ സാംസ്‌ക്കാരിക നിലയങ്ങളും മറ്റും  ഇതിനായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട് . 

Tags: educationഓണ്‍ലൈന്‍Aralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.