Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗ്രാമീണ മേഖലയില്‍ കൊറോണ പ്രതിരോധത്തില്‍ പാളിച്ച

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 03:21 pm IST
inThiruvananthapuram

പെരുങ്കടവിള: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജില്ലയുടെ ഗ്രാമീണ മേഖലകളില്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ല. രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കരുതല്‍ നടപടികളില്‍ ജാഗ്രതക്കുറവ് വ്യക്തമാണ്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ശ്രമിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നത് പതിവാകുകയാണ്.

രോഗവ്യാപനം തടയാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയെങ്കിലും അത് ശരിയായി പാലിക്കപ്പെടുന്നില്ല. ഒറ്റതവണ ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ് പലരും. ഇത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മാസ്‌ക് നിര്‍ദ്ദേശാനുസരണമല്ലാതെ പേരിനു മാത്രം ഉപയോഗിക്കുന്നതും പതിവാണ്. ഇതും വിപരീതഫലമാണുണ്ടാക്കുന്നത്.                                

കൊറോണ പ്രതിരോധത്തിന്റെ പ്രാഥമിക നടപടി ബ്രേക്ക് ദ ചെയിന്‍ ആയിരുന്നു. ആരംഭ ഘട്ടത്തില്‍ അത് നൂറു ശതമാനം പ്രവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പൊള്‍ പല കച്ചവട സ്ഥാപനങ്ങളുടെയും ചില മില്‍മ ബൂത്തുകളുടെയും മുന്നില്‍ ബക്കറ്റിലെ വെള്ളം മാത്രമാണുള്ളത്. മറ്റു ചിലയിടങ്ങളില്‍ പരസ്യം മാത്രം. സാനിറ്റൈസറുകളോ കൈകഴുകാനുള്ള സംവിധാനങ്ങളോ കാണാനേയില്ല. ഇത്തരം സംവിധാനങ്ങള്‍ പരിശോധിച്ച് നടപടി കൈക്കൊള്ളുന്നതില്‍ ആരോഗ്യ വകുപ്പ് പിന്നോട്ട് പോയതായാണ് ആരോപണം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ട്. ഇവിടങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി സംവിധാനങ്ങള്‍ ഇല്ല.  

ബാങ്കുകകള്‍ക്കുള്ളില്‍ ഇടപാടുകാരെ നിയന്ത്രിക്കാറുണ്ടെങ്കിലും പുറത്ത് കൂടിനില്‍ക്കുന്നവര്‍ക്ക് നിയന്ത്രണങ്ങളില്ല. ബാങ്കിന് മുന്‍പില്‍ സാമൂഹിക അകലം പാലിക്കാനോ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ ഉള്ള യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടുമില്ല. പല ബാങ്കുകള്‍ക്ക് മുന്നിലും പൊരിവെയിലത്ത് കൂടി നില്‍ക്കേണ്ട ഗതികേടിലാണ് ഇടപാടുകാര്‍. അകത്ത് എസി മുറികളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞ ഭാവം പോലും കാട്ടാറില്ല. അകലം പാലിച്ച് ഇരിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള സന്മനസ്സ് കാണിക്കാത്ത ബാങ്കുകളുടെ മുന്നില്‍ റോഡുവക്കില്‍ നിസ്സഹായരായി കൂട്ടം കൂടി നില്‍ക്കുന്ന ഇടപാടുകാരുടെ കാഴ്ച ഗ്രാമീണ മേഖലയില്‍ പ്രതിവാണ്.                  

വഴിയോര ചന്തകളിലും മത്സ്യ വില്പന കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നത് നിയന്ത്രിക്കാന്‍ ആരുമില്ലാത്ത നിലയാണ്. തൊഴിലുറപ്പു തൊഴിലാളികള്‍ സാമൂഹിക ആകലം പാലിക്കുന്നുണ്ടോയെന്നു ബന്ധപ്പെട്ട അധികൃതര്‍ പരിശോധിക്കുന്നുമില്ല. ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ഡ്രോണ്‍ പറത്തിയും പട്രോളിംഗ് ശക്തമാക്കിയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലായിരുന്ന പോലീസ് നടപടികളില്‍ ഇളവുണ്ടായത് ജനങ്ങളില്‍ ജാഗ്രത കുറച്ചിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലകളില്‍ വൈറസ് പകരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

Tags: Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.