Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കടലാക്രമണ ഭീഷണി: മണല്‍ ചാക്ക് ഭിത്തിയുണ്ടാക്കി സ്വന്തം വീടിനേയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് മോഹനന്‍

ഒരു ചാക്കിന് നാല് രൂപ കൊടുത്ത് കടകളില്‍ നിന്ന് ശേഖരിച്ച 350 ഓളം ചാക്കുകളില്‍ മണല്‍ നിറച്ച് ഭിത്തി തീര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. ഇനിയും മണല്‍ ചാക്കു കൊണ്ടുള്ള ഭിത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് മോഹനന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:54 am IST
inKasargod
മണല്‍ ചാക്കുകള്‍ നിരത്തി ഭിത്തി തീര്‍ക്കുന്ന മോഹനന്‍

മണല്‍ ചാക്കുകള്‍ നിരത്തി ഭിത്തി തീര്‍ക്കുന്ന മോഹനന്‍

ഉദുമ: കടലാക്രമണ ഭീഷണിയില്‍ നിന്ന് സ്വന്തം വീടിനേയും കുടുംബത്തേയും രക്ഷിക്കാന്‍ മണല്‍ ചാക്കുകള്‍ നിരത്തി ഭിത്തി തീര്‍ക്കുകയാണ് കോട്ടിക്കുളം ഗോപാല്‍ പേട്ടയിലെ മോഹനന്‍. കഴിഞ്ഞ നാല് വര്‍ഷം മുമ്പാണ് കടല്‍ഭിത്തി തകര്‍ന്ന് പൂഴിയിലേക്ക് താഴ്ന്ന് പോയത്. ഇതോടെ കടലാക്രമണ ഭീഷണി നേരിടുകയാണ് മോഹനന്റെ വീട്. ഇനി കര കടലെടുക്കാന്‍ രണ്ട് മീറ്റര്‍ നീളം മാത്രമേ ബാക്കിയുള്ളു. മഴക്കാലത്ത് തിര വന്നടിക്കുന്നത് വീടിന്റെ ചുമരിലേക്കാണ്.

ഒരു ചാക്കിന് നാല് രൂപ കൊടുത്ത് കടകളില്‍ നിന്ന് ശേഖരിച്ച 350 ഓളം ചാക്കുകളില്‍ മണല്‍ നിറച്ച് ഭിത്തി തീര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. ഇനിയും മണല്‍ ചാക്കു കൊണ്ടുള്ള ഭിത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് മോഹനന്‍. അടുത്ത കാല വര്‍ഷത്തോടെ കടലാക്രമണ ഭീഷണിയുണ്ടായാല്‍ ആദ്യം കടലെടുക്കുന്നത് അറുപതുകാരനായ മോഹനന്റെ വീടായിരിക്കും. പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പും പല തവണ വന്ന് നോക്കി പോയതെല്ലാതെ കടലാക്രമണ ഭീഷണി തടയാനാവശ്യമായ ഒരു നടപടികളും ഇതുവരെ നടത്തിയിട്ടില്ല. 

മൂന്ന് സെന്റ് മാത്രമുള്ള സ്ഥലത്താണ് 35 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് മോഹനനും കുടുംബവും താമസിക്കുന്നത്. നാല് മക്കളും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 13 പേരാണ് വീട്ടിലുള്ളത്. മോഹനന്റെ ഭാര്യ കാര്‍ത്ത്യായണിയുടെ ഹൃദ് രോഗികളായ രണ്ട് സഹോദരിമാരും ഇവരോടപ്പമാണ് താമസം. മോഹനനും കുടുംബത്തിനും മാറി താമസിക്കാന്‍ ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതില്‍ 6 ലക്ഷം രൂപ മൂന്ന് സെന്റ് ഭൂമി വാങ്ങാനും 4 ലക്ഷം രൂപ വീട് പണിയാനുമാണ്. 

എന്നാല്‍ ഭൂമിയുടെ വില ആറ് ലക്ഷത്തിന് താഴെയാണെങ്കില്‍ ബാക്കി തുക കുടുംബത്തിന് നല്‍കുകയുമില്ല. മൂന്ന് സെന്റ് ഭൂമി ലഭിച്ചാല്‍ തന്നെ നല്ലൊരു വീട് വെക്കാന്‍ സാധിക്കില്ല. മാത്രമല്ല മത്സ്യതൊഴിലാളികളായതിനാല്‍ കടലോരത്തിനടുത്ത് 2 കിലോ മീറ്റര്‍ പരിധിയില്‍ ഭൂമി ലഭിക്കണം. എന്നാല്‍ മാത്രമേ തൊഴിലെടുക്കാനും സാധിക്കുകയുള്ളു.

വാര്‍ദ്ധക്യ സഹജമായ അസുഖമുള്ളതിനാല്‍ മോഹനന്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകാറില്ല. 25 ലക്ഷം രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളു. ശക്തമായ മഴ പെയ്യുന്നതിന് മുമ്പ് തന്നെ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നത്. ശ്യാമള ചന്ദ്രന്‍, സരോജിനി വത്സലന്‍, കല്യാണി സുരേഷ്, ചന്ദ്രിക, സുജിത്ത് എന്നി അഞ്ച് കുടുംബങ്ങളും ഈ പ്രദേശത്ത് കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.

Tags: kasargodകടൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.