Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയ്‌ക്കു പിന്നാലെ പ്രളയ സാധ്യത; ആശുപത്രിയെന്ന തോമസ് ഐസക്കിന്റെ ബജറ്റിലെ പ്രഖ്യാപനം വെറും വാഗ്ദാനം മാത്രം; ആശങ്കയൊഴിയാതെ കുട്ടനാട്

കൊറോണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവാണെന്നതാണ് ആശങ്കയിരട്ടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 12:42 pm IST
inKerala

ആലപ്പുഴ: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രളയ സാധ്യതയെന്ന പ്രവചനങ്ങളും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു. 2018ലെ മഹാപ്രളയത്തിന്റെ കെടുതികളില്‍നിന്ന് പൂര്‍ണമായും മോചിതരായിട്ടില്ല. ഒരാഴ്ചയ്‌ക്കുള്ളില്‍ കാലവര്‍ഷം ആരംഭിക്കാനിരിക്കെ ഭരണസംവിധാനങ്ങള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലായതിനാല്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.  

പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ ഹെലിപ്പാഡോടു കൂടിയ ആശുപത്രി കെട്ടിടമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം നടപ്പായില്ല. രോഗം വന്നാല്‍ ചങ്ങനാശേരിയിലോ ആലപ്പുഴയിലോ പോകാന്‍ മാര്‍ഗങ്ങളുമില്ലാതെയാകും. പ്രളയത്തെ അതിജീവിക്കുന്ന റോഡുകളും എല്ലാ പഞ്ചായത്തുകളിലും അത്യാവശ്യ സൗകര്യങ്ങളുള്ള ആശുപത്രിയും ശാശ്വതമായി വേണമെന്നാണ് കുട്ടനാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കൊറോണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവാണെന്നതാണ് ആശങ്കയിരട്ടിപ്പിക്കുന്നത്. പ്രളയം രൂക്ഷമായാല്‍ പോലും നാട്ടില്‍ തന്നെ തങ്ങാന്‍ കുട്ടനാട്ടുകാര്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തില്‍ അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്.

മുന്‍കാലങ്ങളിലെപ്പോലെ ആളുകളെ കൂട്ടമായി പാര്‍പ്പിക്കാന്‍ സാധിക്കില്ല. ജലനിരപ്പ് അമിതമായി ഉയര്‍ന്നാല്‍ ടോയ്ലെറ്റ് സംവിധാനങ്ങള്‍ തകരാറിലാകുമെന്നതും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തി നിരവധി പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മഹാപ്രളയകാലത്ത് ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടിലെ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമായത് ആശയവിനിമയത്തിനുള്ള വഴികള്‍ അടച്ചിരുന്നു. ഇതിന് അടിയന്തര പരിഹാരം കാണേണ്ടിയിരിക്കുന്നു. പ്രളയമുണ്ടായാല്‍ റോഡുകള്‍ പൂര്‍ണമായും അടയുന്നതോടെ ജലമാര്‍ഗം മാത്രമേ കുട്ടനാട്ടുകാര്‍ക്ക് പുറംലോകത്തെത്താനാകൂ. എന്നാല്‍, ഉയരം കുറഞ്ഞ പാലങ്ങളും മറ്റും ഇതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

യാത്രാമാര്‍ഗങ്ങള്‍ നിലയ്‌ക്കുന്നതോടെ ചികിത്സാമാര്‍ഗങ്ങള്‍ അടയുമെന്നതാണ് ഗൗരവകരമായ മറ്റൊരു കാര്യം. കുട്ടനാട്ടുകാര്‍ക്ക് ആകെയുള്ള ആതുരാലയം താലൂക്ക് ആശുപത്രിയാണ്. നേരിയ തോതില്‍ ജലനിരപ്പുയര്‍ന്നാല്‍ പോലും ആശുപത്രി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകും.

Tags: keralaalappuzhaThomas Isaacfloodcovidകുട്ടനാട്Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.