Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പഞ്ചായത്തിന്റെ ധൂർത്തിനെ പറ്റി വ്യാപക ആക്ഷേപം, ലക്ഷങ്ങൾ മുടക്കിയ കയർ ഭൂവസ്ത്രം ചിതലരിക്കുന്നു

കയർഫെഡിനെ സംരക്ഷിക്കാനായുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് കുന്നന്താനം ഗ്രാമ പഞ്ചായത്തിലും ഈ പേരിൽ ലക്ഷങ്ങളുടെ കയർ മെത്തകൾ വാങ്ങിക്കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:42 am IST
inPathanamthitta
കുന്നന്താനം ഇളംകൂറ്റിൽ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന കയർ ഭൂവസ്ത്രം

കുന്നന്താനം ഇളംകൂറ്റിൽ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന കയർ ഭൂവസ്ത്രം

മല്ലപ്പള്ളി: വരമ്പ്സംരക്ഷണത്തിനും മണ്ണൊലിപ്പു തടയുന്നതിനുമായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ കയർ ഭൂവസ്ത്രം തുടർ നടപടികളില്ലാത്തതു മൂലം ചിതലെടുത്തു നശിക്കുന്നു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഇളംകൂറ്റിൽ ഭാഗത്ത് വരമ്പുകളും കൈത്തോടുകളുടെ അരികുകളും സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കയർഫെഡിൽ നിന്നും വാങ്ങിയ കയർ ഭൂവസ്ത്രമാണ് യാതൊരു തുടർ പ്രവർത്തികളും നടത്താതെ മാസങ്ങളായി മഴനനഞ്ഞും ചിതലരിച്ചും ഉപയോഗ ശൂന്യമായി കിടക്കുന്നത്. 

കയർഫെഡിനെ സംരക്ഷിക്കാനായുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് കുന്നന്താനം ഗ്രാമ പഞ്ചായത്തിലും ഈ പേരിൽ ലക്ഷങ്ങളുടെ കയർ മെത്തകൾ വാങ്ങിക്കൂട്ടിയത്. കയർ ഭൂവസ്ത്രം വിരിച്ച് പലസ്ഥലങ്ങളിലും വയലേലകളിൽ ഇടവരമ്പുകൾ സംരക്ഷിക്കുന്നതിന്റെ ചുവടുപിടിച്ചാണ് ഇവിടേയും ഇത്തരമൊരു സംരംഭത്തിനു പഞ്ചായത്ത് തുനിഞ്ഞിറങ്ങിയതെങ്കിലും, പൊതുവെ വയൽ പ്രദേശങ്ങൾ കുറവായ കുന്നന്താനം പഞ്ചായത്തിൽ ഇത്തരമൊരു ഭൂവസ്ത്രം ആവശ്യം ഇല്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 ഇതിവിടെ ഇറക്കിയിട്ടതല്ലാതെ ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇനിയും മഴക്കാലത്തിന്റെ വരവായതിനാൽ  ലക്ഷങ്ങൾ മുടക്കിയ ഈ കയർ ഉത്പന്നം മാലിന്യ കൂമ്പാരമായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിന്റെ ധൂർത്തിനെ പറ്റി വ്യാപകമായ ആക്ഷേപം നിലനിൽക്കുമ്പോഴാണ്  ആർക്കും ഉപകരിക്കാതെ ലക്ഷങ്ങൾ ചിതലരിക്കുന്നത്. 

Tags: അഴിമതിcoir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

Kerala

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത 1000 രൂപ,കയര്‍ തൊഴിലാളികള്‍ക്കും ബോണസിന് പണം അനുവദിച്ചു

Kasargod

ഉല്‍പന്ന സംഭരണം നിലച്ചു: കയര്‍ വ്യവസായം പ്രതിസന്ധിയില്‍, പിടിച്ചുനിൽക്കാനാവാതെ കാസർകോട്ടെ സഹകരണ സംഘങ്ങൾ

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.