Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഡോക്ടര്‍മാര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രാനുമതി കേന്ദ്രം നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ല; ശ്രീകാന്ത്

ആരോഗ്യമേഖലയില്‍ പിന്നോക്കാവസ്ഥ നേരിടുന്ന ജില്ല ഇതോടെ കൂടുതല്‍ ദുരിതത്തിലായിട്ടും കാസര്‍കോട്-ദക്ഷിണ കന്നട ജില്ലാ ഭരണകൂടങ്ങള്‍ ഇവര്‍ ജോലിചെയ്യുന്ന ആശുപത്രികളിലേക്ക് എത്തിച്ചേരാനായി അന്തര്‍ സംസ്ഥാന യാത്ര ചെയ്യാന്‍ അനുവദിക്കാതെ തടസ്സം നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:58 am IST
in BJP

കാസര്‍കോട്: ഡോക്ടര്‍മാര്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി അന്തര്‍ സംസ്ഥാന യാത്രാനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ മംഗലാപുരത്തും മറ്റുമായിട്ടാണ് താമസിക്കുന്നത്. ഇതില്‍ പകുതിയിലേറെ പേരും ലോക്ഡൗണ്‍ കാരണം കാസര്‍കോട്ടെത്തിച്ചേരാനാകാതെ ബുദ്ധിമുട്ടുകയാണ്. 

ആരോഗ്യമേഖലയില്‍ പിന്നോക്കാവസ്ഥ നേരിടുന്ന ജില്ല ഇതോടെ കൂടുതല്‍ ദുരിതത്തിലായിട്ടും കാസര്‍കോട്-ദക്ഷിണ കന്നട ജില്ലാ ഭരണകൂടങ്ങള്‍ ഇവര്‍ ജോലിചെയ്യുന്ന ആശുപത്രികളിലേക്ക് എത്തിച്ചേരാനായി അന്തര്‍ സംസ്ഥാന യാത്ര ചെയ്യാന്‍ അനുവദിക്കാതെ തടസ്സം നില്‍ക്കുകയാണ്. 
  കേന്ദ്ര ആദ്യന്തര വകുപ്പ് മെയ് 17ന് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍കര്‍ണ്ണാടക ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 

  ജോലി ചെയ്യാനായി ആശുപത്രികളിലേക്ക് വരാന്‍ തയ്യാറുള്ളവര്‍ക്ക് അനുവാദം നല്‍കാതെ അത് ലംഘിച്ചു കൊണ്ട് നിരുത്തരവാദപരമായ നിലപാടാണ് ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ലോക് ഡൗണ്‍ കാലത്ത് സംസ്ഥാന അതിര്‍ത്തി അടച്ചതോടെ വിദഗ്ധ ചികിത്സയ്‌ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന കാസര്‍കോട്ടെ നിരവധി രോഗികള്‍ ഏറെ ദുരിതമാണ് അനുഭവിച്ചത്. 

ജില്ലയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാതെ കര്‍ണ്ണാടകയെ കുറ്റം പറഞ്ഞ പിണറായി സര്‍ക്കാര്‍ കാസര്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രാനുമതി കാര്യത്തില്‍ കാണിക്കുന്ന അലംഭാവം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്. 
  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നെത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

Tags: kasargoddoctorbjpകര്‍ണ്ണാടകcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Thiruvananthapuram

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.