കെവിഎസ് ഹരിദാസ്

കെവിഎസ് ഹരിദാസ്

ഫൈനലില്‍ വിജയമുറപ്പിച്ച് നരേന്ദ്രമോദി

രാജ്യം ആരെയാണ് 2024ല്‍ കാതോര്‍ക്കുന്നത് എന്നതിനുള്ള ഉത്തരമാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും നല്‍കിയത്. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ, കൂട്ടുകെട്ടുണ്ടാക്കി വിജയം കൊയ്യാമെന്ന വ്യാമോഹം തകര്‍ന്നു. മോദിയാണ് ഭാവി...

ഹമാസ്, കോണ്‍ഗ്രസ്, പിന്നെ സിപിഎമ്മും

കേരളത്തില്‍ പലതും പ്രത്യേകതയാണ്. ഭരണം കയ്യാളുന്ന സിപിഎമ്മിനും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനും അക്കാര്യത്തില്‍ സമാനമായ മനസാണുള്ളത് എന്നതും നമ്മുടെ മുന്നിലുണ്ട്. മുസ്ലിംലീഗിന്റെ കാര്യം പറയുകയേവേണ്ട. ആ 'സമാന മനസ്‌കത'യുടെ...

മുസ്ലിം ലീഗും സിപിഎമ്മും

ഒരു 'ഓഫര്‍' കൂടി സിപിഎം കൊടുത്തിട്ടുണ്ടെന്ന് കരുതുന്നവരുണ്ട് ലീഗിലും. മറ്റൊരു മുസ്ലിം ജില്ല എന്നതാണത്. മലപ്പുറം ജില്ലയെ രണ്ടായി വിഭജിച്ചുകൊണ്ട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങള്‍...

അഭിമാനത്തോടെ ഗുജറാത്ത്

മൂന്ന് പതിറ്റാണ്ട് സിപിഎം ഭരിച്ച നാടാണല്ലോ ബംഗാള്‍. സിപിഎം ഭരണം ബംഗാളിന് നേടിക്കൊടുത്തതെന്താണെന്നറിയാന്‍ ബംഗാളില്‍ പോകേണ്ടതില്ല. ഇന്നിപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ദാരിദ്ര്യത്തില്‍ മുങ്ങിനിന്നുകൊണ്ട് കൂലിവേലക്കായി...

ജഡ്ജി കൊളീജിയം; പിന്നെ സര്‍ക്കാരും

ജഡ്ജി നിയമനത്തില്‍ കാലതാമസം ഉണ്ടാവുന്നു എന്ന് ആക്ഷേപിക്കുമ്പോള്‍ തന്നെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്ത് നിയമിക്കപ്പെട്ടത് 153 ഹൈക്കോടതി ജഡ്ജിമാരാണ് എന്നത് വിസ്മരിച്ചുകൂടാ. ഏതാനും ദിവസം മുമ്പത്തെ...

ഗുജറാത്തില്‍ ബിജെപിയുടേത് എതിരാളികളില്ലാത്ത മത്സരം

തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഗുജറാത്തില്‍ ബിജെപി തന്നെയാണ് മുന്നില്‍. എതിരാളികളില്ലാത്ത പോരാട്ടത്തിലാണ് ബിജെപി വിജയം ഉറപ്പിക്കുന്നത്. ബിജെപിക്ക് ഇത്തവണ ഒരു പ്രതിയോഗിയുണ്ടെന്ന് പറയാന്‍ പോലും ഗുജറാത്തില്‍ ആരും ഒരുക്കമല്ല.

ഗവര്‍ണ്ണര്‍ നിയമം പറയുമ്പോള്‍

എന്തായാലും ഈ ഗവര്‍ണ്ണര്‍ ഇനിയും കുറെ മാസങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും. സിപിഎം കുറെ കലാപമുണ്ടാക്കി എന്നു വിചാരിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റുമെന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ. അതുകൊണ്ട്...

നരേന്ദ്ര മോദി @ 21

മോദി അറിയപ്പെടുക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കരുത്തുകാട്ടിയ ഭരണാധികാരി എന്ന നിലക്കാവും, തീര്‍ച്ച. 'സ്റ്റാറ്റസ് കോ' അഥവാ നിലവിലെ സ്ഥിതി തുടരുന്നതാണ് നല്ലതെന്ന് കരുതിയവരാണ് ഉദ്യോഗസ്ഥരും മുന്‍ ഭരണകര്‍ത്താക്കളും....

ഭീകരതയ്‌ക്ക് വിലങ്ങു വീഴുമ്പോള്‍

ഒരു മുന്‍ ഉപരാഷ്ട്രപതി അടക്കം കേരളത്തിലെത്തി ജിഹാദി കുറ്റങ്ങള്‍ക്ക് ഓശാന പാടി. ഈ ഭീകര-ജിഹാദി പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കേരളത്തിലെ പ്രധാന മുന്നണികളിലെ നേതാക്കളുടെ...

ദീനദയാലും നരേന്ദ്ര മോദിയും

രാജ്യത്തിന്റെ ആസൂത്രണം സംബന്ധിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്വീകരിച്ച നിലപാടുകള്‍ക്ക് പ്ലാനിങ്ങ് കമ്മീഷനില്‍ നിന്ന് എതിര്‍പ്പ് നേരിട്ടപ്പോള്‍ അത് ദീനദയാല്‍ജിക്ക് അംഗീകരിക്കാനായില്ല. അന്ന് 'പാഞ്ചജന്യ'യില്‍ അദ്ദേഹമെഴുതിയ അഞ്ചു...

അന്‍സാരിമാരെ കരുതിയിരിക്കണോ?

ഇന്ത്യയില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴൊക്കെ ഹമീദ്അന്‍സാരി സ്വീകരിച്ചത് ഒരു തികഞ്ഞ മതമൗലിക വാദിയുടെ സമീപനമാണ് എന്ന ആക്ഷേപങ്ങളുമുണ്ടായിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിനിടെ ദേശീയ പാതകയെ വന്ദിച്ചില്ല, അന്താരാഷ്ട്ര യോഗ...

മഹാരാഷ്‌ട്രയിലെ തെറ്റുതിരുത്തല്‍

ബാല്‍ താക്കറെയ്ക്ക് ഏത് വിഷയത്തിലും ഒരു വാക്കേയുണ്ടായിരുന്നുള്ളൂ. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ആശയക്കുഴപ്പമൊന്നുമില്ലായിരുന്നു. നിലപാടുകള്‍ കര്‍ക്കശമാണ് എന്നതിനൊപ്പം വ്യക്തവുമായിരുന്നു. അതിലൊക്കെ എന്നും ഒരു ദേശീയ താല്പര്യം...

വീണ്ടും ഒരു ജൂണ്‍ 25

ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 47 വര്‍ഷം. അതിന്റെ ചരിത്രം, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് രാജ്യത്തെ നയിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍, അന്ന് വിവിധ കക്ഷികളും നേതാക്കളും സ്വീകരിച്ച...

സിപിഎം നേരിടുന്ന പ്രതിസന്ധികള്‍

സിപിഎം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം ആശയപരമായ പ്രതിസന്ധിതന്നെയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അവരുടെയിടയിലെ ചിന്താക്കുഴപ്പം ഒന്നാലോചിച്ചു നോക്കൂ. എത്രയോ കാലമായി അവരത് ചര്‍ച്ച ചെയ്യുന്നു. ഹൈദരാബാദ് പാര്‍ട്ടി...

സിപിഎമ്മിന്റെ പരിഭ്രാന്തി

കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോഴുണ്ടായ പ്രാഥമിക തോന്നലാണിത്. ഇന്നലെവരെ വിളിച്ചു കൂവിയതൊക്കെ അവര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ നരേന്ദ്രമോദി എന്താണോ ചെയ്യുന്നത് അതാണ് ശരി...

മാധ്യമ സ്വാതന്ത്ര്യത്തെ ചൊല്ലി

സാധാരണ നിലയ്ക്ക് അക്രഡിറ്റേഷന്‍ പ്രശ്‌നമാവുന്നത് റിപ്പോര്‍ട്ടര്‍മാര്‍ക്കാണ്. അവര്‍ക്ക് ഒരു ഐഡന്റിറ്റി കാര്‍ഡ് പോലെയാണിത്; സര്‍ക്കാര്‍ അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍, പിന്നെ ഇക്കാലത്ത് ന്യൂസ് ചാനലുകളുടെ...

രാഹുല്‍ ഗാന്ധിയുടെ ‘രാജ്യദ്രോഹം’!

ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍, ദോക്ലാമില്‍, ചൈനീസ് പട്ടാളം നമ്മുടെ ധീര ജവാന്മാര്‍ക്കെതിരെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാട് ജനങ്ങള്‍ മറന്നിരിക്കില്ല. രാത്രിയുടെ മറവില്‍...

യുപി തെരഞ്ഞെടുപ്പും മാധ്യമങ്ങളും

സമാജ്‌വാദി പാര്‍ട്ടി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശ്രദ്ധിക്കേണ്ടതാണ്. തങ്ങള്‍ അധികാരത്തിലേറിയാല്‍ രണ്ടായിരം പുതിയ മുസ്ലിം പള്ളികള്‍ നിര്‍മ്മിക്കും; ബാബ്റി മസ്ജിദ് പുനഃസ്ഥാപിക്കാന്‍ ആയിരം കോടി നല്‍കും;...

അഞ്ച് സംസ്ഥാനങ്ങള്‍ ചിന്തിക്കുന്നത്

രാഷ്ട്രീയ നൈരാശ്യത്തിന് നടുവിലാണ് ഇന്നിപ്പോള്‍ ബിജെപി വിരുദ്ധ കക്ഷികള്‍, ഓരോ സംസ്ഥാനത്തും. പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയദാരിദ്ര്യമുള്ള ഒരു തെരഞ്ഞെടുപ്പ് അടുത്തകാലത്തൊന്നും ഇന്ത്യയില്‍ നടന്നിരിക്കില്ല. ആ നിരാശ തന്നെയാവണം...

മോദിയുടെ ഡിസംബറുകള്‍

കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള രണ്ടു വീഡിയോകള്‍ വല്ലാതെ വൈറലായി. ഒന്ന്, ബംഗാളില്‍ നിന്നുള്ള ഒരു മുസ്ലിം യുവാവ്; മറ്റൊന്ന് ബീഹാറി ശൈലിയില്‍...

2024 വളരെ അകലെയാണ്, പക്ഷെ…

അതെ, 2024-ലേക്കെത്താന്‍ ഇനിയും ദൂരമേറെയുണ്ട്; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത് ആ വര്‍ഷമാണല്ലോ. കാലമേറെയുണ്ടെങ്കിലും ആ ചിന്ത അനവധി പേരെ ഇപ്പോഴേ വേട്ടയാടുകയാണ്. അവര്‍ക്ക് ഉറക്കമില്ലാതായിരിക്കുന്നു.

അല്‍പം സഹകരണ ചിന്തകള്‍

നിങ്ങള്‍ ബാങ്ക് എന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ ബാങ്ക് എന്ന് ബോര്‍ഡ് വെച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് രാജ്യത്തെ ബാങ്കിങ് റെഗുലേഷന്‍ നിയമമനുസരിച്ചുള്ള അംഗീകാരമുണ്ടോ എന്ന്...

വ്യത്യസ്തതകളേറെയുള്ള മോദി

ഇന്ന് സാധാരണയായി രാഷ്ട്രീയ രംഗത്തും അധികാര കേന്ദ്രങ്ങളിലുമൊക്കെ കേള്‍ക്കുന്ന 'ഗോഡ് ഫാദര്‍' മാരെക്കുറിച്ചാണ് സൂചിപ്പിച്ചത്. മോദിക്ക് ഒരു 'ഗോഡ് ഫാദറെ' ഉണ്ടായിരുന്നുള്ളൂ; അത് ആര്‍എസ്എസും അത് മുന്നോട്ടുവയ്ക്കുന്ന...

കാര്‍ട്ടൂണിലെ രാജ്യദ്രോഹം

ആ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളിലൂടെ വളരെയേറെ ഇപ്പോള്‍ പ്രചരിച്ചിട്ടുണ്ട്. അതിന് മുമ്പ് ആരുടേയെങ്കിലും ശ്രദ്ധയില്‍പ്പെട്ടതായി അറിവില്ല. സാധാരണ നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണായിരുന്നുവെങ്കില്‍ അത് ചര്‍ച്ചയായേനെ. ജി20 രാഷ്ട്രത്തലവന്മാരുടെ...

ത്രിപുരയിലെ കലാപ ശ്രമം

ത്രിപുരയില്‍ നടന്ന വര്‍ഗീയ കലാപ ശ്രമം പരാജയപ്പെട്ടത് പലരും ശ്രദ്ധിക്കാതെ പോയി എന്ന് തോന്നുന്നു. അത് ആ സംസ്ഥാനത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പടപ്പുറപ്പാടായിരുന്നു എന്ന് കരുതിക്കൂടാ. വടക്കന്‍...

സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാധ

മൊത്തത്തില്‍ രസകരമാണ്; കേരളത്തില്‍ മാത്രമായി ഒതുക്കപ്പെട്ട സിപിഎം; ഇന്ത്യയില്‍ ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്. അവര്‍ സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി വല്ലാത്ത കോലാഹലം. ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത വിഷയമാണ്....

ചൈനയുടെ മറ്റൊരു ദുരന്ത നാടകം

ഇന്ത്യ 24 മണിക്കൂറും 365 ദിവസവും സജ്ജമാണ്. അയല്‍രാജ്യം കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ അണിനിരത്തിയതായി കണ്ടപ്പോള്‍ തന്നെ നാം വേണ്ടതൊക്കെ ചെയ്തുവല്ലോ. ഇത്തവണ മുമ്പത്തേതില്‍ നിന്ന് വിഭിന്നമായി...

ലഖിംപൂരിലെ ചോരക്കളി

കര്‍ഷക സമരത്തിന്റെ മറവില്‍ പാക് -ചൈനീസ് സഹായം പറ്റുന്ന ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നു എന്ന തോന്നല്‍ ശരിവെക്കുന്നിടത്തേക്കാണ് കാര്യങ്ങളെത്തിയത്‌

ദേശവിരുദ്ധതയുടെ വിദേശ കരങ്ങള്‍

'ഭീകര പ്രസ്ഥാനങ്ങളെ മാത്രമല്ല നാം കരുതിയിരിക്കേണ്ടത്; ദേശവിരുദ്ധ ശക്തികള്‍ മറ്റുപല വിധത്തിലും ഇവിടെ സജീവമായുണ്ട്. അവയില്‍ പലര്‍ക്കും വിദേശപണം ലഭിക്കുന്നത് സേവനത്തിനല്ല, മറിച്ച് രാഷ്ട്രവിരുദ്ധ നീക്കങ്ങള്‍ക്കാണ്. '...

പഞ്ചാബ് ക്യാപ്റ്റന്റെ ടാര്‍ജറ്റ്

'എന്നെ അവഹേളിച്ചു അപമാനിച്ചു' എന്ന് പരസ്യമായി പറഞ്ഞുകൊണ്ടാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചത്. അത് പഞ്ചാബില്‍ ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ക്ക് കാത്തിരിക്കുക. അത്രയും പറഞ്ഞുകൊണ്ട് എല്ലാം അവസാനിപ്പിച്ചു...

എന്തുകൊണ്ട് ദീനദയാല്‍ജി ?

ചരിത്രം ഏകപക്ഷീയമല്ല. അത് ചിലര്‍ ചിലര്‍ക്കുവേണ്ടി സൃഷ്ടിച്ചതല്ല..... അധിനിവേശ ശക്തികളെ മഹത്വവല്‍ക്കരിച്ച് ശീലിച്ചവര്‍ക്ക് ദേശീയതയുടെ ചരിത്രവും ചരിത്രകാരന്മാരും ചതുര്‍ത്ഥിയാകുന്നത് സ്വാഭാവികമാണ്..... ശ്രീഗുരുജിയെ , ദീനദയാലിനെ വായിച്ചു പോകരുതെന്ന്...

ചാണ്ടി, ചെന്നിത്തല + 6

ബംഗാളില്‍ മമത, ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി, തെലങ്കാനയിലെ ചന്ദ്രശേഖര റാവു, പുതുശേരിയിലെ എന്‍.ആര്‍. രംഗസ്വാമി... അങ്ങിനെ എത്രയോ പേര്. അവരൊക്കെ ഇന്ന് അതാത് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരാണ്....

താലിബാന്‍ മനസ്സുള്ളവര്‍

ചിലര്‍ക്കൊക്കെ ഇവിടെ താലിബാന്റെ മനസ്സാണ് .രാഷ്ട്രീയക്കാരില്‍ മാത്രമല്ല മാധ്യമ സുഹൃത്തുക്കളിലുമുണ്ട് അത്തരക്കാര്‍. അവരാണിന്ന് ഭാരതത്തിന്റെ ഭാരം, അവരാണിന്ന് ഭാരതത്തിന്റെ പ്രശ്‌നം. അല്ലാതെ യഥാര്‍ത്ഥ താലിബാനല്ല. അവര്‍ക്കിവിടെ കടന്നുവരാനാവുകയില്ല....

ചരിത്രം മാറ്റിയെഴുതിയ ‘ബാബുജി’

1992 ല്‍ അയോധ്യയില്‍ രാമജന്മഭുമിയിലെ തര്‍ക്ക മന്ദിരം തകരുന്ന വേളയില്‍ കര്‍സേവകര്‍ക്ക് നേരെ ഒരു പോലീസുകാരനും വെടിവെക്കരുത് എന്ന് രേഖാമൂലം ഉത്തരവ് നല്‍കിയ മുഖ്യമന്ത്രി. അതെ, ആ...

സ്വാതന്ത്യം എകെജി പിന്നെ സഖാക്കളും

എകെജി കുറിച്ചത് കളവാണ് എന്ന് വേണമെങ്കില്‍ പറയാം; കാരണം ചരിത്രം മറ്റൊരു തരത്തിലാണ് ആ ദിവസത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് നിലപാടിനെ ചിത്രീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പരസ്യമായി പറഞ്ഞവരാണ്...

രാജ്യം ബന്ദിയാക്കപ്പെടുമ്പോള്‍

യഥാര്‍ത്ഥത്തില്‍ മാറേണ്ടത് പ്രതിപക്ഷത്തിന്റെ മനോഭാവമാണ്, രാഷ്ട്രത്തോടുള്ള പ്രതിബദ്ധത അവര്‍ക്ക് പ്രകടിപ്പിക്കാനാവണം. ഇന്ത്യ പുരോഗമിക്കുന്നതിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ തയ്യാറായാലോ?. ശത്രുരാജ്യവുമായി എംഒയു ഒപ്പുവെച്ച, ശത്രുരാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന...

2021,കേരളം,പിന്നെ മുസ്ലിം രാഷ്‌ട്രീയം

ഇസ്ലാമിക -മതരാഷ്ട്രീയകക്ഷികള്‍ക്ക് ഭരണം കയ്യാളാന്‍ കഴിയുന്ന കാലം ഇന്ത്യയില്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അതായത് 2021 -ഓടെ മുസ്ലിംലീഗിനും നാഷണല്‍ കോണ്‍ഫ്രന്‍സിനുമൊക്കെ അധികാരം എന്നെന്നേക്കുമായി അകലെയായി എന്ന്. അതാണ്...

അഫ്ഗാനിസ്ഥാന്റെ ഭാവി

ആഗസ്റ്റ് 31-ന് അവസാനത്തെ യുഎസ് സൈനികനും കാബൂളില്‍ നിന്ന് രക്ഷപ്പെടും. പിന്നെ എന്ത്, ആരാവും ആ രാജ്യത്തിന്റെ ഭരണമേല്‍ക്കുക? ഇത് അഫ്ഗാനിസ്ഥാന്റെ മാത്രം പ്രശ്‌നമല്ല, ലോകം മുഴുവന്‍...

ഒരു വ്യാജകഥകൂടി പൊളിയുമ്പോള്‍

ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കുക, അത് വഴിവിട്ട് പ്രചരിപ്പിക്കുക, അതില്‍ കുറെ പൊടിപ്പും തൊങ്ങലും വെച്ചുപിടിപ്പിക്കുക ...... എന്നിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെയും ബിജെപിയെയും അധിക്ഷേപിക്കുക. സൂചിപ്പിച്ചത് 'പെഗാസസ്'...

കോടതിയും കോണ്‍ഗ്രസും കോളനിക്കാലവും

രാജ്യദ്രോഹ നിലപാടുകള്‍ പല കോണുകളില്‍ നിന്നും വലിയതോതില്‍ ഉയരുന്നത് കാണാതെ പോകാന്‍ ഒരു രാജ്യത്തെ നയിക്കുന്ന ഭരണകൂടത്തിനാവുമോ? നമ്മുടെ ഒരു പ്രധാന ശത്രുരാജ്യവുമായി എംഒയു ഒപ്പുവെച്ച കക്ഷിയും...

അമിത്ഷായും ‘സഹകരണ’വും

കള്ളപ്പണം വെളുപ്പിക്കാനും കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാനുമൊക്കെ സഹകരണ മേഖലയെ ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ സ്വാഭാവികമായും പ്രയാസമുണ്ടാവും. സംസ്ഥാനങ്ങള്‍ക്ക്, അവരുടെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്, പക്ഷെ നിലവിലെ നിയമങ്ങള്‍ പ്രകാരമേ...

കമ്മ്യൂണിസ്റ്റ് ക്രൂരതയുടെ ഭീകര മുഖം

അവസാനം ഹിന്ദുഅഭയാര്‍ത്ഥികളെ മുഴുവന്‍ ബംഗാള്‍ പോലീസ് വളഞ്ഞു; ദണ്ഡകാരണ്യ മേഖലയിലേക്ക് തിരിച്ചു പോയേ തീരൂ എന്നതായി അന്ത്യശാസനം. അതിന് സമ്മതിക്കാത്തവരുടെ നൂറു കണക്കിന് കുടിലുകള്‍ക്ക് പോലീസ് ഒരു...

സംഘപരിവാറിനെത്തേടി; ‘കേരളത്തിലെ ആര്‍എസ്എസിന്റെ തലവന്‍ ആരാണ് എന്നറിയാമോ…?’.

മാധ്യമ പ്രവര്‍ത്തകര്‍ സംഘത്തെ, സംഘപ്രസ്ഥാനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അതെന്താണ് എന്ന് അല്‍പ്പമെങ്കിലും തിരിച്ചറിയേണ്ടേ? ഇത് സംഘത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് സംഘടനയേയും അതിന്റെ നേതാക്കളേയും വിമര്‍ശിക്കുന്നതിന് മുന്‍പ് ആ...

പെട്രോളിന്റെ രാഷ്‌ട്രീയം

ഇന്നത്തെ നിലക്ക് ഒരു ലിറ്റര്‍ പെട്രോള്‍ 58.36 രൂപക്ക് സംസ്ഥാനത്ത് ലഭിക്കും. എന്നാല്‍ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയോ? 58.36 രൂപക്ക് ലഭിക്കുന്ന പെട്രോളിന് ഇന്നിപ്പോള്‍ നൂറു രൂപയായെങ്കില്‍...

നക്സല്‍ബാരിയില്‍ വിദ്യാഭാരതി ആരംഭിച്ച ശാരദാവിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥികള്‍

നക്സല്‍ബാരി കാവിയുടുക്കുമ്പോള്‍

ബംഗാള്‍ 'കാവിപുതച്ചു' എന്നതിലാര്‍ക്കെങ്കിലും സംശയമുണ്ടാവാനിടയില്ല; അതിനുമുമ്പേ നക്‌സല്‍ബാരി കാവിയില്‍ കുളിച്ചിരുന്നു. ദേശീയതയുടെ ഈ കുത്തൊഴുക്കില്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല സിപിഎമ്മും സിപിഐയും കോണ്‍ഗ്രസുമൊക്കെ നാമാവശേഷമായി

ബംഗാളിന്റെ മഹാദുരന്തം

മെയ് രണ്ടിനുശേഷം ബംഗാളില്‍ നടന്നത് നരനായാട്ടിന്റെ ഒരു പ്രതിരൂപം. ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍. പതിനായിരങ്ങളാണ് ജീവനും കൊണ്ട് ആ സംസ്ഥാനത്തുനിന്ന് പലായനം ചെയ്തത് ... അസമിലേക്ക്. അതിലേറെയും...

ബിജെപിക്ക് തകര്‍ച്ചയോ?

കേരളത്തില്‍ ബിജെപിക്കൊപ്പമുള്ള ഹിന്ദു വോട്ട് ബാങ്ക് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍, 2011 മുതല്‍ 2021 വരെ, വര്‍ധിച്ചിട്ടേയുള്ളു. 2011 ലേതിനേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് 2021 ലെത്തുമ്പോള്‍ കാണുക....

കോണ്‍ഗ്രസിന്റെ ഗതികേട്

അന്നന്ന് വാര്‍ത്തകള്‍ക്കിടയില്‍ കടന്നുകൂടാന്‍ വേണ്ടുന്ന കുറെ ചെപ്പടി വിദ്യകള്‍ പ്രയോഗിക്കുന്നു; അതിന് ഏത് വിവരക്കേടും ഏത് തരംതാണ പ്രസ്താവനയുമാവാം; അതാണ് രാഹുല്‍ സ്വീകരിക്കുന്ന ശൈലി. അതൊക്കെ ഏറ്റുപാടാന്‍...

രണ്ടാം മാപ്പിള ലഹളയോ?

ഇഎംഎസ് തന്റെ ആത്മകഥയില്‍ മാപ്പിള ലഹളയെ സൂചിപ്പിക്കുന്നുണ്ട്, പലവട്ടം. 'മാപ്പിള ലഹള' എന്നുതന്നെയാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചതും. സ്വന്തം ജീവിതത്തിലെ അനുഭവം ഒരാള്‍ക്കും ഒരിക്കലും മറച്ചുവെക്കാനാവില്ലല്ലോ. അന്ന്...

Page 1 of 3 1 2 3

പുതിയ വാര്‍ത്തകള്‍