Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ തോട് കയ്യേറി റോഡ് നിര്‍മ്മാണം

മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോട് കയ്യേറി പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിക്കുന്നതായി പരാതി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 29, 2020, 10:05 pm IST
inKannur

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോട് കയ്യേറി പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിക്കുന്നതായി പരാതി. നിര്‍മ്മാണ പ്രവര്‍ത്തനത്തെയും കയ്യേറ്റത്തെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മാടായി പഞ്ചായത്ത് അംഗം മമ്മസന്‍ അഷ്‌റഫ് ആവശ്യപ്പെട്ടു. 

പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ സ്ഥലത്തേക്ക് പതിനഞ്ചാം വാര്‍ഡില്‍ ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റി പാലം നിര്‍മ്മിക്കുന്ന വിവാദത്തിന് തുടര്‍ച്ചയായിട്ടാണ് റോഡ് നിര്‍മ്മാണ നടക്കുന്നത് എന്നാണ് ആരോപണം. പ്രദേശത്തെ 15,14 വാര്‍ഡുകളിലൂടെ ഒഴുകുന്ന ബേദയില്‍ തോടാണ് ഇപ്പോള്‍ കയ്യേറി റോഡ് നിര്‍മ്മിക്കുന്നത്.  

സ്ഥലം മാറ്റി നിര്‍മ്മിച്ച പാലത്തിന് ചേര്‍ന്ന് കൊണ്ടാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് സൗകര്യം ഒരുക്കിക്കൊണ്ട് പഞ്ചായത്തിലെ തോടുകളില്‍ എവിടെയും കാണാത്ത നിലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം നടക്കുന്ന തോടിന്റെ ഉള്‍ഭാഗമായി മാത്രം കരിങ്കല്ല് കൊണ്ട് കെട്ടികൊടുത്തിരിക്കുകയാണ് പഞ്ചയാത്ത്. കൂടാതെ തണ്ണീര്‍തടങ്ങള്‍ നികത്തിയുമാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്.  

മഴക്കാലമായാല്‍ വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമാകുന്ന വാര്‍ഡുകളാണ് 14ഉം 15ഉം. തോട് കയ്യേറിയുള്ള റോഡ് നിര്‍മ്മാണം മഴയെത്തുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാക്കുവാന്‍ കാരണമാക്കുമെന്നാണ് വാര്‍ഡുകളിലെ ജനങ്ങളുടെ പരാതി. തണ്ണീര്‍ തടങ്ങളും തോടുകളും സംരക്ഷിക്കേണ്ട പഞ്ചായത്ത് അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നതില്‍ ജനരോക്ഷം ശക്തമാണ്. റവന്യൂ, പഞ്ചായത്ത് അധികൃതര്‍ കയ്യേറ്റം കണ്ടിലെന്ന് നടിക്കുകയാണ്. പഞ്ചായത്ത് ഭരണ സ്വാധീനം ഉപയോഗിച്ച് ചില തല്പരകക്ഷികളാണ് ഇതിന് പിറകില്‍. അടിയന്തിരമായി സ്ഥലം പരിശോധിച്ച് അനധികൃത കയ്യേറ്റവും നിര്‍മ്മാണവും നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

Tags: റോഡുകള്‍construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.