Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Technology

മോദിയുടെ ഡിജിറ്റല്‍ വിപ്ലവം

ഏതാനും മാസം മുന്‍പാണ്, നേരത്തെ സൂചിപ്പിച്ച അമേരിക്കന്‍ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞന്‍, കേരളത്തിലുമെത്തി. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് അദ്ദേഹം. അങ്ങനെയാണ് തമ്മില്‍ കാണാനിടയായത്. ഒന്നിച്ചൊരു അത്താഴം എന്ന് കരുതി കണ്ടുമുട്ടിയവര്‍ ഏതാണ്ട് നാലഞ്ച് മണിക്കൂര്‍ ഒന്നിച്ചു ചെലവിട്ടു.

കെവിഎസ് ഹരിദാസ്byകെവിഎസ് ഹരിദാസ്
May 30, 2020, 06:00 am IST
inTechnology

ഡിജിറ്റല്‍ ഇന്ത്യ, നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇക്കാര്യം ആദ്യം പറയുമ്പോള്‍ പലരും ചിരിച്ചു. കുടിവെള്ളമില്ലാത്ത, വൈദ്യുതി എത്താത്ത, ശൗചാലയങ്ങളില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ നടക്കുക എന്ന് ചോദിച്ചവരില്‍ നമ്മുടെ പ്രമുഖ പ്രതിപക്ഷ നേതാക്കളുമുണ്ട്.    ഏറ്റെടുത്ത ഏതൊരു ദൗത്യവും വിജയിപ്പിക്കാനറിയാമെന്ന് നരേന്ദ്ര മോഡി ഒരിക്കല്‍കൂടി നമുക്ക് കാണിച്ചുതന്നു.  

ഇന്നിപ്പോള്‍ ഇന്ത്യയില്‍ എവിടെയും ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നു. കോടാനുകോടികള്‍ അതിലൂടെ മാറിമറിയുന്നു. അതെ ഇന്ത്യ മാറിക്കഴിഞ്ഞു, അതിവേഗത്തില്‍.  അടുത്തിടെ ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയുടെ ഈ ‘ഡിജിറ്റല്‍ വിപ്ലവം’ കൊണ്ട് അടുത്ത അഞ്ചുവര്‍ഷത്തില്‍ രാജ്യത്ത് പുതുതായി ആറരക്കോടി പുതിയ തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടാവുമെന്നാണ്. മാത്രമല്ല, ഇന്ത്യന്‍ ഗ്രാമങ്ങള്‍ പോലും ഇന്ന് സ്മാര്‍ട്ട് ഫോണിന്റെയും മറ്റും ഉപഭോക്താക്കളെക്കൊണ്ട് നിറയുന്നു. ഒരു സൂചന മാത്രം നല്‍കാം, അതും ഈ യുഎസ് സ്ഥാപനം  ഓര്‍മ്മിപ്പിച്ചതാണ്, ഇന്ത്യയിലെ ജനത അഞ്ച് കോടി മിനിറ്റാണത്രെ വാട്‌സ് ആപ്പിലൂടെ പ്രതിദിനം വീഡിയോ കോള്‍ നടത്തുന്നത്. ഒരു കാര്യം കൂടി ആദ്യമേ സൂചിപ്പിക്കേണ്ടതുണ്ട്. യുപി, ബീഹാര്‍  പോലുള്ള സംസ്ഥാനങ്ങളിലെ  അവികസിത മേഖലകള്‍ എന്ന് പറയാറുള്ള മേഖലകളില്‍ പോലും, ഗ്രാമീണര്‍ക്കിടയില്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയുണ്ടായി; യുപിയില്‍ മാത്രം 3.6 കോടി പുതിയ ഉപഭോക്താക്കള്‍ ആ സംസ്ഥാനത്തെ ഗ്രാമീണര്‍ക്കിടയില്‍ ഉണ്ടായി എന്നത് ചെറിയ കാര്യമല്ലല്ലോ.

ഏതാനും മാസം മുന്‍പാണ്,  നേരത്തെ സൂചിപ്പിച്ച  അമേരിക്കന്‍ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞന്‍,  കേരളത്തിലുമെത്തി. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് അദ്ദേഹം. അങ്ങനെയാണ് തമ്മില്‍ കാണാനിടയായത്. ഒന്നിച്ചൊരു അത്താഴം എന്ന് കരുതി കണ്ടുമുട്ടിയവര്‍ ഏതാണ്ട് നാലഞ്ച് മണിക്കൂര്‍ ഒന്നിച്ചു ചെലവിട്ടു. പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹത്തിന് കന്യാകുമാരിക്ക് പോകേണ്ടതിനാല്‍ കൂടുതല്‍ ചര്‍ച്ച അസാധ്യമായി. അവരുടെ സംഘാംഗങ്ങളില്‍ പലരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. അദ്ദേഹം പോയത് ബീഹാര്‍, യു.പി,  ഉത്തരാഖണ്ഡ്, ഗോവ, കര്‍ണാടകം, കേരളം അവസാനം തമിഴ്നാടും. അവരുടെ  പഠനം, അനുഭവങ്ങള്‍ ഇന്ത്യക്കാര്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഇന്ത്യയിലെ ഈ ഡിജിറ്റല്‍ വിപ്ലവത്തെ ലോകം എത്ര ഗൗരവത്തോടെയാണ് ശ്രദ്ധിച്ചത് എന്നതുകൂടിയാണ് ഇതിലൂടെ മനസ്സിലാകുന്നത്.

യുഎസ് ശാസ്ത്രജ്ഞന്‍  തുടര്‍ന്നു:  ‘യുപിയിലേക്കും ബീഹാറിലേക്കും ചെല്ലുമ്പോള്‍ കുറെ മുന്‍ധാരണകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ മുന്നിലുണ്ടായിരുന്നത് അവികസിത ഗ്രാമങ്ങളെക്കുറിച്ചുള്ള ചിത്രം. വിദ്യാലയങ്ങളില്ല, നല്ല റോഡുകളില്ല, അക്രമങ്ങള്‍ നാടെങ്ങും. അതിനിടയിലെന്ത് ഡിജിറ്റല്‍ വിപ്ലവമെന്നു ചിന്തിച്ചു. എന്നാല്‍ അതിശയകരമെന്ന് പറയട്ടെ, ആദ്യം പോയ   ബീഹാറിലെ   അതിര്‍ത്തി ഗ്രാമത്തിലൊക്കെ സ്മാര്‍ട്ട് ഫോണ്‍ കണ്ടപ്പോള്‍ വിശ്വാസം വന്നില്ല. നേപ്പാള്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലെത്തി. അവിടെ നെറ്റ് ബാങ്കിങ് സൗകര്യമുണ്ട്, പോസ്റ്റ് ഓഫീസ് ബാങ്ക് അവിടെയുണ്ട്. ആ ഗ്രാമത്തിലെ 80 ശതമാനം ആളുകളും  പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍. 90 ശതമാനം പേരും ‘ആധാര്‍ ‘ ഉള്ളവര്‍. അദ്ദേഹം പറഞ്ഞു നിര്‍ത്തി. അതിനപ്പുറമാണ് യുപിയിലുണ്ടായ അനുഭവം. യാത്രക്കിടെ ഒരു ‘നാടന്‍ ഹോട്ടലില്‍’ നിന്നും കാപ്പി കുടിക്കുന്നതിനായി വാഹനം നിര്‍ത്തി; ‘ സാര്‍ ചില്ലറ  ഇല്ലെങ്കില്‍ കുഴപ്പമില്ല കാര്‍ഡ് തന്നാല്‍ മതി.’. അവിടെയും പേടിഎം കാര്‍ഡ് സൈ്വപ്പ് മെഷിന്‍. ‘ എനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഇന്ത്യന്‍ ഗ്രാമീണര്‍ക്കായല്ലോ’, അദ്ദേഹം തുറന്നുപറയുന്നു.    

ഗോവയിലും കര്‍ണാടകയിലും  മത്സ്യബന്ധനത്തിന് പോകുന്നവര്‍ കടലില്‍വെച്ചുതന്നെ മത്സ്യക്കച്ചവടം നടത്തുന്നു. അതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട്.  ഇതുപോലെ കുറെ കഥകള്‍. നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യമേറ്റെടുത്തു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്  സായിപ്പ് പറയുമ്പോഴാണ് എന്റെ സുഹൃത്തായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് കാര്യങ്ങള്‍ ഇത്രത്തോളമായി എന്ന് ബോധ്യമായത്. ഒരര്‍ഥത്തില്‍ ആ കൂടിക്കാഴ്ച എനിക്കും ഒരു പുതിയ ദിശ പകര്‍ന്നു.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍modi governmentdigitalരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.