Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാലിക്കറ്റ് വിസി നിയമനം: യുജിസി ചട്ടങ്ങള്‍ അവഗണിക്കാന്‍ സിപിഎം സമ്മര്‍ദ്ദം

സംഘപരിവാര്‍ വിസി വേണ്ട എന്ന വിചിത്രവാദവുമായാണ് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം നടന്നത്. മുസ്ലിം തീവ്രവാദ സംഘടനകളുടെയും സിപിഎമ്മിന്റെയും രഹസ്യ അജണ്ടയാണ് ഇതോടെ പുറത്തായത്. ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധവുമായി രംഗത്തെത്തിയത് ഇതിന്റെ ഭാഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 09:33 am IST
inKozhikode

കോഴിക്കോട്: കാലിക്കറ്റ്  സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമനം ഗവര്‍ണറുടെ തീരുമാനം നിര്‍ണ്ണായകമാകുന്നു. സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍ച്ച് കമ്മിറ്റി കഴിഞ്ഞ പതിനെട്ടിന് യോഗം ചേര്‍ന്ന്  രണ്ട് പാനലുകളാണ് ഗവര്‍ണര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നത്. ചീഫ് സെക്രട്ടറി കണ്‍വീനറായ കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രനും  യുജിസി പ്രതിനിധിയായി ജെഎന്‍യു വൈസ്ചാന്‍സ്‌ലര്‍ ഡോ. എം. എന്‍. ജഗദീഷ് കുമാറുമാണ് അംഗങ്ങളായുള്ളത്. 

പാനലില്‍ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എ.ജയപ്രകാശ്, എം.ജി. സര്‍വ്വകലാശാല പ്രൊ.വൈസ്ചാന്‍സ്‌ലര്‍ സി.ടി. അരവിന്ദകുമാര്‍, എം.ജി. സര്‍വ്വകലാശാല പ്രൊഫസര്‍മാരായ ഡോ. കെ.എം.സീതി, ഡോ. സുരേഷ് മാത്യു, സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് പ്രൊഫസര്‍ ഡോ. എം.വി. നാരായണന്‍, കൊച്ചി സര്‍വ്വകലാശാല ഡോ. ജയരാജ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. അഭിമുഖത്തിന് ശേഷം 19 ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച പാനലില്‍ സംസ്ഥാന സര്‍ക്കാറിന്റെ താല്‍പ്പര്യമുണ്ടായിരുന്ന ഡോ.കെ.എം. സീതിക്ക് ഇക്കഴിഞ്ഞ 28 ന് അറുപത് വയസ്സ് തികഞ്ഞതോടെ യുജിസി ചട്ടപ്രകാരം അദ്ദേഹം അയോഗ്യനായി മാറി. എന്നാല്‍ ഇന്റര്‍വ്യൂ നടന്ന ദിവസം ഇദ്ദേഹം വൈസ് ചാന്‍സലര്‍ തസ്തികയ്‌ക്കുള്ള പ്രായപരിധി കഴിഞ്ഞിട്ടില്ലെന്ന വാദവുമായാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദവുമായി രംഗത്തുള്ളത്. 28 ന് മുമ്പ് നിയമനം നടത്തണമെന്നായിരുന്നു സര്‍ക്കാറിന്റെ സമ്മര്‍ദ്ദം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഗവര്‍ണറെ നേരില്‍ കണ്ട് സര്‍ക്കാറിന്റെ താല്‍പര്യം അറിയിച്ചിരുന്നു.  

അന്താരാഷ്‌ട്ര തലത്തില്‍ അക്കാദമിക് യോഗ്യതകളുള്ള ഇവരെ ഒഴിവാക്കി സിപിഎം സഹയാത്രികനായ സീതിയെ പരിഗണിക്കണമെന്നുമാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഡോ. സീതിക്ക് 60 വയസ്സ് പൂര്‍ത്തിയായി പ്രായപരിധി കാരണം നിയമനം ലഭിക്കില്ലെന്നറിഞ്ഞതോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനവും നടന്നു. സംഘപരിവാര്‍ വിസി വേണ്ട എന്ന വിചിത്രവാദവുമായാണ് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം 28-ാം തിയ്യതി ആസ്ഥാനത്ത് നടന്നത്. മുസ്ലിം തീവ്രവാദ സംഘടനകളുടെയും സിപിഎമ്മിന്റെയും രഹസ്യ അജണ്ടയാണ് ഇതോടെ പുറത്തായത്. ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മുമ്പുതന്നെ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധവുമായി രംഗത്തെത്തിയത് ഇതിന്റെ ഭാഗമായിരുന്നു.

Tags: യുജിസിനിയമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം

Kerala

പ്രിന്‍സിപ്പല്‍മാരുടെ നിയമനം: യുജിസി ചട്ടങ്ങള്‍ പാലിച്ചിട്ടില്ല, ലിസ്റ്റ് അഞ്ച് മാസത്തോളം തടഞ്ഞുവെച്ചിട്ടുണ്ട്; അതൃപ്തി പ്രകടിപ്പിച്ച് ട്രൈബ്യൂല്‍

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

Kerala

നടന്‍ സുരാജ് വെഞ്ഞാറമൂട് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്; കാരണം അലക്ഷ്യമായി വാഹനമോടിച്ചത്

Kerala

പോലീസ് അക്കാദമിയില്‍ ചട്ട വിരുദ്ധമായി തുടരുന്ന സഖാക്കള്‍ സംഘടനാ തലപ്പത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.